KOYILANDY DIARY

The Perfect News Portal

അരിക്കുളം നിടുമ്പൊയിൽ ശ്രീ നിടുമ്പോക്കുളങ്ങര പരദേവതാ ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി

കൊയിലാണ്ടി: അരിക്കുളം നിടുമ്പൊയിൽ ശ്രീ നിടുമ്പോക്കുളങ്ങര പരദേവതാ ക്ഷേത്ര മഹോത്സവത്തിന് കൊടിയേറി. ഫിബ്രവരി 18 മുതൽ 24 വരെയാണ് ക്ഷേത്ര മഹോത്സവം നടക്കുന്നത്.

  • 20ന് വൈകീട്ട് 6 മണിക്ക് ദീപാരാധന, രാത്രി 8 മണിക്ക് വിളക്കിനെഴുന്നള്ളത്ത്.
  • ഫിബ്രവരി 21ന് 6 മമഇക്ക് ദീപാരാധന, രാത്രി 8 മണിക്ക് വിളക്കിനെഴുന്നള്ളത്ത്.
  • ഫിബ്രവര് 22ന് 6 മണിക്ക് ദീപാരാധന, 7 മണിക്ക് വെള്ളാട്ട്. 7.30ന് വിളക്കിനെഴുന്നള്ളത്ത്, രാത്രി 8 മണിക്ക് നന്മ നിറഞ്ഞ നാടിന്റെ സൗഹൃദ കൂട്ടായ്മ ഒരുക്കുന്ന ഗാനമേള.
  • ഫിബ്രവരി 23ന്ഉച്ച്ക്ക് 1 മണിക്ക് പ്രസാദ ഊട്ട്, 4 മണി. മലക്കളി, 5 മണി. പടിഞ്ഞാറ് ഭാഗം ഇളനിർക്കുല വരവ്, 5.30ന് കിഴക്ക് ഭാഗം ഇളനിർക്കുല വരവ്, 6 മണിക്ക് കൊല്ലന്റെ വാളെഴുന്നള്ളത്ത്, 6.30 ഭഗവതി തിറ, 7 മണി ഭഗവതിക്കുള്ള ഗുരുതി, 8 മണി. പരദേവതയുടെ നട്ടത്തിറ, 9 മണി വിളക്കിനെഴുന്നള്ളത്ത്, 10 കരിമരുന്ന് പ്രയോഗം, 11 മണി പൂക്കലശം വരവ്, തട്ടുകലശം വരവ് പുലർച്ചെ 3ന് കരുവോന്റെ തിറ.
  • ഫിബ്രവരി 24ന് 9 മണി പരദേവതയുടെ വലിയ തിറ, 5.30ന് നട്ടത്തിറ, 6 മണി. പുറത്ത് ഗുരുതി. 9 മണി. കോമരം കൂടിയ വിളക്ക്, 11 മണി. നെച്ചുള ക്ഷേത്രത്തിൽ വെള്ളാട്ട്, പുലർച്ചെ 3 മണി. കരിയാത്തൻ തിറ.