KOYILANDY DIARY.COM

The Perfect News Portal

Month: October 2024

മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ കേസിൽ സുരേഷ് ഗോപി കോടതിയിൽ ഹാജരായി. കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് നാലിലാണ് സുരേഷ് ഗോപി ഹാജരായത്. ജാമ്യ നടപടികൾ പൂർത്തിയാക്കിയ...

കാസർഗോഡ് അഴിത്തലയിലുണ്ടായ ബോട്ടപകടത്തിൽ ഒരാൾ മരിച്ചു. ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു മത്സ്യബന്ധന ബോട്ട് മറിഞ്ഞത്. തേജസ്വിനി പുഴയും കടലും സംഗമിക്കുന്ന കേന്ദ്രമാണിത്. വലിയ തോതിലുള്ള തിരയും കാറ്റുമാണ്...

ഫറോക്ക്: ചാലിയം ബീച്ചിൽ ശക്തമായ കടലേറ്റം. തിരമാലകൾ ഇരച്ചുകയറി വിനോദ സഞ്ചാര പദ്ധതിയുടെ ഭാഗമായി നവീകരണ പ്രവൃത്തി നടന്നതിന് സമീപത്തായി തീരത്തെ താൽകാലികമായി ഒരുക്കിയ കടകൾ കടൽവെള്ളം...

കാസർഗോഡ്: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന് തിരിച്ചടി. സെഷൻസ് കോടതിയുടെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. സുരേന്ദ്രന്റെ പേര് പ്രതിപ്പട്ടികയിൽ നിന്ന്...

കേരളത്തിലെ സഹകരണ മേഖല നല്ല രീതിയിൽ പ്രശസ്തി ആർജിച്ചുവെന്ന് മുഖ്യമന്ത്രി. ആഗോള റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്ന സഹകരണ സംഘങ്ങൾ നമ്മുടെ സംസ്ഥാനത്തുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേരള...

കോഴിക്കോട്: ചെറുവണ്ണൂർ സ്കൂളിൽ മോഷണം നടത്തി മുങ്ങിയ പ്രതി പതിനൊന്നു വർഷങ്ങൾക്ക് ശേഷം പിടിയിൽ. 2013 ൽ നല്ലളം ചെറുവണ്ണൂർ സ്കൂളിൻെറ ഓഫീസ് മുറി കുത്തിത്തുറന്ന് ലാപ്...

സ്‌കൈ സ്‌കാനര്‍ ട്രാവലേഴ്‌സ് പുരസ്‌കാരം തിരുവനന്തപുരത്തിന്. ലോകം കണ്ടിരിക്കേണ്ട 10 നഗരങ്ങളിലൊന്നായി തിരുവനന്തപുരം. തിരുവനന്തപുരത്തിന് ലഭിച്ചത് വലിയ അംഗീകാരമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചു. ലോക വിനോദസഞ്ചാര...

കോഴിക്കോട്‌: വിദ്യാർത്ഥികൾക്കായുള്ള മൂന്നുദിവസത്തെ ബഹിരാകാശ പ്രദർശനത്തിന്‌ മേഖലാ ശാസ്ത്രകേന്ദ്രത്തിൽ തുടക്കമായി. ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിന്റെ (ഐഎസ്ആർഒ) ചരിത്രവും വളർച്ചയിലെ സുപ്രധാന നാഴികക്കല്ലുകളും പ്രതിപാദിക്കുന്ന പ്രദർശനമാണ് ഒരുക്കിയിട്ടുള്ളത്.  വിവിധ...

കോഴിക്കോട്: പന്നിയങ്കര ഓവർ ബ്രിഡ്ജിന് സമീപത്തുള്ള തൌവൂക്ക് ഹോട്ടലിൽ നിന്നും പണം മോഷ്ടിച്ചയാൾ പിടിയിൽ. കോഴിക്കോട് വെള്ളയിൽ സുബൈദ മൻസിൽ അബ്ദുള്ളയുടെ മകൻ തംജിദ് അഹമ്മദ് (32) ആണ്...

കൊയിലാണ്ടി: ഇരുപത്തിനാലാം പാർട്ടി കോൺഗ്രസിൻ്റെ ഭാഗമായി സി പി ഐ എം കൊയിലാണ്ടി സെൻട്രൽ ലോക്കൽ സമ്മേളനം ടൗൺ ബ്രാഞ്ചിലെ ചേരിക്കുന്നുമ്മൽ പി വി സത്യനാഥൻ നഗറിൽ...