KOYILANDY DIARY.COM

The Perfect News Portal

Day: January 21, 2025

നാല് വയസുള്ള കുട്ടിയെ പീഡിപ്പിച്ച കേസിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രനായി ലുക്കൗട്ട് നോട്ടീസ്. നടന് കോടതി മുൻകൂർ ജാമ്യം നിഷേധിച്ചിരുന്നു. കോഴിക്കോട് കസബ പൊലീസാണ് ലുക്കൗട്ട് നോട്ടീസ്...

ഗുളികയില്‍ മൊട്ടുസൂചി കണ്ടെന്ന പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. വിതുര പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. വിവരാവകാശ പ്രവർത്തകൻ സത്യൻ്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ആരോഗ്യവകുപ്പ് നൽകിയ...

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. 59,600 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 7450 രൂപ നല്‍കണം. ഈ മാസത്തിന്റെ തുടക്കത്തില്‍ 57,200 രൂപയായിരുന്നു പവന്‍ വില....

ദേശീയപാത നിർമാണത്തിന് എത്തിച്ച ക്രെയിൻ മോഷ്ടിച്ചു കടത്തിയ സംഭവത്തിൽ രണ്ട് പേർ പിടിയിൽ. കോട്ടയം രാമപുരത്ത് നിന്നാണ് ക്രെയിൻ കണ്ടെത്തിയത്. പൊൻകുന്നം സ്വദേശി ബിബിൻ, എരുമേലി സ്വദേശി...

കൊയിലാണ്ടി: അധികാരത്തിന്റെ ഇടനാഴികളിൽ വെളിച്ചം വീശേണ്ടുന്ന രാജ്യത്തെ മാധ്യമങ്ങൾ ഭരണാധികാരത്തിന്റെ കുഴലൂത്തുകാരായി മാറിയെന്ന് ജോൺ  ബ്രിട്ടാസ് എം.പി പറഞ്ഞു. കെഎസ്‌ടിഎ 34-ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കൊയിലാണ്ടി...

സ്ത്രീ ശക്തി SS 451 ലോട്ടറി ഇന്ന് മൂന്ന് മണിക്ക് നറുക്കെടുക്കും. ഭാഗ്യശാലിക്ക് 75 ലക്ഷമാണ് ഒന്നാം സമ്മാനമായി ലഭിക്കുക. 10 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം....

ചേന്ദമംഗലം കൂട്ടക്കൊലപാതകത്തിൽ കുറ്റബോധമില്ലെന്ന് പ്രതി ഋതു ജയൻ. അവസരം ഒത്തു വന്നപ്പോൾ കൊന്നു എന്ന് ഋതു ജയൻ കസ്റ്റഡിയിൽ പൊലീസിന് മൊഴി നൽകി. കൊലപ്പെടുത്തുക എന്ന ഉദ്യേശത്തോടെയാണ്...

മലപ്പുറം എടപ്പാളിനടുത്ത് മാണൂരില്‍ കെഎസ്ആർടിസി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചു. അപകടത്തിൽ ഇരു ബസുകളിലേയുമായി 30 പേർക്ക് പരുക്കേറ്റു. ഇതിൽ 3 പേരുടെ പരുക്ക് ഗുരുതരമാണ്. ഇന്നു...

കൊയിലാണ്ടി ടൗണിലെ ക്രോക്കറി സെൻ്റർ ഉടമ, ഐസ് പ്ലാൻ്റ് റോഡ് റോഷനിൽ താമസിക്കും സലാമിൻ്റവിട കെ.പി. മമ്മു ഹാജി (87) നിര്യാതനായി. എം.ഇ.എസ് താലൂക്ക് മുൻ പ്രസിഡണ്ട്,...

മൂടാടി ഗ്രാമപഞ്ചായത്ത് കേന്ദ്ര സർക്കാർ സ്ഥാപനമായ ഭാരതീയ സുഗന്ധവിള ഗവേഷണകേന്ദ്രവുമായി സഹകരിച്ച് നടപ്പാക്കിയ മഞ്ഞൾ വനം പദ്ധതിയുടെ വിളവെടുപ്പ് ആരംഭിച്ചു. പ്രതീക്ഷയിൽ കവിഞ്ഞ വിളവാണ് കിട്ടിയതെന്ന് വനിതാ...