KOYILANDY DIARY.COM

The Perfect News Portal

Day: September 9, 2023

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വർധന യൂണിറ്റിന് 20 പൈസ മുതൽ. പ്രഖ്യാപനം അടുത്ത ആഴ്ചയുണ്ടാവും. ഹൈക്കോടതി സ്റ്റേ ഒഴിവായ സാഹചര്യത്തിലാണ് പ്രഖ്യാപനം. പെൻഷൻ ഫണ്ടിലെ തുക നിരക്ക്...

പാലക്കാട്: ഇനി ഇ - വാഹനങ്ങൾ വഴിയിൽ നിൽക്കുമെന്ന്‌ ആശങ്കവേണ്ട നാട്ടിലെങ്ങും കെഎസ്ഇബിയുടെ ചാർജിങ് സ്റ്റേഷനുണ്ട്‌. ഓരോ നിയോജക മണ്ഡലത്തിലും അഞ്ച് ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിച്ച്‌ കുറഞ്ഞ...

ബ്രസീലിയ: ലോകകപ്പ്‌ യോഗ്യത മത്സരത്തിൽ ബ്രസീലിനും ഉറുഗ്വേയ്‌ക്കും ജയം. ബ്രസീൽ ബൊളിവിയയെയും ഉറുഗ്വേ ചിലിയേയുമാണ്‌ തോൽപ്പിച്ചത്‌. ബൊളീവിയക്കെതിരെ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കായിരുന്നു ബ്രസീലിൻറെ ജയം. നെയ്‌മര്‍, റോഡ്രിഗോ...

റബറ്റ്‌: മൊറോക്കോവില്‍ ഉണ്ടായ ശക്തമായ ഭൂചലനത്തില്‍ 296 പേർ മരിച്ചതായി റിപ്പോർട്ട്‌. വെള്ളിയാഴ്‌ച അര്‍ധരാത്രി റിക്‌ടർ സ്‌കെയിലിൽ 6.8 രേഖപ്പെടുത്തിയ ഭൂചലനമാണ്‌ ഉണ്ടായത്. 150 ലധികം പേര്‍ക്ക്...

ജി 20 സമ്മേളനത്തിന്റെ പേര് പറഞ്ഞ് ഡൽഹിയിലെ പാവപ്പെട്ടവർ താമസിക്കുന്ന ചേരികൾ പച്ചകെട്ടി മറച്ചതിനെതിരെ എം. എ. ബേബി. നരേന്ദ്ര മോദിക്കുള്ള അത്രതന്നെ പൗരാവകാശം ഉള്ള മനുഷ്യർ...

തൃശൂർ: തൃശൂർ നഗരത്തിൽ വൻ സ്വർണക്കവർച്ച. ജ്വല്ലറി ജീവനക്കാർ കന്യാകുമാരിയിലേക്ക് കൊണ്ടുപോകുകയായിരുന്ന മൂന്നുകിലോ സ്വർണം കവർന്നു. റെയിൽവേ സ്റ്റേഷനിലേക്ക് പോകുംവഴി കാറിൽ എത്തിയ സംഘം സ്വർണം തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്നാണ്...

വടക്കാഞ്ചേരി: സ്‌കൂൾ വിദ്യാർത്ഥിയെ പീഡിപ്പിച്ച കേസിൽ യുവമോർച്ച നേതാവടക്കം രണ്ടുപേർ പിടിയിൽ. പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന പരാതിയിൽ പോക്സോ വകുപ്പ് ചുമത്തി വടക്കാഞ്ചേരി പൊലീസ് രജിസ്‌റ്റർ ചെയ്‌ത്...

നന്ദ്യാൽ: തെലുങ്കുദേശം പാർട്ടി അധ്യക്ഷനും ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ എൻ ചന്ദ്രബാബു നായിഡുവിനെ നന്ദ്യാൽ പോലീസ് അറസ്റ്റ് ചെയ്‌തു. എപി സ്‌കിൽ ഡെവലപ്‌മെൻറ് കോർപ്പറേഷൻ അഴിമതിക്കേസിൽ ഒന്നാം...

ആലുവ: എടയപ്പുറത്ത്‌ എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച ക്രിസ്റ്റിൽ രാജ്‌ പെരുമ്പാവൂരിലും സമാന കുറ്റകൃത്യത്തിന്‌ ശ്രമിച്ചു. ഒരാഴ്‌ച മുമ്പാണിത്‌. പെരുമ്പാവൂരിലും വീടിനുള്ളിൽ അച്ഛനമ്മമാർക്കൊപ്പം ഉറങ്ങുകയായിരുന്ന കുട്ടിയെയാണ്‌ ഉന്നമിട്ടത്‌. ഇവിടെയും ജനലിലൂടെ...