KOYILANDY DIARY.COM

The Perfect News Portal

Month: January 2024

രോ​ഗ​പ്ര​തി​രോ​ധ​ത്തി​നും​ ​സൗ​ന്ദ​ര്യ​ത്തി​നും​ ​ഊ​ർ​ജ്ജ​സ്വ​ല​ത​യ്‌​ക്കും​ ​ഏ​റ്റ​വും​ ​മി​ക​ച്ച​ ​വ​ഴി​യാ​ണ് ​സാ​ല​ഡു​ക​ൾ. ​പ​ച്ച​ക്ക​റി​ക​ളും​ ​ഇ​ല​ക്ക​റി​ക​ളും​ ​പ​ഴ​ങ്ങ​ളും​ ​ചേ​ർ​ത്ത് ​മി​ക​ച്ച​ ​സാ​ല​ഡു​ക​ൾ​ ​ത​യാ​റാ​ക്കാം. വേ​ന​ൽ​ക്കാ​ല​ത്ത് ​സാ​ല​ഡ് ​ധാരാ​ളം​ ​ക​ഴി​ക്കു​ന്ന​ത് ​ശ​രീ​ര​ത്തി​ൽ​ ​ജ​ലാം​ശം​...

കൊയിലാണ്ടി: ഷാജീവ് നാരായണൻ്റെ ''ഒറ്റയാൾകൂട്ടം" ചെറുകഥ സമാഹാരത്തിന്റെ കവർ പ്രകാശനം ചെയ്തു. പ്രശസ്ത സാഹിത്യകാരൻ സോമൻ കടലൂർ അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പ്രകാശനം നിർവ്വഹിച്ചത്. 

കൊല്ലം: സ്‌കൂൾ കലോത്സവങ്ങൾ പോയിൻറ് നേടാനുള്ള വേദികൾ മാത്രമായി മാറരുതെന്നും തുടർന്നും കലയെ സ്നേഹിക്കുന്ന കലോപാസകരായി കുട്ടികൾക്ക് വളരാനാകണമെന്നും  മുഖ്യമന്ത്രി പിണറായി വിജയൻ. കൊല്ലത്ത് സംസ്ഥാന സ്‌കൂൾ...

തിരുവനന്തപുരം: ഗുസ്‌തി താരങ്ങളെ സംരക്ഷിക്കാത്ത പ്രധാനമന്ത്രിയാണ് കേരളത്തിൽ വന്ന് സ്ത്രീ സുരക്ഷയെക്കുറിച്ച് സംസാരിക്കുന്നതെന്ന് മന്ത്രി വി എൻ വാസവൻ. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി തൃശൂർ തേക്കിൻകാട് മൈതാനത്തിൽ...

കൊയിലാണ്ടി: കൊയിലാണ്ടി സ്കൂൾ മൈതാനം വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് പി.ടി.എ.പ്രസിഡണ്ട് വി. സുചീന്ദ്രൻ ഹൈക്കോടതിയിൽ നൽകിയ പെറ്റീഷൻ ഫയലിൽ സ്വീകരിച്ചു. കൊയിലാണ്ടി ജി.വി.എച്ച്.എസ്. പി ടി എ സ്കൂൾ സപ്പോർട്ടിംഗ്...

പേരാമ്പ്ര: പേരാമ്പ്രയിലെ നിത്യ അപകടമേഖലയായ ചെമ്പ്ര ബൈപാസിലെ സഹകരണ ആശുപത്രി റോഡിൽ ഉടനടി സിഗ്നൽ സ്ഥാപിക്കണമെന്ന് യുവജനതാദൾ എസ് കോഴിക്കോട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. പതിവ് അപകടമേഖലയായ...

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്‌തേക്കുമെന്ന ആശങ്ക പങ്കുവെച്ച് ആംആദ്‌മി നേതാക്കൾ. ഇഡിക്ക് മുൻപിൽ ഹാജരാക്കാനാത്തതിനെ തുടർന്ന് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യാനിടയുണ്ടെന്ന് ബുധനാഴ്‌ച രാത്രി...

കൊല്ലം: 62-ാം സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്‌ കൊല്ലം ആശ്രാമം മൈതാനത്ത്‌ തുടക്കം. മുഖ്യമന്ത്രി പിണറായി വിജയൻ കലോത്സവം ഉദ്‌ഘാടനം ചെയ്‌തു. നടി നിഖില വിമൽ മുഖ്യാതിഥിയായി. സ്വാഗതഗാനത്തിന്‌...

തിരുവനന്തപുരം കമലേശ്വരത്ത് സുഹൃത്തിനെ യുവാവ് വെട്ടിക്കൊന്നു. കമലേശ്വരം സ്വദേശി സുജിത്ത് ആണ് കൊല്ലപ്പെട്ടത്. സുഹൃത്ത് ജയനെ പൂന്തുറ പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യപാനത്തിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തിനു പിന്നിലെന്ന് പൊലീസ്...

തൃശൂർ: മണിപ്പൂരിലെ ദാരുണമായ സംഭവത്തിൽ മോദി മാപ്പ് പറയണമായിരുന്നുവെന്ന് മന്ത്രി കെ രാജൻ. വടക്കുംനാഥന്റെ മണ്ണിൽ വനിതകളുടെ മുന്നിൽ മോദി അത് ഏറ്റു പറയണമായിരുന്നു. മൈക്കും കുഴലും...