KOYILANDY DIARY.COM

The Perfect News Portal

Month: January 2025

പാലക്കാട്: കോഴിക്കോട് നിന്ന്‌ പോണ്ടിച്ചേരി വഴി ചെന്നൈക്ക്‌ പോയ സ്വകാര്യ ബസ് പാലക്കാടുവെച്ച് കത്തി നശിച്ചു. ആർക്കും പരിക്കില്ല. വെള്ളിയാഴ്ച രാത്രി 8.55 നായിരുന്നു അപകടം. പെരിന്തൽമണ്ണ...

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വര്‍ധിച്ചു. ഇന്ന് 120 രൂപ വർധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 58,288 രൂപയായി. 7286 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില....

ശബരിമല അയ്യപ്പന് സ്വർണത്തിൽ നിർമിച്ച അമ്പും വില്ലും വെള്ളി ആനകളും കാണിക്കയായി സമർപ്പിച്ച് തെലങ്കാന സംഘം. തെലങ്കാന സെക്കന്തരാബാദ് സ്വദേശി കാറ്ററിംഗ് ബിസിനസുകാരനായ അക്കാറാം രമേശാണ് 120...

പത്തനംതിട്ടയില്‍ ദലിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ 10 പേർ കൂടി കസ്റ്റഡിയിൽ. കൂടുതൽ അറസ്റ്റുകൾ ഇന്ന് ഉണ്ടായേക്കും. ഇന്നലെ 5 പ്രതികളെ അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി...

മലപ്പുറം: എടവണ്ണപ്പാറയിൽ ഡ്യൂട്ടിക്കിടെ ഹോം ഗാർഡിന് മർദനം. വാഴക്കാട് പോലീസ് സ്റ്റേഷനിലെ ഹോം ഗാർഡ് ഉണ്ണിക്കൃഷ്ണനാണ് മർദ്ദനമേറ്റത്. എടവണ്ണപ്പാറ സ്വദേശി സജീം അലി എന്നയാളാണ് ഹോം ​ഗാർഡിനെ...

മേപ്പയ്യൂർ: മേപ്പയൂർ ടൗണിൽ വിവിധ ഭാഗങ്ങളിലെ സീബ്രാ ലൈനുകൾ മാഞ്ഞുപോയത് കാരണം സ്കൂൾ വിദ്യാർത്ഥികൾ, പ്രായമുള്ളവർ, സ്ത്രീകൾ എന്നിവർക്കെല്ലാം ഏറെ പ്രയാസം നേരിടുന്നുവെന്നും, അടിയന്തിരമായി സീബ്രാ ലൈനുകൾ...

ചോദ്യപേപ്പർ ചോർച്ച കേസിൽ എം എസ് സൊല്യൂഷൻ സിഇഓ മുഹമ്മദ് ഷുഹൈബിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി. മുൻകൂർ ജാമ്യം തള്ളിയതോടെ എം എസ് സൊല്യൂഷൻ സിഇഓ മുഹമ്മദ്...

ശബരിമല തീര്‍ത്ഥാടനത്തിന്റെ ഭാഗമായുള്ള ചരിത്രപ്രസിദ്ധമായ എരുമേലി പേട്ട തുള്ളല്‍ ഇന്ന് നടക്കും. അമ്പലപ്പുഴ ആലങ്ങാട്ട് സംഘങ്ങളുടെ നേതൃത്വത്തിലാണ് പേട്ടതുള്ളല്‍ നടക്കുന്നത്. രാവിലെ 11. 30 ന് ശേഷമാണ്...

വെറ്റിലപ്പാറ: കീഴന താമസിക്കും, മഠത്തിൽ (പിഷാരികാവ്) അച്ചുക്കുട്ടി നായർ (71) നിര്യാതനായി. പിഷാരികാവ് ദേവസ്വം ജീവനക്കാരനായിരുന്നു. ഭാര്യ: ദേവി, മക്കൾ: സനൽ, ശ്രീജിത്ത്. സംസ്കാരം: രാവിലെ 10...

കൊയിലാണ്ടി: പാലക്കാട് ഒലവക്കോട്, മേലെപുറം നിഷാരയിൽ രാഘവൻ (80) (റിട്ട. എഫ്.സി.ഐ പാലക്കാട്) നിര്യാതനായി. കൊയിലാണ്ടി കൊരയങ്ങാട് തെരുവിൽ പരേതരായ കളിപ്പുരയിൽ കണ്ണൻ കുട്ടിയുടെയും, ലക്ഷ്മിയുടെയും മകനാണ്....