KOYILANDY DIARY.COM

The Perfect News Portal

koyilandydiary

ചിങ്ങപുരം: വന്മുകം-എളമ്പിലാട് എം.എൽ.പി. സ്കൂൾ വിദ്യാർത്ഥികൾ സ്കൂൾ പറമ്പിൽ ശാസ്ത്രീയമായി കൃഷി ചെയ്ത ബീറ്റ്റൂട്ട് കൃഷിയിൽ നൂറ്മേനി വിളവെടുത്തു. മൂന്ന് സെന്റ് സ്ഥലത്ത് മൂന്ന് മാസം കൊണ്ട്...

പക്ഷികൾക്ക് ഊഞ്ഞാലിൽ ദാഹജലമൊരുക്കി വിദ്യാർത്ഥികൾ. കൊയിലാണ്ടി: ശ്രീ ഗുരുജി വിദ്യാനികേതൻ ഇംഗ്ലീഷ് മീഡിയം സ്ക്കൂളിലെ വിദ്യാർത്ഥികളാണ് ദിവസവും കളിക്കുന്ന ഊഞ്ഞാലിൽ ദാഹജലത്തിനായി വിഷമിക്കുന്ന പക്ഷികൾക്ക് ദാഹമകറ്റാനായുള്ള ജലപാത്രം...

കൊച്ചി: ബ്രഹ്‌‌മപുരം തീപിടുത്തം.. ആസിഡ് മഴയ്‌ക്ക് സാധ്യതയില്ലെന്നും തീപിടിത്തവുമായി ബന്ധപ്പെട്ട് നിരവധി തെറ്റായ പ്രചാരണങ്ങൾ നടക്കുന്നുണ്ടെന്നും മലീനികരണ നിയന്ത്രണ ബോർഡ് എൻവയൺമെന്റൽ എഞ്ചിനീയർ പി ബി ശ്രീലക്ഷ്‌മി....

അണ്ടർവാല്വേഷൻ അദാലത്ത്. കൊയിലാണ്ടി സബ്ബ് രജിസ്ട്രാർ ഓഫീസിൽ മാര്‍ച്ച് 25 ന് അണ്ടർവാല്വേഷൻ അദാലത്ത് സംഘടിപ്പിക്കുന്നു. ശനിയാഴ്ച രാവിലെ 10 മണി മുതൽ 5 മണി വരെയാണ്...

കൊയിലാണ്ടി: കസ്റ്റംസ് റോഡിൽ കിഴക്കെ പുരയിൽ സുകുമാരൻ (61) നിര്യാതനായി. ഭാര്യ: ഷൈമ. മക്കൾ: ദൃശ്യ, വൈശാഖ്. സഞ്ചയനം ചൊവ്വാഴ്ച.

കൊയിലാണ്ടി: കുറുവങ്ങാട് കൊല്ലൻ്റെ പറമ്പിൽ വിനോദ് (53) നിര്യാതനായി. ഓട്ടോറിക്ഷ തൊഴിലാളിയായിരുന്നു. പരേതനായ മീത്തലെ വീട്ടിൽ കുഞ്ഞിക്കേളപ്പൻ്റെയും ജാനകിയുടെയും മകനാണ്. ഭാര്യ: ബിന്ദു. മക്കൾ: ആദിത്യ. അശ്വന്ത്....

വടകര: ലോറിയിടിച്ച് ഗുരുതരമായി പരിക്കേറ്റ ബൈക്ക് യാത്രക്കാരന് 2 കോടി രൂപ നഷ്ടപരിഹാരം. വില്യാപ്പള്ളി സ്വദേശി കണ്ടോത്ത് പാല പൊയിൽ തൗഫീഖ് അസ്ലമിന് (29) വാഹനാപകടത്തിൽ ഗുരുതരമായി...

കൊയിലാണ്ടി: പയ്യോളി സ്വദേശി കഞ്ചാവുമായി എക്സൈസ് പിടിയിൽ. പയ്യോളി തെക്കേ കാഞ്ഞിരോളി സന്തോഷാണ് അറസ്റ്റിലായത്. 50 ഗ്രാം കഞ്ചാവ് ഇയാളിൽ നിന്നും പിടിച്ചെടുത്തു. ഒപ്പം കഞ്ചാവ് വിൽപനക്കായി...

ബൈക്ക് മോഷണക്കേസിലെ പ്രതി പിടിയിൽ. കോഴിക്കോട്: കൊടുവള്ളി കരീറ്റിപറമ്പ് പുത്തൻ പുരക്കൽ ഹബീബ് റഹ്മാനാണ് പോലീസിൻ്റെ പിടിയിലായത്. ഫെബ്രുവരി 16 ന് കല്ലായി റോഡ് യമുന ആർക്കേഡിന്...

കോഴിക്കോട്‌ കലക്ടർ എ. ഗീത ചുമതലയേറ്റു.. പൊതുജനങ്ങൾക്കായി ഓഫീസിന്റെ വാതിലുകൾ തുറന്നു കിടക്കുമെന്ന്‌ പുതുതായി ചുമതലയേറ്റ കലക്ടർ എ ഗീത പറഞ്ഞു. എല്ലാവർക്കും സമീപിക്കാവുന്ന ഉദ്യോഗസ്ഥയായി പ്രവർത്തിക്കാനാണ്‌ ആഗ്രഹം....