കണ്ണൂർ: എൽഡിഎഫ് കൺവീനർ ഇ പി ജയരാജനെതിരായ ആരോപണത്തിൽ കഴമ്പില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സിപിഐ എമ്മിനെയും എൽഡിഎഫിനെയും ഉന്നംവച്ചുള്ള തെറ്റായ പ്രചാരണമാണിത്. തെരഞ്ഞെടുപ്പ് ഘട്ടത്തിൽ...
Month: April 2024
കാരുണ്യ KR 651 ഭാഗ്യക്കുറി നറുക്കെടുപ്പ് ഇന്ന്. ഭാഗ്യശാലിക്ക് ഒന്നാം സമ്മാനമായി 80 ലക്ഷം രൂപയാണ് ലഭിക്കുക. മൂന്ന് മണിക്കാണ് നറുക്കെടുപ്പ്. കാരുണ്യ ലോട്ടറിയുടെ രണ്ടാം സമ്മാനമായി...
മൂന്നാർ കന്നിമല ലോവർ ഡിവിഷനിൽ കടുവകൾ ഇറങ്ങി. ജനവാസ മേഖലയിലാണ് 3 കടുവ എത്തിയത്. കഴിഞ്ഞ ദിവസം കടുവയുടെ ആക്രമണത്തിൽ ഇവിടെ പശു ചത്തിരുന്നു. കടുവ എസ്റ്റേറ്റിലൂടെ...
കോഴിക്കോട് ഫറോക്കിൽ ടൂറിസ്റ്റ് മറിഞ്ഞ് അപകടം. ഒരാൾ മരിച്ചു. നിയന്ത്രണം വിട്ട ബസ് ഫുട്പാത്തിലേക്ക് ഇടിച്ചുകയറിയ ശേഷം മറിയുകയായിരുന്നു. പത്തോളം പേർക്ക് പരുക്കേൽക്കുകയും ചെയ്തു. ഇന്ന് പുലർച്ചെ 2.30നാണ്...
കൊയിലാണ്ടി: വോട്ടാവേശം കൈവിടാതെ തിരുമാല അമ്മ... 1951ലെ സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയ ഓർമ്മകളുമായാണ് കീഴരിയൂരിലെ കമ്മ്യൂണിസ്റ്റ് കുടുംബത്തിലെ മുതിർന്ന അംഗമായ ചന്തൻകണ്ടി തിരുമാല...
കോഴിക്കോട്: മാലയും ബൊക്കെയുമായി കല്യാണത്തിരക്കിനിടയിലെ ഒരു വോട്ട് കാഴ്ച. വിവാഹ വേഷത്തിൽ വോട്ട് ചെയ്യാനെത്തിയവരെ കണ്ട് നാട്ടുകാർ ഹരംകൊണ്ടു. കൊയിലാണ്ടി മേലൂർ മീത്തലെ കാരോൽ ഉദയകുമാറിന്റെ മകൾ...
കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ഏപ്രില്‍ 27 ശനിയാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത് പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ...
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഏപ്രിൽ 27 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ : മുസ്തഫ മുഹമ്മദ് (9.00 am to...
സംസ്ഥാനത്ത് സമയം അവസാനിച്ചിട്ടും പല ബൂത്തുകളിലും ഏറെ നേരം വോട്ടർമാരുടെ നീണ്ടനിര. പലയിടത്തും നൂറിലധികം വോട്ടർമാരാണ് വരിനിൽക്കുന്നത്. പോളിംഗ് സമയം അവസാനിച്ചതോടെ വോട്ടെടുപ്പ് നടക്കുന്ന ഇടങ്ങളിൽ ഗേറ്റുകൾ...
കൊയിലാണ്ടി പന്തലായനി കൃഷ്ണഗീതികയിൽ കെ. സജീവൻ മാസ്റ്റർ (56) (കന്നൂർ ഗവ. യുപി സ്കൂൾ). നിര്യാതനായി. പത്മനാഭൻ നായരുടെയും കാർത്ത്യായനി അമ്മയുുടെയും മകനാണ്. ഭാര്യ: റീന (ടീച്ചർ...
