KOYILANDY DIARY.COM

The Perfect News Portal

Day: August 24, 2024

വയനാട്ടിലെ ക്യാമ്പുകൾ പൂർണമായും അവസാനിക്കുമെന്ന് മന്ത്രി കെ രാജൻ. തിങ്കളാഴ്ച സ്കൂളുകൾ തുറക്കുമെന്നും സെപ്റ്റംബർ രണ്ടിന്‌ പ്രവേശനോത്സവം എന്നും മന്ത്രി പറഞ്ഞു. യാത്രാ സൗകര്യം ഒരുക്കുകയും പ്രൈവറ്റ്‌,...

ഹേമ കമ്മറ്റിയുമായി ബന്ധപ്പെട്ട് പരാതി നൽകിയാൽ ഏതു ഉന്നതനാണെങ്കിലും സർക്കാരിന്റെ ഭാഗത്തുനിന്നും വിട്ടുവീഴ്ച ഉണ്ടാകില്ലെന്ന് മന്ത്രി സജി ചെറിയാൻ. പരാതിയിലെ വസ്തുത അന്വേഷിക്കേണ്ടത് പൊലീസ് ആണ്. ചലച്ചിത്ര...

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി. പവന് 280 രൂപയുടെ വര്‍ധനയാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,560 രൂപ എന്ന നിലയിലേക്ക്...

തിരുവനന്തപുരം: വീട്ടിൽ വളർത്തുന്ന വിദേശയിനം പക്ഷികൾക്കും മൃ​ഗങ്ങൾക്കും രജിസ്ട്രേഷൻ നിർബന്ധം. ഇന്ത്യൻ വിപണിയിലെത്തുന്നവയിൽ വംശനാശഭീഷണി നേരിടുന്നവയുണ്ടോയെന്ന്‌ പരിശോധിക്കാനും സംരക്ഷിക്കപ്പെടാനുംവേണ്ടിയാണ് രജിസ്ട്രേഷൻ ആരംഭിച്ചത്. പൊതുവിൽ രാജ്യത്തെ വന്യജീവിപ്പട്ടികയിൽ ഉൾപ്പെടുന്ന...

തിരുവനന്തപുരം: പ്രവർത്തനമില്ലാത്ത കശുവണ്ടി ഫാക്ടറികളിലെ തൊഴിലാളികൾക്ക്‌ ഓണക്കാലത്ത്‌ 2000 രൂപ വീതം എക്‌സ്‌ഗ്രേഷ്യ അനുവദിച്ചു. അരി വിതരണത്തിനായി തൊഴിലാളിക്ക്‌ 250 രൂപ വീതവും അനുവദിച്ചതായി ധനമന്ത്രി കെ...

കൊച്ചി: സംസ്ഥാനത്തെ സ്കൂളുകളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കുള്ള സംസ്ഥാന സഹവാസ ക്യാമ്പിന്‌ തുടക്കം. ഇടപ്പള്ളി കൈറ്റ്‌ റീജണൽ സെന്ററിൽ പൊതുവിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി ക്യാമ്പ്‌ ഉദ്‌ഘാടനം ചെയ്തു....

തിരുവനന്തപുരം: കുടുംബശ്രീയ്ക്ക്‌ ആസ്ഥാന മന്ദിരം നിർമിക്കാൻ തിരുവനന്തപുരം ചെറുവയ്ക്കൽ വില്ലേജിൽ റവന്യൂ വകുപ്പ്‌ 14.99 സെന്റ്‌ ഭൂമി അനുവദിച്ചു. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടറുടെ അപേക്ഷ പരിഗണിച്ചാണിത്‌. സ്ഥലത്തിന്റെ...

തിരുവനന്തപുരം: കേരള സ്റ്റാർട്ടപ്പിൽ പങ്കാളിയാകാൻ നോബേൽ ജേതാവും. ടെക്‌നോപാർക്ക്‌ കരിയർ മാനേജ്മെന്റ്‌ സ്‌റ്റാർട്ടപ്പായ ലൈഫോളജി ഭാവി പാഠ്യപദ്ധതിയുടെയും വിദ്യാഭ്യാസ പദ്ധതികളുടെയും ചട്ടക്കൂട് തയ്യാറാക്കാൻ നൊബേൽ ജേതാവ് സർ...

കൊച്ചി: കേരളത്തെ രാജ്യത്തിന്റെ റോബോട്ടിക്‌ ഹബ്ബാക്കാനുള്ള ലക്ഷ്യത്തോടെ കൊച്ചിയിൽ സംഘടിപ്പിച്ച റോബോട്ടിക്‌സ്‌ അന്താരാഷ്‌ട്ര റൗണ്ട്‌ ടേബിൾ വൻ വിജയമായി. ബോൾഗാട്ടി ഗ്രാൻഡ്‌ ഹയാത്തിൽ സംഘടിപ്പിച്ച സമ്മേളനം വ്യവസായമന്ത്രി...