KOYILANDY DIARY.COM

The Perfect News Portal

Day: December 20, 2024

തിരുവനന്തപുരം: ക്രിമിനൽ കേസിലകപ്പെട്ട വാഹനങ്ങളെ പിന്തുടരാൻ ശേഷിയുള്ള നിർമിത ബുദ്ധി (എഐ) ക്യാമറയുമായി പൊലീസ്‌. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 328 എഐ ക്യാമറകൾ കൂടി സ്ഥാപിക്കാനാണ്‌ പൊലീസ്‌...

സപ്ലൈകോയുടെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ ക്രിസ്തുമസ് – ന്യു ഇയര്‍ ഫെയറുകള്‍ 2024 ഡിസംബര്‍ 21 മുതല്‍ 30 വരെ സംഘടിപ്പിക്കും. ക്രിസ്തുമസ് – ന്യു ഇയര്‍...

ശബരിമലയിലേക്കുള്ള തീർത്ഥാടകരുടെ ഒഴുക്ക് തുടരുന്നു. ഇന്നലെ 96000 പേരാണ് ശബരിമലയിൽ ദർശനത്തിന് എത്തിയത്. ഈ സീസണിൽ ഏറ്റവും അധികം ആളുകൾ എത്തിയതും വെള്ളിയാഴ്ച ആയിരുന്നു. ഇന്നും വലിയ...

ഇടുക്കി കട്ടപ്പന റൂറൽ ഡെവലപ്പ്മെന്റ്റ് കോ -ഓപ്പറേറ്റീവ് സൊസൈറ്റി ബാങ്കിന് മുന്നിൽ നിക്ഷേപകൻ ആത്മഹത്യ ചെയ്‌തു. താൻ ബാങ്കിൽ നിക്ഷേപിച്ച പണം തിരികെ ചോദിച്ചപ്പോൾ നല്കാതിരുന്നതാണ് ആത്മഹത്യ...

കോഴിക്കോട്: എം ടി വാസുദേവൻ നായർ അതീവ ഗുരുതരാവസ്ഥയിൽ. ശ്വാസതടസത്തെ തുടർന്ന്‌ തിങ്കളാഴ്‌ച പുലർച്ചെയാണ്‌ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്‌. എംടിക്ക് ഹൃദയാഘാതം ഉണ്ടായെന്നും അതുമൂലുള്ള പ്രശ്‌നങ്ങള്‍...

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. പവന് 240 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന് 56,320 രൂപയാണ് ഇന്നത്തെ വില. തുടര്‍ച്ചയായ മൂന്നാമത്തെ ദിവസമാണ് സ്വര്‍ണവില ഇടിയുന്നത്. ഒരു...

നിര്‍മല്‍ ലോട്ടറി നറുക്കെടുപ്പ് ഇന്ന്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുക. 10 ലക്ഷം രൂപയാണ് രണ്ടാം സമ്മാനമായി നല്‍കുന്നത്. മൂന്നാം സമ്മാനമായ ഒരു ലക്ഷം...

പാർലമെൻറ് ശീതകാല സമ്മേളനം ഇന്ന് അവസാനിക്കും. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ല് പരിഗണിക്കുന്ന സംയുക്ത പാർലമെൻററി സമിതിയെ പ്രഖ്യാപിക്കാനുള്ള പ്രമേയം കേന്ദ്രം ലോക്സഭയിൽ അവതരിപ്പിച്ചേക്കും. കേന്ദ്ര...

തിരുവനന്തപുരം: ക്രിസ്‌മസ്, പുതുവത്സര തിരക്ക്‌ കണക്കിലെടുത്ത്‌ കെഎസ്‌ആർടിസി അധികമായി അന്തർസംസ്ഥാന സർവീസ്‌ നടത്തും. ബംഗളൂരു,  ചെന്നൈ, മൈസൂരു  തുടങ്ങിയ നഗരങ്ങളിലേക്കുള്ള സ്ഥിരം 48 സർവീസുകൾക്ക് പുറമേയാണ്‌ അധിക...

ചോദ്യപേപ്പർ ചോർച്ചയിൽ ക്രൈം ബ്രാഞ്ച് കേസെടുത്തു. പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് എഫ് ഐ ആർ രേഖപെടുത്തിയത്. തട്ടിപ്പ് ഉൾപ്പടെ 7 വകുപ്പുകൾ ചുമത്തി ആണ് എഫ് ഐ...