KOYILANDY DIARY.COM

The Perfect News Portal

Month: February 2024

തിരുവനന്തപുരം: മികച്ച തദ്ദേശസ്വയംഭരണ സ്ഥാപനത്തിനുള്ള സ്വരാജ് ട്രോഫി പുരസ്‌കാരം തുടർച്ചയായ രണ്ടാം വർഷവും തിരുവനന്തപുരം നഗരസഭ കരസ്ഥമാക്കിയെന്ന് മേയർ ആര്യാ രാജേന്ദ്രൻ. കൊട്ടാരക്കരയിൽ നടന്ന തദ്ദേശദിനാഘോഷ പരിപാടിയിൽ...

ബെംഗളുരുവിൽ വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു. കൊല്ലം കൊട്ടാരക്കര സ്വദേശി ആൽബി ജി ജേക്കബ് (21), കൊല്ലം സ്വദേശി വിഷ്ണുകുമാർ എസ് (25) എന്നിവരാണ് മരിച്ചത്. ബൈക്ക്...

മലപ്പുറം പൊന്നാനിയിൽ വൻ മയക്കുമരുന്ന് വേട്ട. 305 ഗ്രാം എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ. എക്‌സൈസ് കമ്മിഷണർ സ്‌ക്വാഡും മലപ്പുറം ഐബിയും പൊന്നാനി എക്‌സൈസും സംയുക്തമായി നടത്തിയ...

തിരുവനന്തപുരം: കേരള സർവകലാശാല പ്രത്യേക സെനറ്റ് വിഷയത്തിൽ‌ തീരുമാനമായില്ലെന്ന് ​ഗവർണർ ആരിഫ് മൊഹമ്മദ് ഖാൻ. വൈസ് ചാൻസലർ നിയമന സെർച്ച് കമ്മിറ്റിയിലേക്ക് സർവകലാശാല പ്രതിനിധിയെ നൽകില്ലെന്ന തീരുമാനം...

തിരുവങ്ങൂർ മേലേടത്ത് വത്സൻ നായർ (69) നിര്യാതനായി. ഭാര്യ: ലീല. മകൾ: അമൃതേശ്വരി. സഹോദരങ്ങൾ: രാജീവൻ, സുധാകരൻ, വനജ, മാലതി, ഗീത, പരേതനായ രവീന്ദ്രൻ. സഞ്ചയനം: ഞായറാഴ്ച.

കൊയിലാണ്ടി: മൊയില്യാട്ട് ദാമോദരൻ നായരെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് മൂടാടിയിലെ മൊയിലാട്ട് വീട്ടിൽ വെച്ചു നടന്ന ചടങ്ങിൽ അനുസ്മരിച്ചു. ഇന്ത്യൻ നാഷണൽ കോൺഗ്രസ് മൂടാടി മണ്ഡലം മുൻ...

കൊയിലാണ്ടി താലൂക്കാശുപത്രിയിൽ ഫിബ്രവരി 20 ചൊവ്വാഴ്ചത്തെ ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. താലൂക്കാശുപത്രിയിൽ ഇ-ഹെൽത്ത്‌ പദ്ധതിയുടെ ഭാഗമായി ഇനി മുതൽ OP ടിക്കറ്റ് എടുക്കാൻ വരുന്നവർ...

കൊയിലാണ്ടി: അരിക്കുളം നിടുമ്പൊയിൽ ശ്രീ നിടുമ്പോക്കുളങ്ങര പരദേവതാ ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി. ഫിബ്രവരി 18 മുതൽ 24 വരെയാണ് ക്ഷേത്ര മഹോത്സവം നടക്കുന്നത്. 20ന് വൈകീട്ട് 6...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഫെബ്രുവരി 20 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.  ജനറൽ പ്രാക്ടീഷണർ  ഡോ. മുസ്തഫ മുഹമ്മദ്‌  9 am to 7...