KOYILANDY DIARY.COM

The Perfect News Portal

koyilandydiary

വീടിനു തീപിടിച്ചു. കൊയിലാണ്ടി ബപ്പൻകാട് റോഡിൽ ആർ.ടി.ഒ. ഓഫീസിന് മുൻവശത്തായുള്ള മുതിരപ്പറമ്പത്ത് രവീന്ദ്രൻ (RS നിവാസ്) എന്നയാളുടെ വീടിനാണ് തീപിടിച്ചത്. ഇന്ന് ഉച്ച 2 മണിയോടെയാണ് തീപിടുത്തം...

ന്യൂഡൽഹി: എം തോമസ് മാത്യുവിന് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം. ‘ആശാന്റെ സീതായനം’ എന്ന പഠന ഗ്രന്ഥത്തിനാണ് പുരസ്‌കാരം. വിവര്‍ത്തനത്തിനുള്ള സാഹിത്യ  അക്കാദമി പുരസ്‌കാരം ചാത്തനാത്ത് അച്യുതനുണ്ണിക്ക്...

കായലാട്ട് രവീന്ദ്രൻ്റെ ഓർമ്മദിനത്തോടനുബന്ധിച്ച് ത്രിദിന ശിൽപ്പശാല സംഘടിപ്പിക്കുന്നു..  കൊയിലാണ്ടി നഗരസഭാ പരിധിയിലെ തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്കായാണ് ത്രിദിന നാടക ശില്പശാല സംഘടിപ്പിക്കുന്നുത്. കൊയിലാണ്ടി റെഡ് കർട്ടണിന്റെ നേതൃത്വത്തിൽ ഡിസംബർ...

അമിത വേഗത്തിൽ സഞ്ചരിച്ച സ്വകാര്യ ബസ് സ്കൂട്ടർ യാത്രക്കാരിയുടെ ജീവനെടുത്തു. കോഴിക്കോട്: നഗരത്തിൽ സ്വകാര്യബസ്സിന്‍റെ  അമിത വേഗം സ്കൂട്ടർ യാത്രക്കാരിയായ യുവതിയുടെ ജീവനെടുത്തു. പാലാഴി പാൽക്കമ്പനിക്ക് സമീപം...

കണ്ണൂർ: തോർത്ത് കഴുത്തിൽ കുരുങ്ങി വിദ്യാർത്ഥി മരിച്ചു. പെരുമാച്ചേരിയിലെ സുരേശൻ്റെയും ഷീബയുടെയും മകൻ കെ. ഭഗത് ദേവ് (11) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം വീട്ടിൽ വച്ചായിരുന്നു...

തിരുവനന്തപുരം: കാട് വെട്ടുന്ന മെഷീനിൽ പെട്രോൾ നിറയ്ക്കുന്നതിനിടയിൽ  തീ പടർന്ന് പൊള്ളലേറ്റ് യുവാവിന് ദാരുണാന്ത്യം. പാലോട് നന്ദിയോട് ഇളവട്ടം നീർപ്പാറ ആദിവാസി ഊരിലെ അഭിലാഷ് (42) ആണ്...

വയനാട് ചുരത്തിൽ ഇന്ന് രാത്രിയിൽ ഗതാഗത നിരോധനം; ആംബുലൻസുകൾ മാത്രം കടത്തിവിടും. താമരശ്ശേരി: മൂന്നു മാസത്തോളമായി കൂറ്റൻ യന്ത്രങ്ങളുമായി അടിവാരത്ത് നിർത്തിയിട്ടിരുന്ന രണ്ടു ട്രെയ്‌ലറുകൾക്ക് ചുരം കയറുന്നതിനായിട്ടാണ്...

കൊയിലാണ്ടി: പൊയിൽക്കാവ് പള്ളിക്കുനി റിഹാന (19) ആത്മഹത്യ ചെയ്ത സംഭവത്തിൽ പോലീസ് ആത്മഹത്യാ കുറിപ്പ്  കണ്ടെടുത്തു. ഇക്കഴിഞ്ഞ ദിവസം ശനിയാഴ്ച ഉച്ചയോടെയാണ് റിഹാന വീട്ടിൽ തൂങ്ങിയത്. എന്നാൽ...

രാജ്യത്ത് കൊവിഡിൻ്റെ പുതിയ വകഭേദം ബിഎഫ് 7 സ്ഥിരീകരിച്ച സാഹചര്യത്തില്‍ ജാഗ്രത കടുപ്പിച്ച് കേരളം. പത്ത് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് സംസ്ഥാനം വീണ്ടും കൊവിഡിനെ ജാഗ്രതയോടെ കാണുന്നത്....

ജനചേതനാ യാത്രയുടെ വിളംബര ജാഥ നടത്തി.. സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ നടത്തുന്ന ജനചേതനാ യാത്രയോടനുബന്ധിച്ച് കൊയിലാണ്ടി മേഖലാതല വിളംബര ജാഥ പന്തലായനി യുവജന ലൈബ്രറിയിൽ വെച്ച് നടന്നു....