KOYILANDY DIARY.COM

The Perfect News Portal

koyilandydiary

എഞ്ചിനില്‍ തീ പടർന്നു. വിമാനം തിരിച്ചിറക്കി. ദുബായ്: അബുദാബിയില്‍ നിന്ന് കോഴിക്കോടേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് എഞ്ചിനില്‍ തീ പടര്‍ന്നതിനെ തുടര്‍ന്ന് അടിയന്തരമായി തിരിച്ചിറക്കിയത്....

ജനകീയ ബജറ്റുമായി കെ.എൻ. ബാലഗോപാൽ.. തിരുവനന്തപുരം: വിലക്കയറ്റ ഭീഷണി നേരിടാൻ 2000 കോടി ബജറ്റിൽ വകയിരുത്തിയെന്ന് ധനമന്ത്രി കെ എൻ ബാല​ഗോപാൽ. റബർ സബ്‌സിഡിക്ക് 600 കോടി...

അത്തോളി: അത്തോളി ഗ്രാമപഞ്ചായത്ത് സംഘടിപ്പിക്കുന്ന 'സൂര്യകിരീടം' 23 ഗിരീഷ് പുത്തഞ്ചേരി അനുസ്മരണ പരിപാടികളുടെ സ്വാഗത സംഘം ഓഫീസ് പ്രവർത്തനമാരംഭിച്ചു. കൂമുള്ളി വായനശാലയിൽ പഞ്ചായത്ത് പ്രസിഡൻ്റ് ഷീബ രാമചന്ദ്രൻ...

കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ (ഫിബ്രവരി 3 വെള്ളിയാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽ ദന്ത രോഗം മെഡിസിൻ...

കൊയിലാണ്ടി സ്പെഷ്യലിറ്റി പോളിക്ലിനിക്കിൽ, ഫെബ്രുവരി  3 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും  ഡോക്ടർമാരും സേവനങ്ങളും..  1. ജനറൽ പ്രാക്ടീഷണർ  ഡോ.മുസ്തഫ മുഹമ്മദ്‌ (8:30am to 7.30pm) ഡോ.മയൂരി  (7.30pm...

ഇടവിളക്കിറ്റ്, ഫലവൃക്ഷ തൈ വിതരണം.. കൊയിലാണ്ടി നഗരസഭ 2022-23 ജനകീയാസൂത്രണപദ്ധതി പ്രകാരം ഇടവിള കിറ്റ്, ഫലവൃക്ഷ തൈ വിതരണം നഗരസഭ ചെയർപേഴ്സൺ  സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു....

കോഴിക്കോട് റൂറല്‍ കൊയിലാണ്ടി പോലീസ് സ്റ്റേഷൻ പരിധിയിലെ സച്ചിൻ 12 വയസ്  ഇന്ന് (2/2/23) വൈകീട്ട് 04.00 മണി മുതൽ മുചുകുന്ന് വെച്ച് കാണാതായിരിക്കുന്നു. ഉയരം സുമാർ...

കൊയിലാണ്ടി പയറ്റുവളപ്പിൽ ശ്രീദേവി ക്ഷേത്ര മഹോത്സവത്തിൻ്റെ ചെറിയ വിക്ക് ദിവസം നടന്ന പുഷ്പാഭിഷേക ഘോഷയാത്ര ഭക്തിസാന്ദ്രമായി. നിരവധി സ്ത്രീകളും, കുട്ടികളുമാണ് പുഷ്പാഭിഷേക ഘോഷയാത്രയിൽ ഭക്തി സാന്ദ്രമായി പങ്കെടുത്തത്....

കൊയിലാണ്ടിയിൽ നാളെ വൈദ്യുതി മുടങ്ങും. കൊയിലാണ്ടി നന്തി 11 കെ.വി  ഫീഡറുകളിൽ HT ലൈൻ ടെച്ചിംഗ് വർക്കും HT ABC ഹാർബർ ഫീഡറിൽ മെയിൻ്റനൻസ് വർക്കും നടക്കുന്നതിനാൽ...

കൊയിലാണ്ടി: മുചുകുന്ന് പാപ്പാരി പരദേവതാ ക്ഷേത്ര മഹോത്സവം കൊടിയേറി. ക്ഷേത്രം തന്ത്രി ച്യവന്യപ്പുഴ മുണ്ടോട്ട് പുളിയപറമ്പ് ഇല്ലത്ത് കുബേരൻ നമ്പൂതിരിപ്പാടിൻ്റെയും, മേൽശാന്തി മരക്കാട്ടില്ലത്ത് ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെയും മുഖ്യകാർമികത്വത്തിലായിരുന്നു...