KOYILANDY DIARY.COM

The Perfect News Portal

Month: September 2024

കൊല്ലത്ത് നവജാത ശിശുവിന്റെ മാതാവിന് ഭർതൃവീട്ടുകാരുടെ ക്രൂര മർദനം. കയറ് കൊണ്ട് കൈയും കാലും കെട്ടിയിട്ടായിരുന്നു 19കാരിയെ മർദിച്ചത്. കുഞ്ഞിന് മുലപ്പാൽ നൽകിയില്ലെന്നാരോപിച്ചാണ് വീട്ടുകാർ ക്രൂരമായി മർദിച്ചത്....

കൊച്ചി: ലൈം​ഗികാരോപണത്തിൽ നടൻ നിവിൽ പോളി ഡിജിപിക്ക് പരാതി നൽകി. തനിക്കെതിരായ പരാതിക്ക് പിന്നിൽ ഗൂഡാലോചന ഉണ്ടെന്നും പരാതിക്കാരിയെ കണ്ടിട്ടുപോലുമില്ലെന്നാണ് നിവിന്‍റെ നിലപാട്. തന്‍റെ പരാതി കൂടി...

ഫറോക്ക്‌: സംസ്ഥാന വനിതാ കമീഷൻ കടലുണ്ടിയിൽ സംഘടിപ്പിച്ച ദ്വിദിന ക്യാമ്പ് സമാപിച്ചു. രണ്ടാം ദിവസം നടന്ന സെമിനാർ പി സതീദേവി ഉദ്ഘാടനം ചെയ്തു. കേരളം എല്ലാ മേഖലയിലും...

ബാലുശേരി: ബാലുശേരി ഗവ. ഹയർ സെക്കൻണ്ടറി സ്കൂളിൽ കാഴ്ചയുടെ വിരുന്നൊരുക്കി ചെണ്ടുമല്ലി പൂക്കൾ. ഓണത്തിന് വിളവെടുപ്പിനായുള്ളവയാണിവ. സ്കൂൾ റോവർറേഞ്ചർ, എൻഎസ്എസ് എന്നിവരുടെ സഹകരണത്തോടെ ചരിത്രാധ്യാപകൻ പി പി റിനേഷ്...

കൊയിലാണ്ടി പടിഞ്ഞാറെ കാക്കപ്പൊയിൽ ദേവി (83) നിര്യാതയായി. ഭർത്താവ്: പരേതനായ കാക്കപ്പൊയിൽ കെ.വി. ശങ്കരൻ: മക്കൾ: തങ്കമണി, സന്തോഷ് കുമാർ, മരുമക്കൾ: ബാബുരാജ് (ചെട്ടികുളം), ഗിരിജ (മുചുകുന്ന്).

ഓണക്കാലത്തും കേരളത്തോടുള്ള അവഗണന തുടർന്ന് കേന്ദ്രം. ഓണക്കാലത്ത് കേരളത്തിൽ വിതരണം ചെയ്യുന്നതിനായി കേന്ദ്രം നൽകിയത് ഭക്ഷ്യയോഗ്യമല്ലാത്ത അരിയാണെന്ന് ഉദ്യോഗസ്ഥർ കണ്ടെത്തി. കൂടിയ വിലയ്ക്കാണ് കേരളത്തിനായി കേന്ദ്രം അരി...

തിരുവനന്തപുരം പാപ്പനംകോടുണ്ടായ തീപിടുത്തത്തില്‍ നിര്‍ണായക തെളിവുകള്‍ പൊലീസിന്. സ്ഥാപനത്തിലെ ജീവനക്കാരിയായ വൈഷ്ണവയെ രണ്ടാം ഭര്‍ത്താവ് ബിനുകുമാര്‍ തീ കൊളുത്തി കൊലപ്പെടുത്തിയതാണെന്ന നിഗമനത്തിലാണ് പൊലീസ്. മരിച്ച പുരുഷന്‍ ബിനുകുമാറാണെന്ന...

കേരളത്തോടുള്ള അവഗണന തുടർന്ന് കേന്ദ്രം. ഓണക്കാലത്ത് കേരളത്തിൽ വിതരണം ചെയ്യുന്നതിനായി  കേന്ദ്രം നൽകിയത് ഭക്ഷ്യയോഗ്യമല്ലാത്ത അരിയാണെന്ന് ഉദ്യോഗസ്ഥർ കണ്ടെത്തി. കൂടിയ വിലയ്ക്കാണ് കേരളത്തിനായി കേന്ദ്രം അരി അനുവദിച്ചിരുന്നത്....

വെങ്ങളം പാണക്കാട്ട് ജാനു (73) നിര്യാതയായി. പരേതയായ കുഞ്ഞിക്കണാരൻ്റെയും കുഞ്ഞിമാണിക്യത്തിൻ്റെയും മകളാണ്. സഹോദരങ്ങൾ: മാധവി, രാധ, ലീല, പരേതനായ അച്യുതൻ. ശവസംസ്കാരം: വ്യാഴാഴ്ച രാവിലെ എട്ടുമണിക്ക് വെസ്റ്റ്ഹിൽ...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ സപ്റ്റംബർ 05 വ്യാഴാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ...