KOYILANDY DIARY.COM

The Perfect News Portal

Month: October 2024

കീഴരിയൂർ : കീഴരിയൂർ ഗ്രാമപഞ്ചായത്ത് ബാലകലോത്സവത്തിലും അറബിക് സാഹിത്യോത്സവത്തിലും കണ്ണോത്ത് യുപി സ്കൂൾ ഓവറോൾ ചാമ്പ്യൻമാരായി. ബാലകലോൽവത്തിൽ എഴുപതും അറബിക് സാഹിത്യോൽവത്തിൽ മുപ്പത്തി ഏഴും പോയന്റുകൾ നേടിയാണ്...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ഒക്ടോബർ 26 ശനിയാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ...

കൊയിലാണ്ടി: കൊല്ലത്ത് ദേശീയ പാതയിൽ വെളിച്ചെണ്ണ മില്ലിന് തീ പിടിച്ച് വന്‍ നാശനഷ്ടം. കൊല്ലം അശ്വനി ഹോസ്പിററലിന് മുന്‍വശമുള്ള കേരശ്രീ ഓയല്‍ മില്ലിലെ കൊപ്ര ചേവിനാണ് തീപിടിച്ചത്....

കട്ടിലപീടിക: പരേതനായ വയലിൽ സൂപ്പി ഹാജിയുടെ മകൻ വി അഹമ്മദ്‌ കോയ (64) നിര്യാതനായി. മാതാവ്. വയലിൽ ഫാത്തിമ. ഭാര്യ. ടി.വി ഫാത്തിമ (കണ്ണൻ കടവ്), മക്കൾ:...

കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസ് നായി ഒരുങ്ങുന്ന പുതിയ ചുറ്റുമതിലിൻ്റെയും കവാടത്തിൻ്റെയും പ്രവൃത്തി ഉദ്ഘാടനം ചെയ്തു. എംഎൽഎ  കാനത്തിൽ ജമീലയുടെ ആസ്തി വികസന ഫണ്ടിൽ ഉൾപ്പെടുത്തി 75 ലക്ഷം രൂപ...

കൊയിലാണ്ടി: ഡോ: ലാൽ രഞ്ജിത്തിൻ്റെ മാലി ദീപനുഭവങ്ങൾ 'കീനെ റംഗളു' പുസ്തകത്തിൻ്റെ കവർ പ്രകാശനം നോവലിസ്റ്റ് റിഹാൻ റാഷിദ് കൊയിലാണ്ടി ഹാപ്പിനസ് പാർക്കിൽ നിർവ്വഹിച്ചു. ചടങ്ങിൽ അശ്വനി...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 26 ശനിയാഴ്ച  പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽപ്രാക്ടീഷ്ണർ  ഡോ : മുസ്തഫ മുഹമ്മദ്  ( 9:00 am to...

നടുവത്തൂർ ഒറോക്കുന്ന് മലയിൽ വർഷങ്ങളായി കാടുമൂടി കിടന്ന പ്രദേശം കൃഷി യോഗ്യമാക്കുന്നു. കൊയിലാണ്ടി സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറായ ഒ. കെ. സുരേഷാണ്  കൃഷി ചെയ്യാനായി രംഗത്തിറങ്ങിയത്....

എംബിബിഎസ്, ബിഡിഎസ്, ബിഎസ്‌സി (നഴ്‌സിങ്) കോഴ്‌സുകളിലേക്കുള്ള സ്‌ട്രേ വേക്കന്‍സി റൗണ്ട് നടപടികള്‍ ആരംഭിച്ചു. mcc.nic.in എന്ന വെബ്‌സൈറ്റിലൂടെയാണ് നടപടികൾ തുടങ്ങിയത്. ഓൾ ഇന്ത്യ ക്വാട്ട, എയിംസ്, ജിപ്മർ,...

ഗവർണറുടെ കാവിവൽക്കരണ നിലപാടുകൾക്കെതിരെ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാസ്റ്റർ. കാവിവൽക്കരണത്തിന്റെ ഭാഗമായി വിവിധ സർവകലാശാലകളിൽ ഗവർണർ നിയമനം നടത്തുന്നുവെന്നും ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നും...