തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖം ക്രിസ്‌മസ്–പുതുവത്സരസമ്മാനമായി ലോകത്തിന് സമർപ്പിക്കും. രാജ്യാന്തരതലത്തിൽ ശ്രദ്ധിക്കപ്പെടുന്ന വിധത്തിലായിരിക്കും ഉദ്‌ഘാടനം. ഇതിനുള്ള ആസൂത്രണം ആരംഭിച്ചു. ഒന്നാംഘട്ടത്തിന്റെ പൂർത്തീകരണത്തോടെയാണ് കമ്മീഷനിങ്. ഡിസംബർ മൂന്നിനകം വാണിജ്യപ്രവർത്തനം...
Month: October 2024
പേരാമ്പ്ര: നൊച്ചാട് പഞ്ചായത്തിലെ രയരോത്ത്മുക്കിൽ തൊഴിലുറപ്പ് തൊഴിലാളികൾക്ക് തേനീച്ചയുടെ കുത്തേറ്റു. പത്തോളം തൊഴിലാളികൾക്കാണ് തേനീച്ചക്കുത്തേറ്റത്. ആറുപേരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാരക്കണ്ടി ശങ്കരൻ (72),...
കോഴിക്കോട് ഗവ: ജനറൽ ആശുപത്രി സഞ്ചരിക്കുന്ന നേത്രാരോഗ നിർണ്ണയ വിഭാഗത്തിന്റെയും, കൊയിലാണ്ടി നഗരസഭ വാർഡ് 29 വാർഡ് തല ആരോഗ്യ ശുചിത്വ സമിതിയുടേയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ നേത്ര...
കോഴിക്കോട്: ബാലസംഘം സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗതസംഘം ഓഫീസ് കോവൂരിൽ പ്രവർത്തനമാരംഭിച്ചു. മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ കെ കെ ലതിക അധ്യക്ഷത...
സാമൂഹ്യസുരക്ഷ, ക്ഷേമനിധി ഗുണഭോക്താക്കൾക്ക് ഒക്ടോബർ മാസത്തെ ക്ഷേമ പെൻഷൻ അനുവദിച്ചു. 62 ലക്ഷത്തോളം പേർക്കാണ് 1600 രൂപവീതം ലഭിക്കുന്നത്. 26.62 ലക്ഷം പേരുടെ ബാങ്ക് അക്കൗണ്ടിലും മറ്റുള്ളവർക്ക്...
കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ഒക്ടോബർ 22 ചൊവ്വാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത് പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ...
വന്മുകം -എളമ്പിലാട് എം.എൽ.പി. സ്കൂളിൽ വെച്ച് നടക്കുന്ന മൂടാടി ഗ്രാമ പഞ്ചായത്ത് സ്കൂൾ കലോത്സവത്തിൻ്റെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകസമിതി അറിയിച്ചു. ഒക്ടോബർ 23, 24 തിയ്യതികളിൽ 3...
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 22 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷണർ ഡോ: മുസ്തഫ മുഹമ്മദ് (9:00am to 7:00 pm) ...
നല്ലളം കുണ്ടായിത്തോട് MDMA യുമായി യുവാവ് പോലീസ് പിടിയിൽ. കുണ്ടായിത്തോട് ആമാം കുനിവയലിൽ വാപ്പാനയിൽ ദേവദാസൻ്റെ മകൻ വിഷ്ണുദേവ് (28) ആണ് അറസ്റ്റിലായത്. നല്ലളം പോലീസിൻറെ നേതൃത്വത്തിൽ...
പാലക്കാട്: ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ വീണ്ടും കഞ്ചാവ് വേട്ട. 15 കിലോ കഞ്ചാവ് പിടികൂടി. താമ്പരം മംഗലാപുരം ട്രെയിനിൽ ജനറൽ കോച്ചിൽ സീറ്റിനടിയിൽ ബാഗിൽ ഒളിപ്പിച്ച് കടത്തുകയായിരുന്ന...