മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടു. ബാംഗ്ലൂരിലേക്ക് ഉടൻ മാറ്റില്ല. ന്യുമോണിയ ബാധിച്ച് ആശുപത്രിയില്‍ കഴിയുന്ന ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യനിലയില്‍ മികച്ച പുരോഗതിയുണ്ടെന്നും, മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു....
koyilandydiary
'സ്‌കൂള്‍ ആരോഗ്യ പരിപാടി' നടപ്പിലാക്കാൻ ആരോഗ്യവകുപ്പ്. കുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യ വികാസത്തിനായി ആരോഗ്യ വകുപ്പ് സ്‌കൂള്‍ ആരോഗ്യ പരിപാടി ആവിഷ്‌കരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ...
കൽപ്പറ്റയിൽ പ്രസവത്തെ തുടർന്ന് യുവതി മരിച്ചു. ആശുപത്രിയുടെ ഭാഗത്തുള്ള വീഴ്ചയെന്ന് ബന്ധുക്കൾ. വയനാട്: കൽപ്പറ്റ സ്വദേശി ഗീതു (32) ആണ് മരിച്ചത്. ഇന്നലെ കൽപ്പറ്റ ജനറൽ ആശുപത്രിയിൽ...
ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ സമർത്ഥമായി പിടികൂടി കൊയിലാണ്ടിയിലെ മുൻ എസ്.ഐ യും ഇപ്പോൾ സി.ബി.ഐ.യിൽ എസ്.ഐ.യുമായ നിപുൺശങ്കർ. കനേഡിയൻ പൗരനും കൊടുങ്ങല്ലൂർ സ്വദേശിയുമായ ശ്രീകാന്ത്...
ഇതര സംസ്ഥാന തൊഴിലാളികൾക്ക് അന്തിയുറങ്ങാൻ അംഗനവാടി വിട്ടുകൊടുത്തിനെതിരെ പ്രതിഷേധം. അംഗൻവാടിയിൽ മദ്യവും ലഹരി പദാർത്ഥങ്ങളും കണ്ടെത്തി. തിക്കോടി ഗ്രാമ പഞ്ചായത്തിന് കീഴിലുള്ള പുറക്കാട് എടവനക്കണ്ടി അംഗനവാടിയിലാണ് ഇന്നലെ...
ഡി.വൈ.എഫ്.ഐ മാർച്ചും ധർണ്ണയും നടത്തി. കൊയിലാണ്ടി: അദാനി ഗ്രൂപ്പിൻ്റെ സാമ്പത്തിക ഇടപാടുകൾ സുപ്രീം കോടതി മേൽനോട്ടത്തിൽ അന്വേഷിക്കുക, കേന്ദ്രസർക്കാരിൻ്റെ പൊതുമേഖലാ സ്ഥാപനങ്ങളുടെ വില്പനയിലും, സ്വകാര്യവത്കരണത്തിലും പ്രതിഷേധിക്കുക, യുവജന...
കോഴിക്കോട്: കാത്തിരിപ്പിനൊടുവില്‍ സിയക്കും സഹദിനും കുഞ്ഞു പിറന്നു. ഇന്ത്യയിലെ ആദ്യ ട്രാൻസ് മാതാപിതാക്കളായി കോഴിക്കോട് സ്വദേശികളായ ട്രാൻസ് ദമ്പതികൾ. ട്രാന്‍സ് പുരുഷനായ സഹദാണ് കുഞ്ഞിന് ജന്മം നല്‍കിയത്....
ബഹ്റൈനില്‍ ഹൃദയാഘാതം മൂലം കൊയിലാണ്ടി സ്വദേശി നിര്യാതനായി. ബഹ്‌റൈന്‍ ഫാര്‍മസിയിൽ ജോലി ചെയ്യുന്ന മുഹമ്മദ് ഫസല്‍ (48) വെളുത്തമണ്ണിലാണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ടായിരുന്നു മരണപ്പെട്ടത്. ബഹ്റൈന്‍ കെ.എം.സി.സി...
കോഴിക്കോട്: കോട്ടൂളിയിൽ കാറുകൾ കൂട്ടിയിടിച്ച് തീപിടിച്ചു. ഒരു കാർ പൂർണമായും മറ്റൊരു കാർ ഭാഗികമായും കത്തി നശിച്ചു. കാറിലുണ്ടായിരുന്നവരെ നാട്ടുകാർ ചേർന്ന് രക്ഷപ്പെടുത്തി. ഇടിയുടെ ആഘാതത്തിലാണ് കാർ...
PACL നിക്ഷേപകർ സുപ്രീംകോടതിയിലേക്ക്. 2016 ഫെബ്രുവരി 2 ലെ സുപ്രീം കോടതി വിധി സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് (സെബി) നടപ്പാക്കാത്ത സാഹചര്യത്തിലാണ് നിക്ഷേപകർ സുപ്രീംകോടതിയെ സമീപിക്കുന്നത്....