KOYILANDY DIARY.COM

The Perfect News Portal

Month: May 2024

പൊയിൽക്കാവ്: ദേശീയപാതയിൽ പൊയിൽക്കാവ് ഭാഗത്തെ വെള്ളക്കെട്ടിന് താൽക്കാലിക പരിഹാരമായി. രണ്ട് ദിവസമായി പെയ്യുന്ന ശക്തമായ മഴയുടെ ഭാഗമായാണ് പൊയിൽക്കാവ് ടൌണിലും ചേമഞ്ചേരി റെയിൽവെ സ്റ്റേഷൻ പരിസരത്തുമായി വാഹന...

കൊച്ചി: അവയവക്കടത്ത് കേസിൽ പ്രതി സാബിത്ത് നാസർ കുറ്റം സമ്മതിച്ചതായി പൊലീസ്. സാമ്പത്തിക ലാഭത്തിനായി പ്രതി ഇരകളെ സ്വാധീനിച്ച് അവയവ കടത്തിനായി ഇറാനിലെത്തിച്ചുവെന്നാണ് റിമാൻഡ് റിപ്പോർട്ട് പറയുന്നത്....

കൊച്ചി: പെരുമ്പാവൂർ വെങ്ങൂരില്‍ മഞ്ഞപ്പിത്തബാധയെ തുടർന്ന് ഒരാള്‍കൂടി മരിച്ചു. പെരുമ്പാവൂർ കരിയാമ്പുറത്ത് കാർത്ത്യായനി (51) ആണ് മരിച്ചത്. മഞ്ഞപ്പിത്തം സ്ഥിരീകരിച്ചതിനെ തുടർന്ന് ആദ്യം പെരുമ്പാവൂർ ആശുപത്രയിലും അവിടെനിന്ന്...

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാർഡ് വിഭജനത്തിന് മന്ത്രിസഭ അംഗീകാരം നല്‍കി. ഇതിനായി ഓർഡിനൻസ് ഇറക്കും. വാർഡ് വിഭജനത്തിനായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ അദ്ധ്യക്ഷനായ കമ്മീഷൻ...

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് പൂക്കാട്ട് താഴെകുനി ഗിരീശൻ (53) നിര്യാതനായി. പരേതനായ ചോയിയുടെ മകനാണ്. ഭാര്യ: വത്സല. മക്കൾ: അഥർവ്, അവന്തിക. സഹോദരങ്ങൾ: ഭാസ്കരൻ, ദേവകി, രാജൻ.

കൊയിലാണ്ടി: ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ട് ഇ.ശ്രീധരൻ മാസ്റ്റുടെ രണ്ടാം ചരമവാർഷികം ആചരിച്ചു. കോൺഗ്രസ്സ് നേതാവും ചേമഞ്ചേരി യു പിസ്കൂൾ മുൻ പ്രധാന അധ്യാപകനും പൂക്കാട് കലാലയം...

കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ കുടുംബശ്രീ ബാലസഭയുടെ നേതൃത്വത്തിൽ നീന്തൽ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. സുരക്ഷിത ജീവിതം ലക്ഷ്യമാക്കിയും കുട്ടികളിൽ കായിക ക്ഷമത ഉറപ്പാക്കാനും ലക്ഷ്യമിടുന്ന പദ്ധതിയുടെ ഭാഗമായുള്ള...

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കാലാവസ്ഥാ വ്യതിയാനം കാരണം നിരവധി പകര്‍ച്ചവ്യാധികള്‍ ഉണ്ടാകാന്‍...

മലപ്പുറം: മലപ്പുറം കണ്ണമംഗലം തോട്ടശ്ശേരിയറയിൽ വാഹനത്തിൽ കടത്താൻ ശ്രമിച്ച 27 ലക്ഷത്തിൻ്റെ കുഴൽപണം പിടികൂടി. വള്ളുവമ്പ്രം സ്വദേശി മഞ്ചേരിതൊടി ഫസലു നഹീം (39)മാണ് 26,95000 രൂപയുമായി കസ്റ്റഡിയിലായത്....

സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്നു. മൂന്ന് ജില്ലകളിൽ റെഡ് അലർട്ടും എട്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടും തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.പത്തനംതിട്ട, ഇടുക്കി, കോട്ടയം...