KOYILANDY DIARY.COM

The Perfect News Portal

koyilandydiary

തിരുവനന്തപുരം: ഇരുചക്ര വാഹനങ്ങളിൽ 12 വയസിൽ താഴെയുള്ള  കുട്ടികളെപ്പോലും മൂന്നാമത്തെ യാത്രക്കാരായി കണക്കാക്കി പിഴ ഈടാക്കില്ലെന്ന് ​ഗതാ​ഗതമന്ത്രി ആന്റണി രാജു. കേന്ദ്രനിമയത്തില്‍ ഭേദഗതി വേണമമെന്ന് കേരളം ആവശ്യപ്പെട്ടിട്ടുണ്ടെന്നും...

വടകര സഹസ്ര സഞ്ജീവനി ഫൌണ്ടേഷൻ, സ്റ്റേഡിയം ബ്രദേഴ്സ് ചോമ്പാലയുമായി ചേർന്ന്  സംഘടിപ്പിച്ച "മയക്കുമരുന്ന് ഉപയോഗം വിപണനം എന്നിവയ്ക്കെതിരെയുള്ള ബോധവൽക്കരണം" ശ്രദ്ധേയമായി. കുഞ്ഞിപ്പള്ളി ചോംബാല ആത്മവിദ്യാ ഹാളിൽ നടന്ന...

പയ്യോളി: തിക്കോടി പഞ്ചായത്ത് ബോർഡ് മുൻ പ്രസിഡണ്ട് പരേതനായ ഇസ്ഹാഖ് ഹാജിയുടെ ഭാര്യ സൈനബ ഹജ്ജുമ്മ (80) (ശാന്തി മഹൽ, തിക്കോടി) നിര്യാതയായി. അയനിക്കാട് കുറ്റിയിൽ പീടികയിലുള്ള...

കൊയിലാണ്ടി: 2022ലെ കേരള സംഗീത നാടക അക്കാദമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച നാടകകൃത്തായി പ്രദീപ് കുമാര്‍ കാവുന്തറയെ തെരഞ്ഞെടുത്തു. കോഴിക്കോട് രംഗമിത്ര അവതരിപ്പിച്ച ''പണ്ട് രണ്ട് കൂട്ടുകാരികള്‍''...

എളാട്ടേരി അരുൺ ലൈബ്രറിയുടെ നേതൃത്വത്തിൽ കരിയർ ഗൈഡൻസ് ക്ലാസ്സ് സംഘടിപ്പിച്ചു. കരിയർ ഗൈഡൻസ് ജില്ലാ കോഡിനേറ്ററും റിട്ട. പ്രിൻസിപ്പാളുമായ രാജേന്ദ്രൻ മാസ്റ്റർ ക്ലാസിന് നേതൃത്വം നൽകി. അഭിരുചിയും...

കൊയിലാണ്ടി: താലൂക്ക് വികസന സമിതി യോഗം താലൂക്ക് കോൺഫറൻസ് ഹാളിൽ ചേർന്നു. ദേശീയ പാത നിർമ്മാണവുമായി ബന്ധപ്പെട്ട് നന്തി ചെങ്ങോട്ട് കാവ് ബൈപ്പാസിന്റെ ഭാഗമായി നിർമ്മിക്കുന്ന ഓവുചാലുകളും,...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂൺ 04 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ: അഫ്നാൻ അബ്ദുൽ സലാം (24) 2. ജനറൽ...

കൊയിലാണ്ടി: എം.ഡി.എം.എയും, ആശിഷ് ഓയിലുമായി 2 യുവാക്കൾ പോലീസ് കസ്റ്റഡിയിൽ. ഉള്ളിയേരി അരീപ്പുറത്ത് മുഷ് താഖ് അൻവർ (24)- നിന്നും 600 മി.ഗ്രാം എം.ഡി.എം..എ യും, ഉള്ളിയേരി...

ന്യൂഡല്‍ഹി: ഒഡിഷ ട്രെയിന്‍ ദുരന്തത്തില്‍ വിവിധ ലോകനേതാക്കള്‍ അനുശോചനം രേഖപ്പെടുത്തി. കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ, റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ, ജപ്പാന്‍ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ...

കൊച്ചി: പക്ഷാഘാതം വന്നയാൾക്ക് തുണയായി ജനകീയ ആരോഗ്യ കേന്ദ്രം. ആരോഗ്യ പ്രവര്‍ത്തകരെ അഭിനന്ദിച്ച് മന്ത്രി. എറണാകുളം രായമംഗലം പഞ്ചായത്ത് മുന്‍ പ്രസിഡണ്ടും  പതിമൂന്നാം വാര്‍ഡ് മെമ്പറുമായ ജോയി(60)ക്കാണ്...