KOYILANDY DIARY.COM

The Perfect News Portal

Month: January 2025

ആനയെഴുന്നള്ളിപ്പ് നിയന്ത്രണങ്ങളിൽ സുപ്രീംകോടതിയുടെ സ്റ്റേ തുടരും. നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ടുള്ള ഹൈക്കോടതിയുടെ ഉത്തരവിനുള്ള സ്റ്റേ നീക്കണമെന്ന മൃഗ സ്നേഹി സംഘടനകളുടെ ആവശ്യം സുപ്രീംകോടതി നിരസിച്ചു. കേസിൽ അടിയന്തര വാദം...

സംസ്ഥാന സ്കൂൾ കായിക മേളയിൽ നാവാമുകുന്ദ, കോതമംഗലം മാർ ബേസിൽ സ്കൂളുകളുടെ വിലക്ക് പിൻവലിക്കും. വിലക്ക് പിൻവലിച്ചുള്ള ഉത്തരവ് ഒരാഴ്ചയ്ക്കകം ഇറങ്ങും. കായിക മേളയിൽ മോശം പെരുമാറ്റത്തിനാണ്...

ലഹരി മരുന്നായ ഹെറോയിൻ കടത്തിക്കൊണ്ടു വന്ന് വിൽപന നടത്തിയിരുന്ന അസം സ്വദേശിയായ യുവാവ് പെരുമ്പാവൂരിൽ പിടിയിലായി. ആസ്സാം നാഗോൺ സ്വദേശി ആഷിഖുൽ ഇസ്ലാമിനെ ആണ് 6.4 ഗ്രാം...

കൊയിലാണ്ടി: കൊല്ലം ശ്രീ അനന്തപുരം ക്ഷേത്രോത്സവത്തിന് കൊടിയേറി. ജനുവരി 22 ന് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ മേപ്പളളി മന ഉണ്ണികൃഷ്ണൻ അടിതിരിപ്പാടിൻ്റെ മുഖ്യകാർമികത്വത്തിലാണ് കൊടിയേറിയത്. 28, 29...

മലപ്പുറം ഊര്‍ങ്ങാട്ടിരിയില്‍ കിണറ്റിൽ വീണ കാട്ടാനയെ മയക്കുവെടി വെക്കും. ആനയുടെ ആരോഗ്യസ്ഥിതി പരിശോധിച്ചായിരിക്കും തുടർനടപടി. അനുമതി തേടി ഡി എഫ് ഒ ചീഫ് വൈൽഡ് ലൈഫ് വാർഡന്...

മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി കൊയിലാണ്ടി നിയോജക മണ്ഡലത്തിൽ 27 റോഡുകൾക്ക് 7 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി എം.എൽ.എ കാനത്തിൽ ജമീല പറഞ്ഞു....

കൊയിലാണ്ടി: പന്തലായനി കുഴിച്ചാൽ കോളനി ഭവാനി (65) നിര്യാതയായി. (പി കെ തൊടി ഗോവിന്ദപുരം റിട്ട: പ്യൂൺ വിജയ ബാങ്ക് നടക്കാവ്). ഭർത്താവ്: പരേതനായ നാണു (റിട്ട:...

2025 മാര്‍ച്ച് എട്ടോടെ എല്ലാ സര്‍ക്കാര്‍ ഓഫീസുകളിലും പോഷ് ആക്ട് പ്രകാരം ഐസി കമ്മിറ്റികളുള്ള സംസ്ഥാനമായി കേരളം മാറുമെന്ന് മന്ത്രി വീണ ജോർജ്. സംസ്ഥാന വനിതാ ശിശുവികസന...

തൃശൂര്‍ അതിരപ്പിള്ളിയില്‍ മസ്തകത്തില്‍ മുറിവേറ്റ കാട്ടാനയ്ക്ക് ചികിത്സ ഉറപ്പാക്കാനുള്ള ദൗത്യം ഇന്നും തുടരും. ഇന്നലെ നടന്ന തെരച്ചിലില്‍ മയക്കുവെടി വെക്കാനുള്ള നീക്കങ്ങള്‍ക്കിടെ ആന ഉള്‍ക്കാട്ടിലേക്ക് വലിഞ്ഞതോടെയാണ് ദൗത്യം...

തിരുവനന്തപുരം: സംസ്ഥാനത്ത് കാളപൂട്ട്, മരമടി, കാളയോട്ടം എന്നിവ നടത്തുന്നതിന് നിയമം കൊണ്ടുവരുമെന്ന് മൃഗസംരക്ഷണ മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. നിയമനിർമാണത്തിനുള്ള ‘പ്രിവൻഷൻ ഓഫ് ക്രൂവൽറ്റി ടു ആനിമൽസ് -...