KOYILANDY DIARY.COM

The Perfect News Portal

koyilandydiary

സീനിയോറിറ്റി നഷ്ടപ്പെടാതെ റദ്ദായ എംപ്ലോയ്‌മെൻ്റ് റജിസ്ട്രേഷൻ പുതുക്കാൻ അവസരം.  സമയപരിധിക്കുള്ളിൽ പുതുക്കാത്തതിനാൽ റദ്ദായ എംപ്ലോയ്മെൻ്റ് രജിസ്ട്രേഷനാണ് പുതുക്കുന്നതിനായി സർക്കാർ ഉത്തരവിറക്കിയത്, 2023 ജനുവരി 1 മുതൽ മാർച്ച്...

ബൈക്കും ഇന്നോവ കാറും ഇടിച്ച് 3 പേർക്ക് പരിക്ക്. ഇന്ന് ഉച്ചക്ക്ശേഷം മൂന്നു മണിയോട് കൂടിയാണ് കൊയിലാണ്ടി ക്രിസ്ത്യൻ പള്ളിക്ക് സമീപം കൊയിലാണ്ടി ഭാഗത്തെക്ക്  വരികയായിരുന്ന ബൈക്കും...

വിദ്യാർത്ഥിനിയുടെ ആത്മഹത്യ.. ഉമ്മയുടെ ബാപ്പ അറസ്റ്റിൽ., കൊയിലാണ്ടി: മലബാർ കോളജ് രണ്ടാം വർഷ ബി.കോം വിദ്യാർത്ഥിനി പൊയിൽക്കാവ് പള്ളിക്കുനി റിഫ (19). ആത്മഹത്യ ചെയ്ത സംഭവത്തിൽ കുട്ടിയുടെ...

ബൈപ്പാസ് പ്രവൃത്തി തടഞ്ഞു, പനച്ചികുന്ന് റോഡിൽ നിന്നും ബൈപ്പാസിലേക്കുള്ള ഗതാഗതം പുനസ്ഥാപിച്ചു തുടങ്ങി. കൊല്ലം: മരളൂർ ബഹുജന കൂട്ടായ്മയുടെ നേതൃത്വത്തിൽ ബൈപ്പാസ് പ്രവൃത്തി തടഞ്ഞതിനെ തുടർന്ന് പനച്ചിക്കുന്ന്...

ചേമഞ്ചേരി: പൂക്കാട് ജെ. വി. എം. ഹൗസിൽ  കെ. ടി. മാളു (72) നിര്യാതയായി. മാഹി മുൻസിപ്പാലിറ്റിയിലെ മുൻ ജീവനക്കാരിയായിരുന്നു. ഭർത്താവ്: ഒ.കെ. വാസു (കെ. എസ്....

ചേമഞ്ചേരി കോട്ട്പൊയിൽകുനി രാമൻ (72) നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: ലിസി, ലിനീഷ്. മരുമകൻ: മനോജ് കുമാർ (കാപ്പാട്).സഹോദരങ്ങൾ: ഗോപാലൻ, മീനാക്ഷി.

അരൂരിൽ വലയിൽ കുടുങ്ങിയ മലമ്പാമ്പിനെ രക്ഷപെടുത്തി വനം വകുപ്പ്. അരൂര്‍: അരൂരിൽ കുറഞ്ഞൂർ പാടത്തിന് തെക്കുവശം വലയിൽ കുരുങ്ങി അവശനിലയിൽ കണ്ടെത്തിയ മലമ്പാമ്പിനെ രക്ഷപെടുത്തി. അരൂർ ഏഴാം...

ഗർഭസ്ഥ ശിശു മരിച്ചു. ആശുപത്രി ഉപകരണങ്ങൾ തകർത്ത് ബന്ധുക്കൾ, ഡോക്ടര്‍ അടക്കം മൂന്നു പേർക്ക് പരിക്ക്. കൊച്ചി: ഗർഭസ്ഥ ശിശുവിൻ്റെ മരണവുമായി ബന്ധപ്പെട്ട് മൂവാറ്റുപുഴയിലെ സബൈൻ സ്വകാര്യ...

കൊയിലാണ്ടിക്കാരുടെ KKC ശിവേട്ടൻ ഓർമ്മയാകുമ്പോൾ.. കൊയിലാണ്ടി റെയിൽവെ സ്റ്റേഷൻ റോഡിലെ സൈക്കിൾ ഷോപ്പ് ഉടമ KKC ശിവേട്ടൻ (ശിവദാസൻ) (70) ട്രെയിൻ തട്ടി മരിച്ച വിവരം നാടെങ്ങും...

കൊവിഡ് വ്യാപനത്തിൽ ജാഗ്രത കൂട്ടി കേന്ദ്രം. വിമാനത്താവളങ്ങളിൽ ഇന്ന് മുതൽ പരിശോധന. ഡൽഹി: കൊവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ ജാഗ്രത കടുപ്പിച്ച് കേന്ദ്രം. ഇന്ന് മുതൽ വിമാനത്താവളങ്ങളിൽ വിദേശത്തു...