KOYILANDY DIARY.COM

The Perfect News Portal

Month: June 2023

കൊയിലാണ്ടി: അശാസ്ത്രീയമായ ഡ്രൈനേജ് നിർമ്മാണം: നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് നിലച്ച പ്രവൃത്തി പുനരാരംഭിച്ചു, നഗരസഭ വിളിച്ചു ചേർത്ത യോഗത്തിലാണ് തീരുമാനം. 3 ദിവത്തിനുള്ളിൽ ശാശ്വത പരിഹാരം ഉണ്ടാക്കുമെന്ന്...

കേരളം നമ്പർ വൺ.. തിരുവനന്തപുരം: ഭക്ഷ്യ സുരക്ഷാ സൂചികയില്‍ കേരളത്തിന് ദേശീയ തലത്തില്‍ ഒന്നാം സ്ഥാനം. ഫുഡ് സേഫ്റ്റി ആൻഡ്‌ സ്റ്റാൻഡേഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഭക്ഷ്യ...

അധ്യാപക നിയമനം.. കൊയിലാണ്ടി ഗവണ്മെൻ്റ് വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂളിൽ ഒഴിവുള്ള എച്ച്.എസ്.ടി ഗണിതം, സംസ്കൃതം എന്നിവയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. താല്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം...

തങ്കമല ക്വാറി സമരത്തിന് പിന്തുണയുമായി ബിജെപി. കൊയിലാണ്ടി: തങ്കമല കരിങ്കൽ ക്വാറിയിലെ ഖനനം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് നടത്തുന്ന സമരത്തിന് എല്ലാവിധ പിന്തുണയും നൽകുമെന്ന് ബിജെപി കോഴിക്കോട്...

കോഴിക്കോട്: കൊടുവള്ളിയിൽ യുവാവ് ഇടിമിന്നലേറ്റ് മരിച്ചു. കക്കോടൻ നസീർ (42) ആണ് മരിച്ചത്. കിഴക്കോത്ത് പരപ്പാറ കുറുന്താറ്റിൽ നിന്നാണ് നസീറിന് മിന്നലേറ്റത്. കൂടെയുണ്ടായിരുന്ന രണ്ട് സുഹൃത്തുക്കൾക്കും മിന്നലേറ്റു....

തിരുവനന്തപുരം: ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ എന്‍ഫോഴ്‌സ്‌മെന്റ് പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. നിലവില്‍ നിയോജക മണ്ഡലത്തില്‍ ഒന്ന് എന്ന കണക്കിനാണ് ഭക്ഷ്യ സുരക്ഷാ...

കൊയിലാണ്ടി: വീട്ടിനു സമീപം നിർത്തിയിട്ട കാറിൽ നിന്നും എം.ഡി.എം എ യും, കഞ്ചാവും പിടികൂടിയ സംഭവത്തിൽ മറ്റൊരാളെകൂടി അറസ്റ്റ് ചെയ്തു. നടുവത്തൂർ മീത്തലെ മാലാടി അഫ്സൽ ആണ്...

മലപ്പുറം: കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണ്ണം പിടികൂടി. ദുബായിൽനിന്നും എത്തിയ മലപ്പുറം സ്വദേശികളായ രണ്ടു യാത്രക്കാരിൽനിന്നുമാണ് 1838 ഗ്രാം സ്വർണമിശ്രിതം കോഴിക്കോട് എയർ കസ്റ്റംസ് ഇന്റലിജൻസ്...

കോഴിക്കോട് കുന്ദമംഗലത്ത് ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം. തിരുവമ്പാടി തച്ചംകുന്നേല്‍ വില്‍സൻ്റെ മകന്‍ ആനന്ദ് വില്‍സണ്‍ (25) ആണ് മരിച്ചത്. ആനന്ദിൻ്റെ പിതാവ് വില്‍സണ്‍...

പേവിഷ ബാധയ്‌ക്കെതിരായ വാക്സിന്‍ ബി.പി.എല്‍ വിഭാഗക്കാര്‍ക്കു മാത്രം സൗജന്യമാക്കാന്‍ ആരോഗ്യ വകുപ്പിൻ്റെ നിര്‍ദേശം. വാക്സിൻ്റെ ഗുണഭോക്താക്കള്‍ കൂടുതലും സാമ്പത്തികമായി മുന്നോക്കം നില്‍ക്കുന്നവരാണെന്ന കണ്ടെത്തലിൻ്റെ അടിസ്ഥാനത്തിലാണ് വാക്സിന്‍ ബി.പി.എല്ലുകാര്‍ക്ക്...