. കൊയിലാണ്ടി സിപിഐ(എം) നടേരി ലോക്കൽ കമ്മിറ്റി ഓഫീസിനായി നിർമ്മിച്ച പികെ ശങ്കരൻ സ്മാരക മന്ദിരം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. സിപിഐഎമ്മിൻ്റെയും കർഷക സംഘത്തിൻ്റേയും...
Month: October 2024
കൊയിലാണ്ടി: കീഴരിയൂർ കല്ലങ്കിയിൽ കുറ്റികാടുകൾക്കിടയിൽ നിന്ന് 240 ലിറ്റർ വാഷ് കണ്ടെടുത്തു. കൊയിലാണ്ടി റെയ്ഞ്ചിലെ അസി: എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) പ്രവീൺ ഐസക്കും പാർട്ടിയും ഓഫീസിൽ ലഭിച്ച...
കൊയിലാണ്ടി: വെങ്ങളം - അഴിയൂർ ദേശീയ പാത സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് നന്തിയിൽ സിഎംപി സത്യഗ്രഹസമരം സംഘടിപ്പിച്ചു. മുൻ കേന്ദ്ര മന്ത്രിയും എംപിയും കെപിസിസി മുൻ പ്രസിഡണ്ടുമായിരുന്ന...
കൊയിലാണ്ടി: പയറ്റുവളപ്പിൽ ശ്രീദേവി ക്ഷേത്രത്തിൽ 12008 തേങ്ങയേറും പാട്ടും നവംബർ 22, 23 തിയ്യതികളിൽ നടക്കുമെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു. ക്ഷേത്രത്തിൽ ആദ്യമായാണ് തേങ്ങയേറും പാട്ടും നടത്തുന്നത്....
പാലക്കാട് തേങ്കുറുശ്ശി ദുരഭിമാനക്കൊലയിൽ ശിക്ഷാവിധി തിങ്കളാഴ്ചത്തേക്ക് മാറ്റിവെച്ച് കോടതി. പാലക്കാട് ജില്ലാ അഡീഷണൽ സെഷൻസ് കോടതിയാണ് കേസിൽ വിധി പറയുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റിയത്. കേസിൽ പ്രതികൾക്ക് വധശിക്ഷ...
കെ വൈ സി മസ്റ്ററിംങ് നവംബർ 5 വരെ ദീർഘിപ്പിച്ചതായി മന്ത്രി ജി ആർ അനിൽ. സംസ്ഥാനത്ത് പിങ്ക് വിഭാഗത്തിൽ ഉൾപ്പെട്ട റേഷൻകാർഡ് അംഗങ്ങളിൽ 113.67 ശതമാനം...
കൊയിലാണ്ടി: ലോക പക്ഷാഘാതദിനത്തോടനുബന്ധിച്ച് കൊയിലാണ്ടിയിൽ വെച്ച് വാക്കത്തോണും പക്ഷാഘാത ബോധവൽക്കരണ സെഷനും സംഘടിപ്പിക്കുന്നു. കേരള എമർജൻസി ടീം കൊയിലാണ്ടി മേഖലാ കമ്മറ്റി, കൊയിലാണ്ടിക്കൂട്ടം, കൊയിലാണ്ടി ചാപ്റ്റർ, കോഴിക്കോട്...
അയ്യപ്പഭക്തർക്ക് വിമാനത്തിൽ ഇരുമുടി കെട്ടിനൊപ്പം നാളികേരം കൊണ്ടുപോകാൻ അനുമതി. വ്യോമയാന മന്ത്രാലയമാണ് അനുമതി നൽകിയത്. നിലവിലെ അനുമതി അടുത്ത വർഷം ജനുവരി 20 വരെ മാത്രമാണ്. ഇരുമുടി...
തിരുവനന്തപുരം ബാലരാമപുരത്ത് വൻ ലഹരി വേട്ട. 1300 കിലോഗ്രാം പുകയില ഉൽപ്പന്നങ്ങളും 5 ലക്ഷം രൂപയും നെയ്യാറ്റിൻകര എക്സൈസ് ടീം പിടികൂടി. സംഭവത്തിൽ മലപ്പുറം സ്വദേശികളായ റാഫി...
കൊയിലാണ്ടി: ഏക് ഭാരത് - ശ്രേഷഠ ഭാരത് ക്യാമ്പിൽ പങ്കെടുത്ത് പുതിയാപ്പ സ്വദേശി എൻസിസി കേഡറ്റ് നവ്യ ടി.പി. മഹാരാഷ്ട്രയിലെ ഭാംബോരി നോർത്ത് യൂണിവേഴ്സിറ്റിയിൽ വെച്ച് ഒക്ടോബർ...
