KOYILANDY DIARY.COM

The Perfect News Portal

Month: April 2024

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ പോളിങ് ശതമാനം 40 കടന്നു. ഉച്ചയ്ക്ക് 1.15 വരെ സംസ്ഥാനത്ത് 40.21 ശതമാനം പോളിങ് രേഖപ്പെടുത്തിയെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഔദ്യോഗിക കണക്ക്....

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഉച്ചയ്ക്ക് 12 മണിവരെ 33.40 ശതമാനം പോളിങ്. രാവിലെ ഏഴുമുതല്‍ സംസ്ഥാനത്തെ മിക്ക ബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ടനിരയായിരുന്നു. കടുത്ത ചൂട് കാരണം പ്രായമായവരും...

കൂത്തുപറമ്പ്‌: കൂത്തുപറമ്പ് ചെറുവാഞ്ചേരി 56 -ാം ബൂത്തിൽ കള്ളവോട്ട് ചെയ്യാൻ ശ്രമിക്കുന്നതിനിടയിൽ യൂത്ത് ലീഗ് നേതാവ് പിടിയിൽ. യൂത്ത് ലീഗ് കൂത്തുപറമ്പ് മണ്ഡലം ഭാരവാഹി അഡ്വ. ടി...

ശശി തരൂർ അഞ്ചു വർഷത്തിൽ ഒരിക്കൽ നോമിനേഷൻ നൽകാനാണ് മണ്ഡലത്തിൽ വരുന്നത് എന്ന്  മന്ത്രി വി ശിവൻകുട്ടി. മാവേലി വർഷത്തിൽ ഒരിക്കൽ വരുമെന്നും മന്ത്രി വി ശിവൻകുട്ടി...

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി കേരളത്തില്‍ ഗംഭീരമായ വിജയം നേടുമെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി. ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഭാവിയെ ബാധിക്കുന്ന വിധിയെഴുത്താണിത്. കേരളം...

ഇവിഎം മെഷീനുകള്‍ക്കൊപ്പം മുഴുവന്‍ വിവിപാറ്റ് സ്ലിപ്പുകളും എണ്ണണമെന്ന ഹര്‍ജി സുപ്രീംകോടതി തള്ളി. പേപ്പര്‍ ബാലറ്റിലേക്ക് തിരികെ പോകാനാകില്ലെന്ന് കോടതി വ്യക്തമാക്കി. രണ്ട് നിര്‍ദേശങ്ങളും ജസ്റ്റിസ് സഞ്ജീവ് ഖന്നയും,...

കേരള സ്റ്റേറ്റ് പോലീസ് പെൻഷനേഴ്സ് വെൽഫെയർ അസോസിയേഷൻ കോഴിക്കോട് റൂറൽ ജില്ലാ ഭാരവാഹികളെ തെരഞ്ഞെടുത്തു. ശ്രീധരൻ അമ്പാടി (പ്രസിഡണ്ട്), വി കെ നാരായണൻ (സെക്രട്ടറി). കൂടാതെ കെ ശ്രീധരൻ, ഗോപാലൻകുട്ടി...

പയ്യോളി ചാലിൽ റോഡിൽ 'ശാരിക' യിൽ പി. ചീരുകുട്ടി ടീച്ചർ (70) നിര്യാതയായി. മേലടി എം.എൽ.പി.സ്കൂൾ പ്രധാന അദ്ധ്യാപിക ആയിരുന്നു. ഭർത്താവ്: പരേതനായ വി. എം. കേശവൻകുട്ടി...

എൽഡിഎഫ് ഐതിഹാസിക വിജയം നേടുമെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ. രാഷ്ട്രീയ പ്രബുദ്ധതയോടെയാണ് കേരളം വോട്ട് ചെയ്യുന്നത്. ഇടത് എംപിമാരുടെ ശബ്ദം പാർലമെൻ്റിൽ ഉയരുമെന്നും എംവി ഗോവിന്ദൻ...

ലോക്സഭാ തെരഞ്ഞെടുപ്പിന് സുരക്ഷയൊരുക്കാൻ 66,303 പൊലീസ് ഉദ്യോഗസ്ഥർ. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചുള്ള പൊലീസ് വിന്യാസമാണ് സംസ്ഥാനത്ത് ഉള്ളത്. 41,976 പൊലീസ് ഉദ്യോഗസ്ഥരും 24,327 സ്പെഷ്യൽ...