തിരുവനന്തപുരം: വയനാട്ടിൽ വന്യജീവി ആക്രമണം തടയാനുള്ള നടപടികളുമായി സംസ്ഥാന സർക്കാർ. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ഇതുമായി ബന്ധപ്പെട്ട് ഉന്നതതല യോഗം ചേർന്നു. ജനങ്ങൾക്ക് സംരക്ഷണം നൽകാനുള്ള...
Month: February 2024
കൊയിലാണ്ടി: കൊയിലാണ്ടി നഗരത്തിൻ്റെ കിഴക്ക് ഭാഗത്ത് പുതിയ ബസ്സ് സ്റ്റാൻ്റ്. മാലിന്യ സംസ്ക്കരണം, കുടിവെള്ളം, പാർപ്പിടം എന്നിവയ്ക്ക് ഊന്നൽ നൽകി 138,33,59,459 രൂപ വരവും 130,58,85,000 രൂപ...
കൊച്ചി: എറണാകുളം തൃപ്പൂണിത്തുറയിലെ തെക്കുംഭാഗത്ത് പടക്കകടയിൽ ഉഗ്ര സ്ഫോടനം. അപകടത്തിൽ രണ്ടുപേർക്ക് ഗുരുതരമായി പരുക്കേറ്റു. ഫയർ ഫോഴ്സ് എത്തി തീയണക്കാനുള്ള ശ്രമം തുടരുകയാണ്. നിരവധി വാഹനങ്ങൾ കത്തി...
തിരുവനന്തപുരം: റേഷൻ കടയിലെ മോദി ബ്രാൻ്റിംഗ് കേന്ദ്രത്തിന്റെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രസർക്കാർ നടപടി ശരിയല്ലെന്നും നടപ്പാക്കാന്‍ വിഷമമാണെന്നും അറിയിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ...
തിരുവനന്തപുരം: ബജറ്റ് അവതരിപ്പിച്ചശേഷമുള്ള ഇടവേള കഴിഞ്ഞ് നിയമസഭ സമ്മേളനം ആരംഭിച്ചു. ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിച്ച ബജറ്റിന്മേലുള്ള ചർച്ചയ്‌ക്ക് നിയമസഭയിൽ ഇന്നു തുടക്കമാകും. 15ന് ധനമന്ത്രി...
കാസർകോട്: മുപ്പത്തിയാറാമത് കേരള ശാസ്‌ത്ര കോൺഗ്രസ് സമാപിച്ചു. ശാസ്‌ത്ര കോൺഗ്രസിന്റെ ചരിത്രത്തിൽ ആദ്യമായാണ് നോബേൽ ജേതാവ് നേരിട്ട് പങ്കെടുത്തത്. രസതന്ത്ര നോബേൽ ജേതാവ് പ്രൊഫ. മോർട്ടൻ പി...
കാസർകോട്: ബോവിക്കാനത്ത് 58 കോടി രൂപ ചെലവിൽ നിർമിച്ച എൻഡോസൾഫാൻ പുനരധിവാസ ഗ്രാമം ഉടൻ തുറക്കുമെന്ന് മന്ത്രി ഡോ. ആർ ബിന്ദു വാർത്താസമ്മേളനത്തിൽ പറഞ്ഞു. മുതലപ്പാറയിൽ നിർമിക്കുന്ന...
പാലക്കാട് മുതലമടയിലെ യുവാക്കളുടെ തിരോധാനം അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. ചപ്പക്കാട് ലക്ഷംവീട് കോളനിയിൽ നിന്ന് സ്റ്റീഫൻ, മുരുകേശൻ എന്നീ യുവാക്കളെ കാണാതായ കേസാണ് ക്രൈം ബ്രാഞ്ച് ഏറ്റെടുത്ത്....
തൃശൂര്‍ കുന്നംകുളത്ത് ആന ഇടഞ്ഞു. പാണഞ്ചേരി ഗജേന്ദ്രന്‍ എന്ന ആനയാണ് ഇടഞ്ഞത്. അരമണിക്കൂറോളം ആന സ്ഥലത്ത് പരിഭ്രാന്തി പരത്തി. ഇടഞ്ഞ ആന പാപ്പാനെ എടുത്തെറിഞ്ഞു. പരിക്കുകളോടെ പാപ്പാനെ തൃശൂര്‍...
തിരുവനന്തപുരം: സ്റ്റുഡന്റ് പൊലീസ് കേഡറ്റ് സംസ്ഥാനതല സഹവാസക്യാമ്പ് സെറിമോണിയൽ പരേഡോടെ സമാപിച്ചു. തിരുവനന്തപുരം എസ്എപി പരേഡ് ഗ്രൗണ്ടിൽ നടന്ന പരേഡിൽ മന്ത്രി കെ എൻ ബാലഗോപാൽ അഭിവാദ്യം...