KOYILANDY DIARY.COM

The Perfect News Portal

Month: February 2024

കൊയിലാണ്ടി: കൊല്ലം മരളൂർ - ചെറുമഠത്തിൽ സരോജിനി (68) അന്തരിച്ചു. പരേതതരായ ചാത്തുക്കുട്ടിയുടെയും, കല്യാണിയുടെയും മകളാണ്. സഹോദരങ്ങൾ ദേവകി. രാജൻ, ശശി, ശാന്ത, പരേതയായ ജാനകി.

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 14 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും  ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ പ്രാക്ടീഷണർ  ഡോ മുസ്തഫ മുഹമ്മദ്‌ (9.00am to 7:30pm) ഡോ.ജാസ്സിം ...

കോഴിക്കോട് : കോൺഗ്രസ്സ് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ബുധനാഴ്ച പ്രതിഷേധ ധർണ്ണ. സംസ്ഥാന വ്യാപകമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് മുൻപിൽ നടത്തുന്ന പ്രതിഷേധ ധർണ്ണയുടെ ഭാഗമായി ജില്ലയിലെ മുഴുവൻ തദ്ദേശസ്വയംഭരണ...

ബംഗളൂരു: ബംഗളൂരുവില്‍ ട്രാഫിക് പൊലീസിന്റെ വിരലുകളില്‍ കടിച്ച് പരിക്കേല്‍പ്പിച്ച് ബൈക്ക് യാത്രികനായ യുവാവ്. ഹെല്‍മറ്റ് ധരിക്കാത്തതിനെ തുടര്‍ന്ന് വാഹനം തടഞ്ഞുനിര്‍ത്തി താക്കോല്‍ ഊരിയെടുത്തതിനാലാണ് യുവാവ് ട്രാഫിക് പൊലീസിനോട്...

തിരുവനന്തപുരം: മലബാർ ദേവസ്വം ബോർഡിലെ ക്ഷേത്ര ജീവനക്കാരുടെ ശമ്പള പരിഷ്ക്കരണത്തിലെ അനോമലി പരിഹരിച്ച്  ഉത്തരവായി. കുടിശിക സംബന്ധിച്ച കാര്യം പിന്നീട് തീരുമാനിക്കുമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. സംസ്ഥാന സർക്കാർ...

ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം ഫെബ്രുവരി 17ന് ആരംഭിക്കും. ഉത്സവത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ആറ്റുകാൽ ക്ഷേത്രം ട്രസ്റ്റ് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. കലാപരിപാടികളുടെ ഉദ്ഘാടനം 17-ന്...

കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന് സമീപം കെഎസ്ആര്‍ടിസി കണ്ടക്ടറെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൂരാച്ചുണ്ട് സ്വദേശി അനീഷാണ് മരിച്ചത്. ഇന്നലെ മുതല്‍ ഇയാളെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍...

തിരുവനന്തപുരം: മലയാളം മിഷന്റെ ഈ വർഷത്തെ മലയാൺമ ഭാഷാപുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഏറ്റവും മികച്ച മലയാളം മിഷന്‍ ചാപ്റ്ററിനുള്ള കണിക്കൊന്ന പുരസ്കാരത്തിന് ദുബായ് ചാപ്റ്റര്‍ അര്‍ഹരായി. ഒരു ലക്ഷം...

പൊതുവിദ്യാഭ്യാസത്തെ നിലനിർത്തിയാണ് കേരളത്തിലെ വിദ്യാഭ്യാസ മേഖലയിൽ സ്വകാര്യ നിക്ഷേപം കൊണ്ടുവരുന്നതെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ. എം.ജി. യൂണിവേഴ്സിറ്റി എംപ്ലോയീസ് അസോസിയേഷൻ 39-ാം വാർഷിക സമ്മേളനം ഉദ്‌ഘാടനം...

ന്യൂഡൽഹി: ഡൽഹി ചലോ മാർച്ചിൽ കർഷകർക്കെതിരെ കണ്ണീർവാതകം പ്രയോഗിച്ച് പൊലീസ്. പഞ്ചാബ് - ഹരിയാന അതിര്‍ത്തിയിലാണ് സംഘര്‍ഷം. പ്രതിഷേധക്കാർക്ക് നേരെ ഹരിയാന പൊലീസാണ് കണ്ണീര്‍വാതകം പ്രയോഗിച്ചത്. കര്‍ഷകരുടെ...