KOYILANDY DIARY.COM

The Perfect News Portal

Month: June 2023

കൊയിലാണ്ടി: പൊയിൽക്കാവ് വലിയ പറമ്പിൽ രാമന്റെ ഭാര്യ നാരായണി (74) നിര്യാതനായി. മക്കൾ: നിർമ്മല, വിജയൻ, ഗീത, രമ, വിനോദൻ, ബിജു, ഷാജി.  മരുമക്കൾ: സാമി, ഗോവിന്ദൻ,...

കുറുവങ്ങാട് സൗത്ത് യുപി സ്കൂളിൽ എൽ പി വിഭാഗത്തിൽ പഠനോപകരണ സചിത്ര ശില്പശാല സംഘടിപ്പിച്ചു. വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും ചേർന്ന് ബോധന സാമിഗ്രികൾ തയ്യാറാക്കി. ശില്പശാല സ്കൂൾ...

തിരുവനന്തപുരം: കാലവർഷം ശക്തമാകുന്നതിനാൽ സംസ്ഥാനത്ത് ഇന്ന് മുതൽ പരക്കെ മഴയ്ക്ക് സാധ്യത. പത്തനംതിട്ട മുതൽ ഇടുക്കി വരെയുള്ള അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കടൽക്ഷോഭത്തിന് സാധ്യതയുള്ളതിനാൽ...

കാട്ടുപൂച്ചയുടെ കടിയേറ്റയാൾ പേവിഷബാധയെ തുടർന്ന് മരിച്ചു. കൊല്ലം ജില്ലയിൽ നിലമേൽ സ്വദേശി മുഹമ്മദ് റാഫി (48) ആണ് മരിച്ചത്. കഴിഞ്ഞ മാസം 22നാണ് ടാപ്പിംഗ് തൊഴിലാളിയായ റാഫിയുടെ...

വിവാഹം രജിസ്റ്റര്‍ ചെയ്യാൻ ജാതിയോ മതമോ പരിശോധിക്കരുതെന്ന നിർദേശവുമായി സർക്കാർ. ദമ്പതികളുടെ മതമോ ജാതിയോ ഏതാണെന്നു തദ്ദേശ സ്ഥാപനങ്ങളിലെ രജിസ്ട്രാര്‍ പരിശോധിക്കേണ്ടതില്ലെന്നും തദ്ദേശ വകുപ്പ് അഡീഷണൽ ചീഫ്...

തിരുവനന്തപുരം: ഈ സാമ്പത്തിക വർഷം ഖാദി ബോർഡ് 150 കോടി രൂപ വിൽപ്പന ലക്ഷ്യം  കൈവരിക്കുമെന്ന് വൈസ് ചെയർമാൻ പി ജയരാജൻ പറഞ്ഞു. സർക്കാർ ജീവനക്കാരുടെ സംഘടനകളുടെ...

കണ്ണൂർ: പയ്യാവൂരിൽ കാൽനടയാത്രക്കാരനെ ബസ് ഇടിച്ചു തെറിപ്പിച്ചു. പൊന്നുപറമ്പ് സ്വദേശി ബാലകൃഷ്ണനെയാണു ബസിടിച്ചത്. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. ഇരിട്ടിയിൽ നിന്ന് പയ്യാവൂരിലേക്ക് അമിത വേ​ഗത്തിൽ വരികയായിരുന്ന ബസ്സാണ്...

തിരുവനന്തപുരം: കൊച്ചുവേളി– ബംഗളൂരു സെക്‌ഷനിൽ സ്‌പെഷ്യൽ ട്രെയിൻ ഓടിക്കുന്നു. 18 ഞായർ മുതൽ ജൂലൈ രണ്ടു വരെയുള്ള ഞായറാഴ്‌ചകളിൽ കൊച്ചുവേളിയിൽനിന്ന്‌ വൈകിട്ട്‌ അഞ്ചിന്‌ ട്രെയിൻ പുറപ്പെടും. എസ്‌എംവിടി...

കടലിൽ കുടുങ്ങിയ മത്സ്യബന്ധന വള്ളത്തിലെ 41 തൊഴിലാളികളെ രക്ഷപ്പെടുത്തി. എൻജിൻ തകരാറിലായി കടലിൽ കുടുങ്ങിയവരെയാണ് ഫിഷറീസ് റെസ്ക്യൂ ടീം രക്ഷപ്പെടുത്തി കരയിലെത്തിച്ചത്. എടക്കഴിയൂർ സ്വദേശി നൗഷാദിന്റെ ഉടമസ്ഥതയിലുള്ള...

കോഴിക്കോട്‌: ഡിവൈഎഫ്‌ഐയുടെ ‘ഹൃദയപൂർവം’ പൊതിച്ചോർ വിതരണം 25 ലക്ഷം കവിഞ്ഞു. മനുഷ്യർക്ക്‌ മനുഷ്യരോടുള്ള സ്‌നേഹത്തിന്റെയും കരുതലിന്റെയും രുചിയായിരുന്നു 25 ലക്ഷം പൊതിച്ചോറുകൾക്ക്‌. രോഗക്കിടക്കയിൽ വീണുപോയ അജ്ഞാതരായ മനുഷ്യരുടെ...