സംസ്ഥാനത്ത് സ്വർണവില കൂടി. ഇന്ന് പവന് 80 രൂപയാണ് ഉയര്‍ന്നിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന് 56,880 രൂപയായി. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 7120...
Month: October 2024
നാദാപുരം: ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ തൂണേരി ഷിബിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ കുറ്റക്കാരെന്ന് ഹൈക്കോടതി. 1 മുതല്‍ 6 വരെ പ്രതികളും 15, 16 പ്രതികളും കുറ്റക്കാരെന്ന് ഹൈക്കോടതി...
ടി ട്വന്റി ലോക കപ്പ് സ്വപ്‌നങ്ങളിലേക്ക് ഇന്ത്യയുടെ വനിത ടീം ഇന്നിറങ്ങും. ഹര്‍മ്മന്‍പ്രീത് കൗര്‍ നയിക്കുന്ന ടീം ഇന്ത്യ ന്യൂസിലാന്‍ഡിനെതിരെയാണ് ആദ്യമത്സരത്തിനിറങ്ങുന്നത്. രാത്രി ഏഴരക്ക് ദുബായ് ക്രിക്കറ്റ്...
കൊയിലാണ്ടി സബ് ജില്ലാ സ്കൂൾ കായിക മേള പുരോഗമിക്കുന്നു. ഒക്ടോബർ 3, 4, 5 തിയ്യതികളിലായി സ്റ്റേഡിയം ഗ്രൗണ്ടിൽ നടക്കുന്ന മേളയുടെ രണ്ടാം ദിനമായ ഇന്ന് വിവിധ...
പീഡനക്കേസിൽ നടൻ ഇടവേള ബാബു പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായി. ഇടവേള ബാബുവിനെ നേരത്തെ എസ്ഐടി ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് വീണ്ടും അന്വേഷണ...
കോഴിക്കോട് ബീച്ചിൽ ഡോൾഫിൻ കരയ്ക്കടിഞ്ഞു. വ്യാഴാഴ്ച ഉച്ചയോടെയാണ് സൗത്ത് ബീച്ചിൽ കോതി റോഡിനോട് ചേർന്ന് കരയിൽ അഞ്ചടി നീളമുള്ള ഡോൾഫിൻ അടിഞ്ഞത്. ബോട്ടിൽ നോസിൽ വിഭാഗത്തിൽപ്പെടുന്ന പെൺ ഡോൾഫിൻ...
കൊയിലാണ്ടി: പൊയിൽക്കാവ് ശ്രീ ദുർഗ്ഗ ദേവീ ക്ഷേത്ര നവരാത്രി മഹോത്സവം ഒക്ടോബർ 3 മുതൽ 13 വരെ ആഘോഷിക്കും. എല്ലാ ദിവസങ്ങളിലും ക്ഷേത്രത്തിൽ സംഗീത-നൃത്ത പരിപാടികളും, വാദ്യമേളവും, ആന...
കൊയിലാണ്ടി: തിക്കോടി പഞ്ചായത്ത് ബസാറിലെ റെയിൽവേ ഗേറ്റിനടുത്ത് വയോധികർക്ക് ട്രെയിൻ തട്ടി പരിക്കേറ്റു. തിക്കോടി കല്ലകത്ത് ബീച്ച് പള്ളിപ്പറമ്പിൽ മമ്മു (68), ഭാര്യ മൈമൂന (62) എന്നിവർക്കാണ്...
നിര്‍മല്‍ ലോട്ടറി ഇന്ന് മൂന്ന് മണിക്ക് നറുക്കെടുക്കും. ഭാഗ്യശാലിക്ക് ഒന്നാം സമ്മാനമായി 70 ലക്ഷം രൂപയാണ് ലഭിക്കുക. രണ്ടാം സമ്മാനം 10 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനങ്ങള്‍...
കൊയിലാണ്ടി എസ്എൻഡിപി കോളേജിൽ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള ദ്വിദിന ഓറിയന്റേഷൻ പ്രോഗ്രാമിന് തുടക്കമായി. ക്യാമ്പിന്റെ ഉദ്ഘാടനം കൊയിലാണ്ടി മുനിസിപ്പൽ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് നിർവ്വഹിച്ചു....
