പാലക്കാട് സ്വകാര്യ ബസില്‍ സ്ത്രീയെ വെട്ടിപരിക്കേല്‍പ്പിച്ചു. പുതുക്കോട് അഞ്ച് മുറി സ്വദേശി ഷമീറക്കാണ് പരിക്കേറ്റത്. പുതുക്കോട് കാരപൊറ്റ മാട്ടുവഴി സ്വദേശി മഥന്‍കുമാര്‍ (42) ആണ് യുവതിയെ ആക്രമിച്ചത്....
Month: October 2024
സംസ്ഥാനത്ത് അതിശക്ത മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഓറഞ്ച് അലർട്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട...
ഡൽഹി- ചെന്നൈ ഇൻഡിഗോ വിമാനത്തിൽ സഹയാത്രികയോട് മോശമായി പെരുമാറിയ യാത്രക്കാരൻ അറസ്റ്റിൽ. ജയ്പൂരിൽ നിന്ന് ഡൽഹിയിലേക്ക് വരികയായിരുന്ന യുവതിയുടെ പിൻസീറ്റിലിരുന്ന രാജേഷ് ശർമ എന്ന 45 കാരൻ...
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ അതിജീവിതമാര്‍ക്ക് പരാതി നല്‍കാന്‍ പ്രത്യേക സംവിധാനമൊരുക്കി എസ് ഐ ടി. പ്രത്യേക ഇ മെയിലും ഫോണ്‍ നമ്പറിലും അതിജീവിതമാര്‍ക്ക് പരാതി നല്‍കാം. ഡിഐജി...
സംസ്കൃതി ഖത്തര്‍ രജത ജൂബിലി ആഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കം. മലയാളം കമ്മ്യൂണിക്കേഷൻ മാനേജിങ് ഡയറക്ടർ ജോണ്‍ ബ്രിട്ടാസ് എംപിയാണ് ഉദ്ഘാടനം. ഒരു വർഷം നീണ്ടുനിൽക്കുന്ന വൈവിധ്യമാര്‍ന്ന പരിപാടികളാണ്...
കൊയിലാണ്ടി: പൊയിൽക്കാവ് ശ്രീ ദുർഗ്ഗാദേവി ക്ഷേത്രത്തിൽ ദുർഗ്ഗാഷ്ടമി ദിനത്തിൽ നവഗ്രഹ പൂജ നടന്നു. ക്ഷേത്രം തന്ത്രി കരുമാരത്തില്ലത്ത് പരമേശ്വരൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമികത്വത്തിലാണ് നവഗ്രഹ പൂജ നടന്നത്....
തിരുവനന്തപുരം: ബൗദ്ധിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്കും അങ്കണവാടി പ്രവേശനം നൽകാൻ വനിതാ ശിശുവികസന വകുപ്പിന്റെ അനുമതി. ചികിത്സയ്‌ക്കൊപ്പം ഇവർക്ക് അങ്കണവാടികളിലും പഠന അന്തരീക്ഷവും ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി...
പാലക്കാട്: പാലക്കാട് എലപ്പുള്ളിയിൽ കാട്ടുപന്നിക്കൂട്ടം കിണറ്റിൽ വീണു. കാക്കത്തോട്ടിൽ വീട്ടുമുറ്റത്തുള്ള കിണറ്റിലാണ് പന്നിക്കൂട്ടം വീണത്. അഞ്ച് പന്നികളാണ് കിണറ്റിൽ വീണത്. പൊലീസും വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്. ജനവാസ...
കൊയിലാണ്ടി: ഹരിത വിദ്യാലയമാകാൻ കൊയിലാണ്ടി നഗരസഭയിലെ വിദ്യാലയങ്ങൾ ഒരുങ്ങുന്നു. 'ശുചിത്വ കേരളം സുസ്ഥിര കേരളം' എന്ന ലക്ഷ്യത്തിലേക്കായി മാലിന്യ മുക്തം നവകേരളം യാഥാർത്ഥ്യമാക്കുന്നതിനുള്ള വിപുലമായ ജനകീയ ക്യാമ്പയിൻ്റെ...
കിളിമാനൂരില്‍ ക്ഷേത്രത്തിലെ തിടപ്പള്ളിയില്‍ നിവേദ്യം പാചകം ചെയ്യുന്നതിനിടയില്‍ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ക്ഷേത്ര മേല്‍ശാന്തി മരിച്ചു. കിളിമാനൂര്‍ ശ്രീ പുതിയകാവ് ഭഗവതി ക്ഷേത്രത്തിലെ മേല്‍ശാന്തി...