ചെങ്ങോട്ടുകാവ്: സംസ്ഥാന സർക്കാറിൻ്റെ മാലിന്യമുക്ത നവ കേരളം ക്യാമ്പയിനിൻ്റെ ഭാഗമായി ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് 9-ാം വാർഡിൽ (ചേലിയ സൌത്ത്) ശുചിത്വ പ്രഖ്യാപനം നടത്തി. പഞ്ചായത്ത് അംഗം മജു...
Day: January 21, 2024
ചെങ്ങോട്ടുകാവ്: എടക്കുളം നെടൂളി സുധീഷ് (36) നിര്യാതനായി. അച്ഛൻ: നെടൂളി ശേഖരൻ നായർ. അമ്മ: പുഷ്പ. ഭാര്യ: ഗ്രീഷ്മ. മകൾ: അർച്ചന. മകൻ. സഹോദരൻ: സുഭാഷ്.
ന്യൂഡൽഹി: പ്രതിഷേധം.. എയിംസിന് അവധി നൽകാനുള്ള തീരുമാനം പിൻവലിച്ചു. അയോധ്യയിലെ ക്ഷേത്ര പ്രതിഷ്ഠാ ദിനത്തോടനുബന്ധിച്ച് ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന് (എയിംസ്) അവധി...
ഉള്ളിയേരി: പുല്ലാക്കണ്ടി മീത്തൽ ശ്രീ മുത്തപ്പൻ ഭഗവതി ക്ഷേത്രത്തിലെ ഈ വർഷത്ത തിറ മഹോത്സവം ഫെബ്രുവരി 21, 22 തിയ്യതികളിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഉത്സവാഘോഷ വിജയത്തിനായി...
കൊയിലാണ്ടി: കൊല്ലം ആനക്കുളം കുറ്റിമാക്കുല്‍ കുനിയിൽ താമസിക്കും അട്ടവയൽ ശിവദാസ് (57) നിര്യാതനായി. അച്ഛൻ പരേതനായ അട്ടവയൽ ബാലൻ, അമ്മ: ചന്ദ്രമതി, ഭാര്യ: രേവതി, മക്കൾ: അഭിഷേക്...
കൊയിലാണ്ടി പയറ്റുവളപ്പിൽ ശ്രീദേവി ക്ഷേത്ര മഹോത്സവത്തോടനുബന്ധിച്ച് കലവറ നിറയ്ക്കൽ ചടങ്ങ് നടന്നു. കൊയിലാണ്ടിയിലെ വ്യാപാരിയും എസ്എൻഡിപി യോഗം പ്രസിഡണ്ടുമായ കെ എം രാജീവൻ, എസ്എൻഡിപി യോഗം ജനറൽ...
കൊയിലാണ്ടി താലൂക്ക് ലൈബ്രറി കൌൺസിൽ നേതൃത്വത്തിൽ ലൈബ്രറി സിക്രട്ടറിമാർക്കും ലൈബ്രേറിയന്മാർക്കും ശില്പശാല സംഘടിപ്പിച്ചു. ലൈബ്രറി കൌൺസിൽ ജില്ലാ സിക്രട്ടറി എൻ ഉദയൻ മാസ്റ്റർ പരിപാടി ഉൽഘാടനം ചെയ്തു....
കൊയിലാണ്ടി: വയോജന കേന്ദ്രത്തോട് ചേർന്ന് മാലിന്യ സംഭരണ കേന്ദ്രം നിർമ്മിച്ചെന്നാരോപിച്ച് ചെങ്ങോട്ട്കാവ് പഞ്ചായത്തിലേക്ക് ജനകീയ മാർച്ച്. പഞ്ചായത്ത് ഉപരോധിച്ച ജനകീയ കൂട്ടായ്മ നേതൃത്വത്തിൽ വാർഡ് മെമ്പറുടേയും പഞ്ചായത്ത്...
കൊയിലാണ്ടി: അരിക്കുളം യു.പി. സ്കൂൾ റിട്ട. അധ്യാപിക ശ്രീപുരം കെ. പി മാധവി അമ്മ (84) നിര്യാതയായി. പിതാവ്: പരേതനായ മേലാടത്തിൽ കുഞ്ഞപ്പകിടാവ്. അമ്മ: പരേതയായ ശ്രീദേവി...