KOYILANDY DIARY.COM

The Perfect News Portal

koyilandydiary

കേരളത്തിലെ  ഓരോ പോലീസുകാരനെയും സിവിൽ പോലീസ് ഓഫീസറാക്കിയ മഹാൻ... ജേക്കബ് പുന്നൂസിൻ്റെ വാക്കുകൾ.. അതീവദുഃഖത്തോടെയാണീ വാക്കുകള്‍ കുറിയ്ക്കുന്നത്. കേരളജനതയ്ക്കും കേരളത്തിലെ  പൊലീസുകാര്‍ക്കും ഒരിക്കലും മറക്കാന്‍ കഴിയാത്ത ആഭ്യന്തരമന്ത്രി! കോണ്‍സ്റ്റബിള്‍...

വളരെ ചെറുപ്പത്തിലേ അച്ഛനെ നഷ്ടപ്പെട്ട വ്യക്തിയായിരുന്നു കോടിയേരി ബാലകൃഷ്ണൻ. കോടിയേരിക്ക് ആറ് വയസുള്ളപ്പോഴാണ് അച്ഛൻ കുഞ്ഞുണ്ണിക്കുറുപ്പ് മരിക്കുന്നത്. കണ്ണൂരിലെ കല്ലറ തലായി എൽ.പി. സ്‌കൂൾ അധ്യാപകൻ കൂടിയായിരുന്നു...

രാഷ്ട്രീയമായി വിരുദ്ധ ചേരിയിൽ നിന്നപ്പോഴും കോടിയേരിയുമായി വ്യക്തിപരമായ അടുപ്പം കാത്തു സൂക്ഷിച്ചിരുന്നുവെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. കലാലയ രാഷ്ട്രീയത്തിലൂടെ പടിപടിയായി ഉയർന്ന് സിപിഐഎമ്മിന്റെ ഏറ്റവും ഉന്നതപദവിയിലെത്തുകയും...

കോടിയേരി ബാലകൃഷ്ണന്റെ വിയോ​ഗ വാർത്ത പറഞ്ഞതോടെ വി.എസ് അച്ചുതാനന്ദന്റെ കണ്ണുകൾ നനഞ്ഞുവെന്നും “അനുശോചനം അറിയിക്കണം” എന്നു മാത്രമേ അച്ഛൻ പറഞ്ഞുള്ളൂവെന്നും വി.എ അരുൺകുമാർ. അച്ഛന്റെ അനുശോചനം യശഃശരീരനായ...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ  ഒക്ടോബർ 2 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1. ജനറൽ പ്രാക്ടീഷണർ ഡോ: ശില്പ ശശി (8.00am to 8.00pm) ഡോ....

കൊയിലാണ്ടി: പ്രമുഖ കലാ സംഘടനയായ കൊരയങ്ങാട് കലാക്ഷേത്രത്തിലെ പുതിയ ബാച്ചിലേക്കുള്ള പ്രവേശനോത്സവം വിജയദശമി നാളിൽ ആരംഭിക്കും. ശാസ്ത്രീയ സംഗീതം, ശാസ്ത്രിയ നൃത്തം, ചിത്രകല എന്നിവയിലേക്കാണ് പ്രവേശനം, ശാസ്ത്രിയ...

അന്തരിച്ച സിപിഐ(എം) പോളിറ്റ് ബ്യൂറോ അംഗവും മുന്‍ സംസ്ഥാന സെക്രട്ടറിയുമായ കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം രാവിലെ കണ്ണൂരിലെത്തിക്കും. തലശ്ശേരി ടൗണ്‍ ഹാളില്‍ നാളെ ഉച്ചമുതല്‍ പൊതുദര്‍ശനമുണ്ടാകും. എയര്‍...

സമരതീക്ഷ്‌ണതയിൽ വാർത്തെടുത്ത പോരാളി സൗമ്യദീപ്‌തിയാർന്ന സാന്നിധ്യം. അതാണ്‌ കോടിയേരി ബാലകൃഷ്‌ണൻ എന്ന നേതൃപാടവത്തിന്റെ മുഖമുദ്ര. ഏറ്റെടുത്ത ഉത്തരവാദിത്വം അതിന്റെ പൂർണതയിൽ നിറവേറ്റിയാണ്‌ അദ്ദേഹം വിടവാങ്ങുന്നത്‌. 2015ലെ ആലപ്പുഴ...

ഏറ്റവും പ്രിയപ്പെട്ട സഖാവും സഹോദരനുമായ കോടിയേരി ബാലകൃഷ്ണന്റെ വിയോഗം പാർടിക്കും രാഷ്ട്രീയ കേരളത്തിനും തീരാനഷ്ടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അസുഖ ബാധിതനായി ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലായിരുന്നു....

തിരുവനന്തപുരം : സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗവും സംസ്ഥാന സെക്രട്ടറിയുമായിരുന്ന കോടിയേരി ബാലകൃഷ്‌ണന്‍ അന്തരിച്ചു. അര്‍ബുദബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന കോടിയേരി ചെന്നൈ അപ്പോളോ ആശുപത്രിയില്‍ രാത്രി...