KOYILANDY DIARY.COM

The Perfect News Portal

Month: October 2024

കൊയിലാണ്ടി: പൊയിൽക്കാവ് പാറക്കൽതാഴ നാണു (75) നിര്യാതനായി. ഭാര്യ: പരേതയായ ജാനകി. മക്കൾ: പ്രസാദ്, ബിന്ദു, സാജ. മരുമക്കൾ: താര, അശോകൻ. സഞ്ചയനം ചൊവ്വാഴ്ച. 

വയനാട് ദുരിതാശ്വാസത്തിനായി പ്രത്യേക സഹായം കേന്ദ്രം നല്‍കിയില്ലെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ മൂന്ന് അപേക്ഷകളിലും കേന്ദ്രം തീരുമാനമെടുത്തില്ലെന്നും തീവ്രസ്വഭാവമുള്ള ദുരന്തമെന്ന് വിജ്ഞാപനം...

ഹേമാ കമ്മറ്റി റിപ്പോർട്ടിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതി തളളി. പബ്ലിസിറ്റിക്ക് വേണ്ടിയുള്ള ഹർജിയെന്ന് സുപ്രീം കോടതി പറഞ്ഞു. ഹർജികാരനായിട്ടും എന്തുകൊണ്ട് അഭിഭാഷകന്റെ വേഷം ധരിച്ചെന്ന്...

ഷെയർ ട്രേഡിങ്ങ് വഴി ഒരു കോടിയിലധികം പണം തട്ടിയെടുത്ത കേസിൽ രണ്ട് പേർ അറസ്റ്റിൽ. മലപ്പുറം സ്വദേശികളായ മുഹമ്മദ് ഫൈസൽ. കെ (26), ഖാദർ ഷെരീഫ് (37)...

ശബരിമല പാതയിൽ ആൻ്റിവെനം സൗകര്യം ഒരുക്കുമെന്ന് മന്ത്രി വിഎൻ വാസവൻ. പാമ്പുകടിയേക്കുന്നതിൽ നിന്നും തീർത്ഥാടകരെ രക്ഷിക്കാനാണ് ഈ സൗകര്യം ഏർപ്പെടുത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ശബരിമല റോപ് വെ...

ചിങ്ങപുരം: മൂടാടി ഗ്രാമപഞ്ചായത്ത് കേരള സ്കൂൾ കലോത്സവം വന്മുകം-എളമ്പിലാട് എം.എൽ.പി. സ്കൂളിൽ നടന്നു. സ്കൂൾ കലോത്സവത്തിന്റെയും അറബിക് സാഹിത്യോത്സവത്തിന്റെയും ഉദ്ഘാടനം ടോപ്പ് സിംഗർ ബെസ്റ്റ് പെർഫോമർ  ലക്ഷ്യ...

തിരുവനന്തപുരം: മഴ കനക്കുന്ന സാഹചര്യത്തിൽ പട്ടിക വിഭാഗ മേഖലകളിൽ ആവശ്യമായ സൗകര്യങ്ങളൊരുക്കാൻ മന്ത്രി ഒ ആർ കേളു ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. മഴയിൽ മലയോര മേഖലകളിലെ പല...

തിരുവനന്തപുരം: വൈദ്യുതി നേരിട്ട് വിൽക്കാൻ പുതിയ സംവിധാനം വരുന്നു. ഗാർഹിക സോളാർ ഉൽപ്പാദകർക്ക് സ്വന്തം ഉപയോഗത്തിന് ശേഷമുള്ള വൈദ്യുതി മറ്റ് ഉപയോക്താക്കൾക്ക് നേരിട്ട് വിൽക്കാനുള്ള പദ്ധതിയുമായി കെഎസ്ഇബി....

കോഴിക്കോട്‌: പന്തീരങ്കാവ്‌ ഗാർഹിക പീഡനക്കേസ്‌ ഹൈക്കോടതി റദ്ദാക്കി. തനിക്ക്‌ പരാതിയില്ലെന്നും ഭർത്താവ്‌ രാഹുലിനോടൊപ്പമാണ്‌ ജീവിക്കാൻ താത്‌പര്യമെന്നും പറഞ്ഞ്‌ യുവതി നൽകിയ സത്യവാങ്മൂലത്തെ തുടർന്നാണ്‌ കോടതി കേസ്‌ റദ്ദാക്കിയത്‌....

തിരുവനന്തപുരം: ലോകത്തിന്റെ പല കോണിലും എഴുത്തെന്നാൽ ജീവൻ പണയം വെച്ചുള്ള കളിയാണെന്ന്‌ മന്ത്രി പി രാജീവ്‌. പുരസ്കാരങ്ങൾ അംഗീകാരങ്ങളാണെങ്കിലും അവ വെല്ലുവിളികൾ കൂടിയാണ്‌. കൂടുതൽ എഴുതാൻ അംഗീകാരങ്ങൾ...