KOYILANDY DIARY.COM

The Perfect News Portal

koyilandydiary

കോഴിക്കോട്‌: മിൽമയുടെ പുതിയ ഉൽപ്പന്നമായ ഷുഗർ ഫ്രീ ഐസ്ക്രീം  വിപണിയിലിറക്കി.  വിപണനോദ്ഘാടനം  മഞ്ചേരി റോയൽ ഓഡിറ്റോറിയത്തിൽ  മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എം. കെ റഫീഖ് നിർവഹിച്ചു. മലബാർ മേഖലാ യൂണിയൻ ചെയർമാൻ കെ. എസ്  മണി ...

കോഴിക്കോട്‌: കെ ഫോൺ പദ്ധതി: ജില്ലയിലെ 500 ഓഫീസുകൾക്ക് കണക്‌ഷൻ. കുറഞ്ഞ ചെലവിൽ അതിവേഗ ഇന്റർനെറ്റുമായി എൽ.ഡി.എഫ്‌ സർക്കാരിന്റെ കെ ഫോൺ (കേരള ഫൈബർ ഒപ്‌റ്റിക്കൽ നെറ്റ്‌വർക്ക്‌)...

കൊയിലാണ്ടി: ഗുരുകുലം ബീച്ചിൽ തണ്ണിമുഖത്ത് ചെറിയ പുരയിൽ പരേതനായ കുഞ്ഞിരാമന്റെ ഭാര്യ ഗംഗ (70) നിര്യാതയായി. മക്കൾ: ലീന, മിനി, കവിത, ഭാഗ്യലക്ഷമി.

കൊയിലാണ്ടി സ്പെഷ്യലിറ്റി പോളിക്ലിനിക്കിൽ ജൂലൈ 9 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.ജനറൽ പ്രാക്ടീഷണർഡോ : മുസ്തഫ മുഹമ്മദ്‌7.30 am to 3. Pmഡോ. അശ്വിൻ...

കൊയിലാണ്ടി ഗവൺമെൻറ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ എസ്എസ്എൽസി ഉന്നത വിജയം നേടിയ കുട്ടികൾക്കുള്ള അനുമോദന ചടങ്ങ് 'ഉജ്ജ്വലം' 2022 നഗരസഭാ അധ്യക്ഷ കെ.പി. സുധ ഉദ്ഘാടനം...

കൊയിലാണ്ടി: മേലൂർ പൂക്കാട്ട് ബാലൻ (86) നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: സുരേഷ് ബാബു (റിട്ട ഹെഡ്മാസ്റ്റർ, മല്ലപ്പള്ളി എ എംഎൽപിഎസ് ), രമേശൻ (റിട്ട ഹെഡ്മാസ്റ്റർ ഒള്ളൂര്...

കൊയിലാണ്ടി: കനത്ത മഴയിലും ഗതാഗതകുരുക്കിലായ കൊയിലാണ്ടി നഗരത്തിൽ ഒടുവിൽ പോലീസ് രംഗത്തിറങ്ങി. ടൗണിൻ്റെ വടക്ക് ഭാഗത്താണ് ഏറ്റവും കൂടുതൽ തിരക്ക്. ഇതേ തുടർന്ന് വാഹനങ്ങൾ മൂന്നും നാലും...

കുടയ്ക്കുള്ളിൽ കാറ്റ് കുടുങ്ങി ട്രെയിനിനടുത്തേക്ക് തെന്നി മാറി.. കൊയിലാണ്ടി: അമ്മയോടൊപ്പം സ്കൂൾ വിട്ട് വരുകയായിരുന്ന വിദ്യാർത്ഥി ട്രെയിൽ തട്ടി മരിച്ചു. ഒഞ്ചിയം കെ.വി. ഹൗസിൽ അനൂപ് ആനന്ദിൻ്റെ...

തിക്കോടി: കേരള വനം-വന്യജീവി വകുപ്പ് നടത്തിവന്ന വന മഹോത്സവത്തിന്റെ ജില്ലാതല സമാപനം പയ്യോളി ഹൈസ്കൂളിൽ ഫോറസ്റ്റ് അസിസ്റ്റന്റ് കൺസർവേറ്റർ എം. ജോഷിൽ ഉദ്ഘാടനം ചെയ്തു. കേരള വനം-വന്യജീവി...

ബാലുശ്ശേരി: കോക്കല്ലൂർ HSS ൽ കാവ്യ സദസ്സ് സംഘടിപ്പിച്ചു. കോക്കല്ലൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ്. യൂണിറ്റും ടാഗോർ വായനശാലയും സംഘടിപ്പിച്ച കാവ്യ സദസ്സ് യുവകവി...