KOYILANDY DIARY.COM

The Perfect News Portal

Month: May 2024

തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എല്‍സി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും. വൈകുന്നേരം മൂന്ന് മണിക്കാണ് ഫലപ്രഖ്യാപനം. കഴിഞ്ഞ വർഷത്തേക്കാൾ നേരത്തെയാണ് ഇത്തവണ ഫലം പ്രഖ്യാപിക്കുന്നത്. ഫലമറിയുന്നതിനായി വിപുലമായ...

തിരുവനന്തപുരം: ക്ലീൻ കേരള മാതൃകയാക്കാൻ ഇതര സംസ്ഥാനങ്ങൾ കേരളത്തിലേക്ക്.. അസഹിഷ്ണുതയോടെ 'മാലിന്യം വലിച്ചെറിഞ്ഞ്‌' കേന്ദ്രം ക്ലീൻ കേരള കമ്പനിയുടെ മാലിന്യസംസ്‌കരണ രീതി മാതൃകയാക്കാൻ മറ്റ് സംസ്ഥാനങ്ങൾ മത്സരിക്കുമ്പോഴും...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ മെയ് 8 ബുധനാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മെയ്‌ 08 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും  ഡോക്ടർമാരും സേവനങ്ങളും..  1.  ജനറൽ പ്രാക്ടീഷണർ  ഡോ : മുസ്തഫ മുഹമ്മദ്‌  8.30 am to...

കൊയിലാണ്ടി: കൊടക്കാട്ടുംമുറി കുളമുള്ള വലിയഞ്ഞാറ്റിൽ സൗദാമിനി (63) അന്തരിച്ചു. അച്ഛൻ: റിട്ട. അധ്യാപകൻ പരേതനായ അച്യുതൻ കുറുപ്പ്. അമ്മ: പരേതയായ ലക്ഷ്മി അമ്മ. സഹോദരങ്ങൾ: കെ.വി. ബാബുരാജ്...

കൊയിലാണ്ടി: നീലകുറിഞ്ഞി ജൈവ വൈവിധ്യ പഠനോത്സവത്തിൻ്റെ ഭാഗമായി ബി.ആർ.സി തല ക്വിസ് മൽസരം സംഘടിപ്പിച്ചു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജ് ഉദ്ഘാടനം ചെയ്തു. നഗരസഭാ...

വയനാട് അമ്പലവയൽ ആറാട്ടുപാറയിൽ ജനവാസ മേഖലയിൽ പുലി ഇറങ്ങി. ആറാട്ടുപാറ സ്വദേശി പി കെ കേളുവിന്റെ വളർത്തു നായയെ പുലി കടിച്ചുകൊണ്ടുപോയി. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. വീടിന്...

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഈ സാമ്പത്തിക വർഷത്തിലെ പൊതു ആവശ്യ ഫണ്ടിൽ ആദ്യ ഗഡു അനുവദിച്ചു. ത്രിതല പഞ്ചായത്തുകൾക്കും നഗരസഭകൾക്കുമായി 210.51 കോടി രൂപയാണ്‌ അനുവദിച്ചത്‌....

സംസ്ഥാനത്ത് വീണ്ടും ഉഷ്ണ തരംഗ സാധ്യത മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ആലപ്പുഴ ജില്ലയിലാണ് ഉഷ്ണതരംഗ സാധ്യത മുന്നറിയിപ്പുള്ളത്. തുടര്‍ച്ചയായ ദിവസങ്ങളില്‍ അതി തീവ്ര ചൂട്...

പത്തനംതിട്ട: തിരുവല്ലയില്‍ ബൈക്കില്‍ സഞ്ചരിച്ച യുവതിയെ മദ്യപന്‍ വലിച്ചു താഴെയിട്ടു. തിരുവല്ല പൊലീസ് സ്റ്റേഷന് മുന്‍പില്‍ വെച്ചായിരുന്നു സംഭവം. തിരുവല്ല സ്വദേശി ജോജോയാണ് മദ്യലഹരിയില്‍ യുവതിയെ വലിച്ച്...