KOYILANDY DIARY

The Perfect News Portal

തിരുവങ്ങൂർ മേലേടത്ത് വത്സൻ നായർ (69)

തിരുവങ്ങൂർ മേലേടത്ത് വത്സൻ നായർ (69) നിര്യാതനായി. ഭാര്യ: ലീല. മകൾ: അമൃതേശ്വരി. സഹോദരങ്ങൾ: രാജീവൻ, സുധാകരൻ, വനജ, മാലതി, ഗീത, പരേതനായ രവീന്ദ്രൻ. സഞ്ചയനം: ഞായറാഴ്ച.