KOYILANDY DIARY.COM

The Perfect News Portal

Month: March 2024

ഡ്രൈവിങ് ടെസ്റ്റ് സ്ലോട്ട് 50 ആക്കി കുറച്ചതിൽ മലപ്പുറത്ത് പ്രതിഷേധം. ഏകപക്ഷീയമായി 50 എണ്ണമാക്കി ചുരുക്കിയ നടപടി പിൻവലിക്കണമെന്ന് ആവശ്യം. ടെസ്റ്റ് ഗ്രൗണ്ടിൽ നടന്ന പ്രതിഷേധത്തിനിടെ ടെസ്റ്റിനെത്തിയവരും...

തിരുവനന്തപുരം: പൗരത്വനിയമ ഭേദഗതി കേരളത്തിൽ നടപ്പാക്കില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഭരണഘടനാവിരുദ്ധമായ കാര്യം നടപ്പാക്കാനാകില്ലെന്ന്‌ സംസ്ഥാന സർക്കാർ നേരത്തേ പ്രഖ്യാപിച്ചിരുന്നു. അതിൽ മാറ്റമുണ്ടാകില്ലെന്നും മുഖ്യമന്ത്രി...

ന്യൂഡൽഹി: ശബരിമലയിൽ അരവണയുടെ വിൽപ്പന തടഞ്ഞുകൊണ്ടുള്ള കേരള ഹൈക്കോടതിയുടെ ഉത്തരവിനെ വീണ്ടും വിമർശിച്ച്‌ സുപ്രീംകോടതി. കീടനാശിനി സാന്നിധ്യമുള്ള ഏലക്കയുണ്ടെന്ന ആരോപണത്തെ തുടർന്നാണ്‌ ഹൈക്കോടതി വിൽപ്പന തടഞ്ഞത്‌. എന്നാൽ,...

തിരുവനന്തപുരം: കേരള പുരസ്‌കാരങ്ങളായ കേരള ജ്യോതി, കേരള പ്രഭ, കേരള ശ്രീ എന്നിവ ഗവർണർ ആരിഫ് മൊഹമ്മദ് ഖാൻ സമ്മാനിച്ചു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി...

കൊയിലാണ്ടി: ചെറിയമങ്ങാട് കോട്ടയിൽ ശ്രീ ദുർഗ്ഗാഭഗവതി ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി. മാർച്ച് 7 മുതൽ 14 വരെ വൈവിധ്യമായ ക്ഷേത്ര ചടങ്ങുകളോടെയും വിവിധ പരിപാടികളോടെയും ആഘോഷിക്കും. ഇന്ന്...

സംസ്ഥാന സർക്കാർ 'കെ- റൈസ്' ബ്രാൻഡിൽ അരി വിപണിയിലെത്തിക്കുന്നു. ശബരി കെ-റൈസ് (ജയ), ശബരി കെ-റൈസ് (കുറുവ), ശബരി കെ-റൈസ് (മട്ട) അരികളാണ് ഉടൻ വിപണിയിലെത്തുന്നത്. ജയ...

കൊയിലാണ്ടി: സർക്കാർ ഹോമിയോ ഡിസ്പൻസറി ഹെൽത്ത് & വെൽനസ്സ് സെൻറർ നമ്പ്രത്തുകരയുടെ ആഭിമുഖ്യത്തിൽ കൊയിലാണ്ടി നഗരസഭ ഇരുപതാം വാർഡിൽ മുത്താമ്പി എൻ.എസ് ലൈബ്രറിയിൽ യോഗ ക്ലാസ്സ് ആരംഭിച്ചു....

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ മാര്‍ച്ച് 07 വ്യാഴാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ...

മൂടാടി ഗ്രാമപഞ്ചായത്തിൽ കേൾവി പരിമിതിയുള്ളവർക്ക് താളം പദ്ധതിയിലൂടെ ശ്രവണ സഹായി വിതരണം ചെയ്തു. 2023- 24  ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഗ്രാമസഭയിലുടെ അപേക്ഷ സമർപ്പിച്ച എല്ലാവർക്കും ഉപകരണം...

കൊയിലാണ്ടി : മാരാമുറ്റം ശ്രീ മഹാഗണപതി ക്ഷേത്രം ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് മാരാമുറ്റം ബാബു ആശാന്റെ ശിക്ഷണത്തിൽ ചെണ്ടമേളം അഭ്യസിച്ച 12 ഓളം കുട്ടികൾ അരങ്ങേറ്റം നടത്തി, നിരവധിപേ‍ര്‍...