കൊയിലാണ്ടി: 2022 നവംബർ മാസത്തിൽ കാർഡുടമകൾക്ക് അനുവദിച്ച പി.എം.ജി.കെ.എ.വൈ, സ്പെഷ്യൽ ഉൾപ്പെടെയുള്ള റേഷൻ വിഹിതം, റേഷൻ കടകളിൽ അടുത്ത മാസത്തേക്കുള്ള റേഷൻ സാധനങ്ങൾ സംഭരിക്കേണ്ടതിനാലും, മാസം അവസാന...
koyilandydiary
കക്കോടി: കക്കോടി മേഖല ശിഹാബ് തങ്ങൾ റിലീഫ് കമ്മിറ്റി സംഘടിപ്പിച്ച നിർദ്ധനർക്കുള്ള ഭക്ഷ്യസാധന കിറ്റ് വിതരണം റിട്ട. ജഡ്ജി അബ്ദുൽ സത്താർ പള്ളിപ്പാട്ടിൽ ഉദ്ഘാടനം ചെയ്തു. ചെറുകുളത്തു...
ഓടിക്കൊണ്ടിരിക്കുന്ന ലോറിയിൽ നിന്ന് മരം വീണ് ഗതാഗതം സ്തംഭിച്ചു. ഇന്ന് പുലർച്ചെ മൂന്നരയോടെ കൂടിയാണ് ഹിമാചൽ പ്രദേശിൽ നിന്നും മൂരാടേക്ക് പാലം പണി സാമഗ്രികളുമായി പോവുകയായിരുന്നു ലോറി...
ഉള്ള്യേരി പാറക്കെട്ടിൽ താമസിക്കും വരകുന്നുമ്മൽ അബൂബക്കർ (62) നിര്യാതനായി. പരേതരായ വരകുന്നുമ്മൽ കുഞ്ഞിമായൻ. ആസ്യ എന്നവരുടെ മകനാണ്. കഴിഞ്ഞ ദിവസം പറമ്പിൻ്റെ മുകളിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നു....
കൊയിലാണ്ടി: നീരുറവ് പദ്ധതിയിലൂടെ നീർത്തട സംരക്ഷണത്തിനായി ചെങ്ങോട്ടുകാവ് പഞ്ചായത്ത് വ്യത്യസ്ത പ്രവൃത്തികളാരംഭിച്ചു. പഞ്ചായത്തിലെ മൂന്ന് നീരുറവുകൾ കേന്ദ്രീകരിച്ചാണ് സമഗ്ര നീർത്തട വികസന പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ഭാഗമായും, തൊഴിലുറപ്പ് പദ്ധതിയുടെ...
കൊയിലാണ്ടി: കണയങ്കോട് കുഴിത്തളത്തിൽ മീത്തൽ മാധവി (80) നിര്യാതയായി. ഭർത്താവ്: പരേതനായ ഇമ്പിച്ചൻ. മക്കൾ : ശാന്ത, പുഷ്പ, ബിന്ദു, പരേതനായ ശിവദാസൻ മരുമക്കൾ: ചന്ദ്രൻ, സുരേന്ദ്രൻ,...
കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ (നവംബർ 16 ബുധനാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ഇന്ന് സേവനം ലഭിക്കുന്നവ ജനറൽ സർജ്ജറി ഇ.എൻ.ടി കുട്ടികൾ സ്ത്രീ രോഗം കണ്ണ്...
കൊയിലാണ്ടി സ്‌പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 16 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷണർ ഡോ.മുസ്തഫ മുഹമ്മദ് (8:30am to 7:30pm) ഡോ.ജാസ്സിം...
റോഡ് സുരക്ഷാ ജാഗ്രത ടീം രൂപീകരിച്ചു.. കൊയിലാണ്ടി ഫയർ സ്റ്റേഷൻ നേതൃത്വത്തിൽ കൊയിലാണ്ടി ടൗൺ കേന്ദ്രീകരിച്ച് റോഡ് സുരക്ഷാ ജാഗ്രത ടീം രൂപീകരിച്ചു. കൊയിലാണ്ടി ടൗണിലെ ഓട്ടോ...
ഉപജില്ലാ സ്കൂൾ കലോത്സവത്തിന് പ്രൌഢമായ തുടക്കം.. കൊയിലാണ്ടി ഉപജില്ലാ സ്കൂൾ കലോത്സവം ജി.വി.എച്ച്.എസ്.എസ്-ൽ കാനത്തിൽ ജമീല എം.എൽ.എ ഉദ്ഘാടനം ചെയ്തു. സ്റ്റേജ് ഇതര മത്സരങ്ങളോടെ ഇന്നലെയാണ് കലോത്സവം...