നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വീണ്ടും വൻ കഞ്ചാവ് വേട്ട. 2.376 കോടി രൂപ വിലമതിക്കുന്ന ഹൈബ്രിഡ് കഞ്ചാവാണ് കസ്റ്റംസ് പിടികൂടിയത്. ബാങ്കോക്കിൽ നിന്നും നെടുമ്പാശ്ശേരിയിൽ എത്തിയ കോഴിക്കോട് സ്വദേശിയിൽ...
Month: November 2024
ജില്ലാ ഓഫീസിൽ വന്ന കള്ളപ്പണത്തെക്കുറിച്ച് വ്യക്തമായ വിവരം പൊലീസിന് കൈമാറിയെന്ന് തിരൂർ സതീഷ്. തൻ്റെ കയ്യിലുള്ള രഹസ്യ സ്വഭാവമുള്ള രേഖകൾ കൈമാറിയെന്നും പൊലീസിനോട് പറയാനുള്ള എല്ലാ കാര്യങ്ങളും...
അനര്‍ഹമായി ക്ഷേമപെന്‍ഷന്‍ വാങ്ങിയ സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍കാരും അനര്‍ഹമായി ക്ഷേമപെന്‍ഷന്‍ വാങ്ങുന്നത് വ്യക്തമായ പശ്ചാത്തലത്തില്‍ ചേര്‍ന്ന പ്രത്യേക...
ഫിന്‍ജാല്‍ ചുഴലിക്കാറ്റിന്റെ സ്വാധീനത്തില്‍ കേരളത്തില്‍ നാളെ മുതല്‍ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. എന്നാല്‍ ആശങ്കപെടേണ്ട സാഹചര്യം ഇല്ലെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടര്‍ ജനറല്‍ മൃത്യുഞ്ജയപാത്ര...
ഇടുക്കിയില്‍ ഇനി മനോഹരമായ ഹെയര്‍ പിന്‍ വളവുകളും അതിമനോഹരമായ ഭൂപ്രകൃതിയും ആസ്വദിച്ച് യാത്ര ചെയ്യാം. ഇടുക്കി ജില്ലയിലെ ഉടുമ്പന്‍ഞ്ചോല ചിത്തിരപുരം റോഡ് ആധുനിക നിലവാരത്തില്‍ ഒരുങ്ങിയെന്ന് മന്ത്രി...
സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ നേരിയ കുറവ്. ഒരു പവന് 80 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 57200 രൂപയായി. ഗ്രാമിന് 10 രൂപ വീതം...
ക്ഷേമ പെൻഷൻ തട്ടിപ്പിൽ നടപടികൾ സ്വീകരിക്കാൻ നിർദേശം നൽകിയെന്ന് മന്ത്രി കെ എൻ ബാലഗോപാൽ. ഒറ്റപ്പെട്ട സംഭവങ്ങൾ ആണ് റിപ്പോർട്ട് ചെയ്‌തത്, പരിശോധന നടത്തിയ ശേഷം വേണമെങ്കിൽ...
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖത്ത് ലോകത്തെ ഏറ്റവും വലിയ ഷിപ്പിങ് കമ്പനിയായ എംഎസ്‌സി (മെഡിറ്റനേറിയൻ ഷിപ്പിങ് കമ്പനി) യുടെ രണ്ടു കപ്പൽ എത്തും. ഏഷ്യയെയും യൂറോപ്പിലെ തുറമുഖങ്ങളെയും...
കൊടുവള്ളി സ്വർണ കവർച്ച കേസിൽ അഞ്ചുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി. രമേശ്, ലതീഷ്, ബിബി, സരീഷ്, വിമൽ എന്നിവരാണ് പിടിയിലായത്. രമേശ് നൽകിയ കൊട്ടേഷൻ അനുസരിച്ച് മറ്റുള്ളവർ സ്വർണം...
ശബരിമല സന്നിധാനത്ത് നിന്ന് വലിയ മൂര്‍ഖന്‍ പാമ്പിനെ പിടികൂടി. സന്നിധാനം ദേവസ്വം മെസ്സിന് സമീപത്തു നിന്നാണ് മൂര്‍ഖന്‍ പാമ്പിനെ പിടികൂടിയത്. വെള്ളിയാഴ്ച വൈകിട്ട് 4നാണ് പാമ്പിനെ പിടികൂടിയത്....