Calicut News Koyilandy News ഓൺലൈൻ പഠന കേന്ദ്രങ്ങൾക്ക് കെ.എസ്. എഫ്. ഇ ടി.വി സെറ്റ് കൈമാറി 5 years ago reporter കൊയിലാണ്ടി: ഓൺലൈൻ പഠന കേന്ദ്രങ്ങൾക്ക് കെ.എസ്. എഫ്. ഇ ടി.വി സെറ്റ് കൈമാറി. നഗരസഭ കൗൺസിലർ കെ.ഷിജു മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഇത് ഓൺലൈൻ പഠന കേന്ദ്രങ്ങളിൽ ഏറെ പ്രയോജന പ്രദവും, പൊതു ഇടങ്ങളിൽ പൊതു ശ്രദ്ധ കൂടുതൽ ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. Share news Post navigation Previous കൊയിലാണ്ടിയിൽ ഭവനരഹിതരായ എല്ലാവർക്കും സുരക്ഷിത ഭവനം ഉറപ്പ് വരുത്തുംNext കീഴരിയൂരിൽ സാമൂഹ്യ ദ്രോഹികൾ മത്സ്യകൃഷി നശിപ്പിച്ചു