KOYILANDY DIARY.COM

The Perfect News Portal

Month: August 2024

ഇടുക്കി: വീഡിയോ കോൺഫറൻസ് വഴി വിവാഹം രജിസ്റ്റർ ചെയ്യാൻ ചട്ടം ഭേദഗതി ചെയ്യുമെന്ന്‌ മന്ത്രി എം ബി രാജേഷ്‌. ഇടുക്കി ജില്ലാ തദ്ദേശ അദാലത്തിലായിരുന്നു മന്ത്രി ഇക്കാര്യം...

ആലപ്പുഴ: ഇടതുപക്ഷ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിൽ സിപിഐ എമ്മും സിപിഐയും തമ്മിൽ രണ്ട് കാഴ്ചപ്പാടില്ലെന്ന്‌ ബിനോയ് വിശ്വം മാധ്യമപ്രവർത്തകരോട്‌ പറഞ്ഞു. സിപിഐയും സിപിഐ എമ്മും തമ്മിൽ തർക്കങ്ങളുണ്ടാകുമെന്ന വ്യാമോഹം...

ഹേമാ കമ്മറ്റി റിപ്പോർട്ടിന് പിന്നാലെ ഉണ്ടായ വിവാദങ്ങൾക്കിടെ സിനിമയിലെ സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്ക്കയുടെ യോഗങ്ങൾ ഇന്നു മുതൽ ആരംഭിക്കും. 21 യൂണിയനുകളുടെ യോഗങ്ങളാണ് മൂന്ന് ദിവസങ്ങളിലായി...

കൊയിലാണ്ടി: അരങ്ങാടത്ത് (അപ്പൂസ് കോർണർ) മാവുള്ളിപ്പുറത്തൂട്ട് സദാനന്ദൻ (68) നിര്യാതനായി. പരേതരായ ചോയിയുടെയും മാധവിയുടെയും മകനാണ്. ഭാര്യ: നളിനി. മക്കൾ: സനീഷ്, സനിജ. മരുമകൻ: അജീഷ്.

പോർച്ചുഗൽ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് നേഷൻസ് ലീഗ് സ്‌ക്വാഡിൽ സ്ഥാനം നൽകി പരിശീലകൻ റോബർട്ടോ മാർട്ടിനെസ്. ഇക്കഴിഞ്ഞ യൂറോകപ്പിൽ നിരാശാജനകമായ പ്രകടനം ആയിരുന്നു റൊണാൾഡോ, പോർച്ചുഗലിന് വേണ്ടി...

സംസ്ഥാനത്ത് വരും ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് 10 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം കൊല്ലം പാലക്കാട്‌ തൃശൂർ ഒഴികെയുള്ള...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ആഗസ്റ്റ് 31 ശനിയാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ...

കൊയിലാണ്ടി: കൊയിലാണ്ടി ഹാർബറിൻ്റെ രണ്ടാം ഘട്ട വികസന പദ്ധതികൾ സംസ്ഥാന ഫീഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ്റെ അദ്ധ്യക്ഷതയിൽ പ്രധാനമന്ത്രി ഓൺ ലൈനായി ഉദ്ഘാടനം ചെയ്തു. കേന്ദ്ര...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 31 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ: സുഹാ ഇശാഖ്  (8  am to 8.00...

ചേമഞ്ചേരി: തുവ്വക്കോട് പരേതനായ മലയിൽ കലന്തൻ്റെ ഭാര്യ ആയിഷ (75) നിര്യാതയായി. മക്കൾ: മജീദ് (മർവ ), സൈനബ, നഫീസ, റുഖിയ, തസ്ലീന. മരുമക്കൾ: മൊയ്തീൻ ചേളന്നൂർ,...