KOYILANDY DIARY.COM

The Perfect News Portal

Month: February 2024

മേപ്പയൂർ: ഇബ്രാഹിം തിക്കോടിയുടെ "ചൂട്ട് വെളിച്ചം" പ്രകാശനം ചെയ്തു. ഡോ. ശശികുമാർ പുറമേരി പ്രകാശനം നിർവ്വഹിച്ചു. വി.ഐ. ഹംസ മാസ്റ്റർ അധ്യക്ഷത വഹിച്ചു. വായന വറ്റുമ്പോൾ മനസ്സും...

തിരുവനന്തപുരം: തിരുവനന്തപുരത്ത് പേട്ടയില്‍ രണ്ട് വയസുകാരിയെ തട്ടികൊണ്ടുപോയ സംഭവം ആസൂത്രിതമാണോ എന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ സി.എച്ച് നാഗരാജു. എല്ലാവിധത്തിലുള്ള പരിശോധനകളും പൊലീസ്...

കൊച്ചി: ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതികളുടെ ശിക്ഷ ഹൈക്കോടതി ശരിവെച്ചു. പ്രതികളായ കെ കെ കൃഷ്ണനെയും ജ്യോതിബാബുവിനെയും വെറുതെ വിട്ട നടപടിയും ഹെെക്കോടതി റദ്ദാക്കി. വധക്കേസിൽ വിചാരണക്കോടതി...

കൊയിലാണ്ടി: പന്തലായനിയിൽ ബൈക്ക് അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. പന്തലായനി കോയാരിക്കുന്ന്, കുന്നോത്ത് മീത്തൽ ജിത്തുലാൽ (ഉണ്ണിക്കുട്ടൻ) (23) ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് 4 മണിക്ക്...

ചേര്‍ത്തല: തൊഴില്‍ സ്ഥാപനത്തിലെത്തി ഭാര്യയെ പെട്രോളൊഴിച്ച് തീകൊളുത്തിയ ഭർത്താവ് സ്വയം തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. ചേര്‍ത്തല തൈക്കല്‍ സ്വദേശി ശ്യാംജി ചന്ദ്രനും ഭാര്യ ആരതി പ്രദീപിനുമാണ് പൊള്ളലേറ്റത്....

തിരുവനന്തപുരം: തിരുവനന്തപുരം പേട്ടയില്‍ നാടോടി ദമ്പതികളുടെ മകളെ തട്ടിക്കൊണ്ടുപോയതില്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. 5 സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം. ഇന്ന് പുലര്‍ച്ചെ 2 മണിയോടെയാണ് റെയില്‍വേ സ്‌റ്റേഷന്...

തിരുവനന്തപുരം: വന്യ മൃഗശല്യത്തില്‍ രാഷ്ട്രീയം കാണരുതെന്നും പ്രതിഷേധത്തിനല്ല പൊതുമുതല്‍ നശിപ്പിച്ചതിനാണ് കേസെടുത്തതെന്നും വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രന്‍. വയനാട്ടില്‍ വന്യമൃഗ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ വീടുകളില്‍ പോകണമെന്നാണ്...

അടൂര്‍: പത്തനംതിട്ട അടൂര് ഏഴംകുളം ക്ഷേത്രത്തില്‍ തൂക്ക് വഴിപാടിനിടെ കുഞ്ഞ് താഴെവീണ് പരിക്കേറ്റ സംഭവത്തില്‍ പൊലീസ് സ്വമേധയാ കേസെടുത്തു. അടൂര്‍ പൊലീസാണ് കേസെടുത്തത്. തൂക്കവില്ലിലെ തൂക്കക്കാരന്‍ അടൂര്‍ സ്വദേശി...

തിരുവനന്തപുരം: കൊല്ലം ശ്രീനാരായണ ഗുരു സാംസ്‌കാരിക സമുച്ചയത്തിൽ എ രാമചന്ദ്രൻ നിർമിച്ച ശിൽപ്പങ്ങളും ചിത്രങ്ങളും ഉൾക്കൊള്ളിച്ചുള്ള മ്യൂസിയം ഉടൻ ആരംഭിക്കുമെന്ന്‌ മന്ത്രി സജി ചെറിയാൻ. മ്യൂസിയവും അദ്ദേഹത്തിന്റെ...