KOYILANDY DIARY.COM

The Perfect News Portal

koyilandydiary

കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ (ജൂലായ് 17 തിങ്കളാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽ       ...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജൂലായ് 17 തിങ്കൾ പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ. അനുവിന്ദ് (24 hours) 2. ഡെന്റൽ ക്ലിനിക്...

തിക്കോടി ഗ്രാമ പഞ്ചായത്ത് നാലം വാർഡ് '' പ്രതിദിനം പ്രതിരോധം '' പരിപാടി പൂർത്തിയായി. സി.എച്ച്.സി മേലടിയുടെയും നാലാം വാർഡ് ആരോഗ്യ ജാഗ്രതാ സമിതിയുടെയും നേതൃത്വത്തിലാണ് പ്രതിദിനം...

കൊയിലാണ്ടി: മന്ദമംഗലം നായക്കനവയലിൽ (ലോട്ടസ്) പി.കെ ശ്രീധരൻ (70) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: ലസിത, ലനിത. മരുമക്കൾ: ശ്രീജിത്ത് (വെള്ളിമാടുകുന്ന്), രാജീവൻ (മേലൂര്). സഞ്ചയനം: ചൊവ്വാഴ്ച.

നൂറാം വയസ്സിൽ നിര്യാതനായി. പയ്യോളി കിഴൂർതെരു പൈതൽ ചെട്ട്യാർ (100) നിര്യാതനായി. സിപിഎം പയ്യോളി സൗത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.വി മനോജിന്റെ പിതാവാണ്. സംസ്കാരം വീട്ടുവളപ്പിൽ...

കൊയിലാണ്ടി: സുബ്രതോ കപ്പ് അണ്ടർ 17 വിഭാഗത്തിൽ ഗേൾസ്, ബോയസ് വിഭാഗങ്ങളിൽ കൊയിലാണ്ടി ജി വി.എച്ച്.എസ് ജേതാക്കളായി. കൊയിലാണ്ടി സ്പോർട്സ് കൌൺസിൽ സ്റ്റേഡിയത്തിലായിരുന്നു ടൂർണ്ണമെൻറ് സംഘടിപ്പിച്ചത്.

കൊയിലാണ്ടി: ശ്രീ കാളിയമ്പത്ത് ഭഗവതി ക്ഷേത്രം കർക്കിടമാസം രാമായണ മാസമായി ആചരിക്കുന്നു. ജൂലായ് 17 മുതൽ - ആഗസ്റ്റ് 16 വരെയാണ് രാമായണ മാസമായി ആചരിക്കുന്നത്. എല്ലാ...

കൊയിലാണ്ടി: ഉയർന്ന ശമ്പളമുള്ള ജോലി ലക്ഷ്യമാക്കി മാത്രമാവരുത് വിദ്യാഭ്യാസമെന്ന് ടി. സിദ്ദിഖ് എം.എൽ.എ പറഞ്ഞു. യു. രാജീവൻ സാംസ്കാരിക വേദിയുടെ അനുമോദന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു...

കൊയിലാണ്ടി: മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന എൻ.ഇ ബാലറാം അനുസ്മരണവും ലോക്കൽ തല ശില്പശാലയും നടത്തി. സിപിഐ മൂടാടി ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന പരിപാടി സിപിഐ ജില്ലാ...

ചേമഞ്ചേരി: ലെജൻ്റ്സ് ക്രിക്കറ്റ് ക്ലബ് കാപ്പാടിൻ്റെ പുതിയ ഓഫീസ് പ്രവർത്തനമാരംഭിച്ചു. കാപ്പാട് - ചേമഞ്ചേരി ഗ്രാമ പഞ്ചായത്തിലെ കായിക പ്രേമികൾക്ക് പുത്തൻ പ്രതീക്ഷയേകിയാണ് ലെജൻഡ്സ് ക്രിക്കറ്റ് ക്ലബ്ബ്...