കൊയിലാണ്ടി: കുറുവങ്ങാട് പഞ്ചമിയിൽ സഞ്ജുന (21) നിര്യാതയായി. അച്ഛൻ: പരേതനായ സുകുമാരൻ. അമ്മ: പുഷ്പ. സഹോദരൻ: വൈഷ്ണവ്. ശവസംസ്കാരം ഉച്ചക്ക് 2 മണിക്ക് വീട്ടുവളപ്പിൽ.
Month: February 2024
കീഴരിയൂർ: കീഴരിയൂരിൽ യുവതിയുടെ കൈയ്യിൽ കുടുങ്ങിയ വള ഫയർഫോഴ്സ് സേനകൾ അഴിച്ചുമാറ്റി. ഗർഭിണിയായ യുവതിയുടെ കൈയ്യിൽ കുടുങ്ങിയ അഞ്ച് സ്വർണ്ണ വളകളാണ് അഴിച്ച് മാറ്റിയത്. ഇന്ന് രാവിലെ...
കൊയിലാണ്ടി: കിളിവയൽ കുനിയിൽ രാജൻ (മദ്രാസ്) (76) നിര്യാതനായി. ഭാര്യ: പരേതയായ നർമ്മദ, മകൾ: പരേതയായ ഭവ്യ, മകൻ: മിഥുൻ, മരുമകൾ ആതിര. സഹോദരൻ: രാധാകൃഷ്ണൻ. സംസ്ക്കാരം...
തിരുവങ്ങൂർ: തിരുവങ്ങൂർ വാളിക്കണ്ടി താമസിക്കും ഭഗവതികണ്ടി കമലമ്മ (71) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ. മക്കൾ: ഗീത, ലത, ഷാജി (കുരിക്കൾ ടൈൽസ്), ബിജു (പേ ക്കൂൺ...
ചെങ്ങോട്ടുകാവ്: എളാട്ടേരി അരുൺ ലൈബ്രറി വനിതാ വേദിയുടെ നേതൃത്വത്തിൽ തൊഴിൽ പരിശീലന ശില്പശാല നടന്നു. പന്തലായിനി ബ്ലോക്ക് പഞ്ചായത്ത് അംഗം ജുബിഷ് ഉത്ഘാടനം ചെയ്തു. വനിതാ വേദി...
കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ഫിബ്രവരി 12 തിങ്കളാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത് പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ...
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫിബ്രവരി 12 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷ്ണർ ഡോ.മുസ്തഫ മുഹമ്മദ് (8. 00am to 7.30pm) ഡോ....
മാവേലിക്കര: ഭയപ്പെടുത്തി മനുഷ്യരെ ഇല്ലാതാക്കുന്നവർ രാജ്യം ഭരിക്കുന്ന കാലത്താണ് നാം ജീവിക്കുന്നതെന്ന് കലാകാര വികസന ക്ഷേമനിധി ബോർഡ് ചെയർമാനും ചലച്ചിത്ര സംവിധായകനുമായ മധുപാൽ പറഞ്ഞു. പുരോഗമന കലാസാഹിത്യസംഘം...
കൊയിലാണ്ടി: രാജ്യത്ത് മുന്നണി രാഷ്ട്രീയത്തിന് തുടക്കമിട്ടത് ബാഫഖി തങ്ങളാണെന്ന് കാലം തെളിയിച്ചതായി മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ പറഞ്ഞു. കൊയിലാണ്ടി...