KOYILANDY DIARY.COM

The Perfect News Portal

Month: May 2024

ദില്ലി മദ്യനയ അഴിമതി കേസില്‍ അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യം. ജൂൺ 1 വരെയാണ് ജാമ്യം അനുവദിച്ചത്. ജൂൺ 4 വരെ കെജ്‌രിവാളിന്റെ അഭിഭാഷകൻ സമയം ആവശ്യപ്പെട്ടിരുന്നു....

പത്മപ്രഭാ പുരസ്‌കാരം കവിയും ഗാനരചയിതാവുമായ റഫീക്ക് അഹമ്മദിന്. 75000 രൂപയും ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. പ്രശസ്ത നോവലിസ്റ്റ് എന്‍.എസ്. മാധവന്‍, കവിയും ഗദ്യകാരനുമായ കല്‍പ്പറ്റ...

ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കേണ്ടത് സര്‍ക്കാരിന്റേയും സമൂഹത്തിന്റേയുമുള്‍പ്പെടെ എല്ലാവരുടേയും ഉത്തരവാദിത്തമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഒരു നാടിന്റെ ആരോഗ്യം ഉറപ്പ് വരുത്താനായി രാവും പകലും...

തിരുവങ്ങൂർ എടക്കയിൽ തെരു കുനിയിൽ ചീരു (85) നിര്യാതയായി. സഹോദരങ്ങൾ: പരേതരായ കണ്ണൻ (തലശ്ശേരി), ലക്ഷ്‌മി (തിരുവങ്ങൂർ). സംസ്ക്കാരം രാവിലെ 11.30ന് തിരുവങ്ങൂർ തൊടത്തംക്കണ്ടി.  

ദില്ലി മദ്യനയ അഴിമതിക്കേസിൽ കെ കവിതയുടെ ജാമ്യാപേക്ഷയില്‍ ഇഡിക്ക് നോട്ടീസ് അയച്ച് ദില്ലി ഹൈക്കോടതി. മെയ് 24ന് കേസില്‍ വിശദമായ വാദം കേള്‍ക്കും. ജാമ്യാപേക്ഷ തള്ളി റോസ്...

2024 ടി20 ലോകകപ്പിന് ശേഷം ഇന്ത്യൻ ക്രിക്കറ്റ് ടീമിന് പുതിയ പരിശീലകനെ നിയമിക്കുമെന്ന് ബിസിസിഐ. നിലവിലെ പരിശീലകന്‍ രാഹുല്‍ ദ്രാവിഡുമായുള്ള കരാര്‍ ജൂണില്‍ അവസാനിക്കാനിരിക്കെയാണ് പുതിയ പരിശീലകനെ...

സംസ്ഥാനത്ത് ഈ വർഷം മുതൽ നാല് വർഷ ബിരുദ കോഴ്‌സുകൾ ആരംഭിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. നാല് വർഷ കോഴ്‌സിന്റെ ജൂലൈ ഒന്നിന് ഉദ്ഘാടനം...

പാലക്കാട് കഞ്ചിക്കോട്, മലമ്പുഴ മേഖലകളിൽ കാട്ടാന ശല്യം തുടരുന്നു. ഇന്ന് രാവിലെയും ജനവാസ മേഖലയ്ക്ക് അടുത്ത് കാട്ടാനകൾ എത്തി. കോരയാർ പുഴ മുറിച്ച് കടന്ന് ആന ജനവാസ...

കൊയിലാണ്ടി: സിവിൽ സർവ്വീസ് പരീക്ഷയിൽ മികച്ച വിജയം നേടിയ എ.കെ.ശാരികയെ കീഴരിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആദരിച്ചു. ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് അഡ്വ.കെ.പ്രവീൺ കുമാർ ഷാളണിയിച്ച്...

തിരുവനന്തപുരം: ജസ്ന തിരോധന കേസിൽ പുനരന്വേഷണത്തിന് ഉത്തരവിട്ട് കോടതി. പിതാവ് ജയിംസ് ജോസഫ് നൽകിയ ഹർജിയിലാണ് തിരുവനന്തപുരം സിജെഎം കോടതിയുടെ   ഉത്തരവ്. ജെയിംസ് ജോസഫ് സീൽ...