KOYILANDY DIARY.COM

The Perfect News Portal

koyilandydiary

കണ്ണൂരില്‍ വീണ്ടും തെരുവ് നായ്ക്കളുടെ അക്രമം, മൂന്നര വയസുകാരി രക്ഷപ്പെട്ടത് തലനാരിഴക്ക്. മട്ടന്നൂരിനടുത്ത് നീർവേലിയിൽ വീട്ടുമുറ്റത്ത് കളിച്ച് കൊണ്ടിരുന്ന ആയിശയാണ് തെരുവ് നായകളുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടത്....

കുറ്റ്യാടിയിൽ മതിലിടിഞ്ഞുവീണ്‌ കാർ തകർന്നു. കുട്ടി രക്ഷപ്പെട്ടത്‌ അത്ഭുതകരമായി. കെഇടി പബ്ലിക്‌ സ്‌കൂൾ ചുറ്റുമതിൽ ഇടിഞ്ഞ്  കാറിനുമുകളിൽ പതിക്കുകയായിരുന്നു. പൂർണമായും തകർന്ന കാറിലുണ്ടായിരുന്ന നാലുവയസ്സുകാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു....

മലപ്പുറത്ത് കാല്‍ നട യാത്രക്കാരിയെ കാർ ഇടിച്ചു തെറിപ്പിച്ചു. വാഴക്കാട് എസ്ബിഐ ബാങ്കിന് മുന്നിലൂടെ നടന്നു പോകുകയായിരുന്ന വാഴക്കാട് പിഎച്ച്‌സിയിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ആഷിത, കൂടെയുണ്ടായിരുന്ന അപര്‍ണ...

കോഴിക്കോട്‌: നവീകരണം നടക്കുന്ന സിഎച്ച്‌ മേൽപ്പാലം മുൻ തീരുമാനപ്രകാരം രണ്ടുമാസത്തേക്ക്‌ അടച്ചു. മൈക്രോ കോൺക്രീറ്റിങ് ഉൾപ്പെടെയുള്ള പ്രവൃത്തി വേഗത്തിലാക്കാനാണ്‌ അടയ്‌ക്കുന്നത്‌. ചൊവ്വ പകൽ പതിനൊന്നോടെയാണ്‌ ട്രാഫിക്‌ അസി....

ലോറി സ്‌കൂട്ടറില്‍ ഇടിച്ച് ഡിവൈഎഫ്‌ഐ യൂണിറ്റ് സെക്രട്ടറി മരിച്ചു. താമരശ്ശേരി കോരങ്ങാട് സ്വദേശി അഖില്‍ ആണ് മരിച്ചത്. ഡിവൈഎഫ്‌ഐ വട്ടക്കൊരു യൂണിറ്റ് സെക്രട്ടറിയാണ്. അഖിലിനോടൊപ്പം സഞ്ചരിച്ച ഭാര്യ വിഷ്ണുപ്രിയ...

ആധാർ പുതുക്കാനുള്ള കാലാവധി നീട്ടി. സെപ്റ്റംബർ 14 ലേക്കാണ് നീട്ടിയിരിക്കുന്നത്. പത്ത് വർഷം മുൻപ് എടുത്ത ആധാറിലെ വിശദാംശങ്ങൾ സൗജന്യമായി ഓൺലൈനിൽ പുതുക്കാനുള്ള കാലാവധി ഇന്നായിരുന്നു അവസാനിക്കുന്നത്....

മേപ്പയൂർ: മൂവായിരം പരിസ്ഥിതി ദിനപ്പതിപ്പുമായി മേപ്പയൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ പരിസ്ഥിതി വാരാചരണം വേറിട്ട അനുഭവമായി. സ്കൂൾ വിദ്യാരംഗം കലാ സാഹിത്യവേദിയാണ് പരിസ്ഥിതി വാരാചരണത്തിന്റെ...

പേരാമ്പ്ര സൂപ്പർമാർക്കറ്റിൽ വൻ തീപിടുത്തം. അഗ്നിരക്ഷാ സേനയുടെ പതിനൊന്ന് യൂണിറ്റുകൾ മണിക്കൂറുകളോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് കോഴിക്കോട് പേരാമ്പ്രയിൽ സൂപ്പർ...

ഹരിത കർമ്മ സേനാംഗങ്ങൾക്ക് സുരക്ഷാ ഉപകരണങ്ങൾ വിതരണം ചെയ്തു. കൊയിലാണ്ടി നഗരസഭയിലെ ഹരിത കർമ്മ സേനകൾക്ക് 2022 - 23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വാങ്ങിയ സുരക്ഷാ...

കൊയിലാണ്ടി അരങ്ങാടത്ത് ഇ. എം. എസ്. കോർണ്ണർ കോയാൻ്റെവളപ്പിൽ കുഞ്ഞാമിന  (75) നിര്യാതയായി. പിതാവ്: പരേതനായ സെയ്താലി. മാതാവ്: പരേതയായ കദീശ. ഭർത്താവ്: പരേതനായ മൊയ്തു. മക്കൾ: അസീസ്,...