കൊയിലാണ്ടി: കുറുവങ്ങാട് തെറ്റത്ത് എം. പി. നാരായണൻ നായർ (81) നിര്യാതനായി. (റിട്ട. KSEB). ഭാര്യ: ദേവകി. അച്ഛൻ: പരേതനായ തെറ്റത്ത് കുഞ്ഞിരാമൻ നായർ. അമ്മ: മാധവി...
Day: January 11, 2024
കോഴിക്കോട്: അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടന ചടങ്ങിൽ നിന്ന് വിട്ടുനിൽക്കുമെന്ന കോൺഗ്രസ് നിലപാട് സ്വാഗതാർഹമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ പ്രസക്തിയാണ്...
കൊയിലാണ്ടി: നെടിയട്ടവയൽ 'നന്ദനം' എൻ. വി. സുരേഷ് (58) നിര്യാതനായി. അച്ചൻ : പരേതനായ നാരായണൻ. അമ്മ: പരേതയായ ചിരുതക്കുട്ടി. ഭാര്യ: ബീന. മക്കൾ : സുഭിഷ,...
കൊച്ചി: 2023ലെ ഓടക്കുഴൽ അവാർഡ് പി എൻ ഗോപികൃഷ്ണന്റെ ‘കവിത മാംസഭോജിയാണ് ’ എന്ന കവിതയ്ക്ക്. മഹാകവി ജി യുടെ ചരമ വാർഷിക ദിനമായ ഫെബ്രുവരി 2ന്...
തിരുവനന്തപുരം: സംസ്ഥാനത്ത് കാന്‍സര്‍ ചികിത്സാ രംഗത്ത് റോബോട്ടിക് സര്‍ജറി യാഥാര്‍ത്ഥ്യമാകുന്നു. ഇന്ത്യയിലും വിദേശത്തുമുള്ള വന്‍കിട ആശുപത്രികളില്‍ മാത്രം ലഭ്യമായിരുന്ന റോബോട്ടിക് സര്‍ജറി യൂണിറ്റ് സര്‍ക്കാര്‍ മേഖലയില്‍ ആദ്യമായി...
കോതമംഗലം: കോതമംഗലം പൂയംകുട്ടിയിൽ ടാപ്പിങ് തൊഴിലാളിക്ക് നേരെ കാട്ടാന ആക്രമണം. പൂയംകുട്ടി സ്വദേശി കൂനത്താൻ ബെന്നി വർഗീസിനു നേരെയാണ് കാട്ടാന ആക്രമണമുണ്ടായത്. വ്യാഴം പുലർച്ചെ 6.30-ന് റബർ...
കൊച്ചി: വാഴക്കുളത്ത് ബിരുദ വിദ്യാർത്ഥിനിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ഇരട്ട ജീവപര്യന്തം. മുർഷിദാബാദ് സ്വദേശി ബിജു മൊല്ലയെയാണ് എറണാകുളം പറവൂർ അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്....
പൂക്കാട് കലാലയത്തിൽ നൃത്തോത്സവം. പൂക്കാട് കലാലയം സുവർണ്ണ ജൂബിലി ആഘോഷത്തിന്റെ ഭാഗമായി അഞ്ചാമത് പരിപാടി, അഖിലകേരള നൃത്തോത്സവം ജനുവരി 13, 14 തീയതികളിലായി കലാലയം സർഗവനി ഓഡിറ്റോറിയത്തിൽ...
കോഴിക്കോട്: ദേശാഭിമാനി കോഴിക്കോട്ട് നിർമിക്കുന്ന ആധുനിക പ്രിന്റിങ് യൂണിറ്റ് ഉൾപ്പെടുന്ന ഓഫീസ് സമുച്ചയത്തിന് വ്യാഴാഴ്‌ച തറക്കല്ലിടും. ദേശാഭിമാനിക്ക്, 81 വർഷം പിന്നിടുന്ന വേളയിലാണ് ആദ്യയൂണിറ്റായ കോഴിക്കോട്ട് പുതിയ...
മണിപ്പൂരിൽ വീണ്ടും സംഘർഷം. ചുരാചന്ദ്പൂർ അതിർത്തിയിൽ കുക്കി സായുധ ഗ്രൂപ്പുകളും തീവ്ര മെയ്തേയ് സംഘടനയും തമ്മിലാണ് സംഘർഷമുണ്ടായത്. വെടിവെപ്പിൽ നാല് പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്ക്....