KOYILANDY DIARY.COM

The Perfect News Portal

Month: June 2023

വായനാദിനത്തോടനുബന്ധിച്ച് പുസ്തകങ്ങൾ കൈമാറി. കീഴരിയൂർ മണ്ണാടിയിൽ പ്രവർത്തിക്കുന്ന പുലരി വായനശാലയിലേക്ക് ശ്രീവാസുദേവാശ്രമം ഗവ: ഹയർ സെക്കണ്ടറി സ്കൂൾ, നടുവത്തൂർ ഗൈഡ്സ് യൂണിറ്റ് പുസ്തകങ്ങൾ കൈമാറി. ലെനിൻസ്. ടി...

കണ്ണൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണവേട്ട. പിടികൂടിയത് 1.6 കോടി രൂപയുടെ സ്വര്‍ണം. മൂന്നു പേരില്‍ നിന്നായാണ് സ്വര്‍ണ്ണം പിടികൂടിയത്. അഴിയൂര്‍ കുഞ്ഞിപ്പറമ്പത്ത് ഫൈസല്‍, നരിക്കുനിയിലെ ഉനൈസ് ഹസ്സന്‍,...

കൊയിലാണ്ടി: അസോസിയേഷൻ ഓഫ് ടാക്സ് പ്രാക്ടീഷണേഴ്സ് കൊയിലാണ്ടി താലൂക്ക് സമ്മേളനം സിറ്റി ടവറിൽവെച്ചു നടന്നു. സമ്മേളനം ജില്ലാ വൈസ് പ്രസിഡണ്ട് വിൻസൻ്റ് മുക്കം ഉദ്ഘാടനം ചെയ്തു. സതീശൻ....

ഡെങ്കിപ്പനി; കൊതുകുകൾ വളരുവാനുള്ള എല്ലാ സാഹചര്യവും ഒ‍ഴിവാക്കണം: വീണ ജോര്‍ജ്ജ്. സംസ്ഥാനത്ത് ഡെങ്കിപ്പനിയില്‍ അവലോകനം നടത്തിയെന്നും ജില്ല തിരിച്ച് നാലാ‍ഴ്ചയായി സ്ഥിതി വിലയിരുത്തി വരികയാണെന്നും മന്ത്രി അറിയിച്ചു....

കൊയിലാണ്ടി നഗരത്തിൽ എം.ഡി.എം.എ.യും, ബ്രൗൺഷുഗറുമായി യുവാക്കൾ പിടിയിൽ. ഇന്നു രാവിലെയാണ് കൊയിലാണ്ടി ടൗണിൽ വെച്ച് രണ്ട് യുവാക്കളെ പോലീസ് പിടികൂടിയത്. ശ്രീകണ്ഠാപുരം കുഞ്ഞിക്കണ്ടി സിറാജുദ്ദീൻ (33), ഒഡീഷ...

കൊയിലാണ്ടിയിൽ തൃപുര ഐക്യദാർഡ്യ ഫണ്ട് ശേഖരിച്ചു. കേന്ദ്രസർക്കാറിന്റെ പിന്തുണയോടെ ആർഎസ്എസ് ബിജെപി ത്രിപുരയിൽ നടത്തുന്ന അക്രമങ്ങൾ അവസാനിപ്പിക്കുക. ത്രിപുരയിൽ ജനാധിപത്യം പുന:സ്ഥാപിക്കുക. കൊയിലാണ്ടിയിൽ നടന്ന പരിപാടി കർഷക...

മുചുകുന്ന് പുതുക്കുടി സദാനന്ദൻ (പ്രിയ) (73) നിര്യാതനായി. ഭാര്യ: നിമ്നാഗ.മക്കൾ: പ്രിയകല (ഓസ്ട്രേലിയ), പ്രിയലേഖ (കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി), പ്രിയേഷ്. മരുമക്കൾ: അശോക് കുമാർ (ഓസ്ട്രേലിയ), ശിൽപ. സഹോദരങ്ങൾ: ദേവദാസൻ,...

കൊയിലാണ്ടി: അരിക്കുളം - പ്രവാസി പെൻഷൻ യഥാസമയം വിതരണം ചെയ്യണം: യൗവന കാലത്ത് രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിയിൽ നിർണായക പങ്കുവഹിച്ച് ജീവിത സായാഹ്നത്തിൽ നാട്ടിൽ തിരിച്ചെത്തിയ പ്രവാസികളുടെ...

കീഴൂർ ശിവ ക്ഷേത്രം റോഡ് ആറ്റുവേപ്പിൽ കുഞ്ഞിക്കണ്ണൻറെ ഭാര്യ മാധവി (57) നിര്യാതയായി. മക്കൾ: ഷിനി, ഷിനു. മരുമക്കൾ: അജയകുമാർ (കക്കോടി പാലത്ത് ) സയനോര (തുറശ്ശേരി...

മേപ്പയ്യൂർ വിളയാട്ടൂരിലെ കുഞ്ഞോത്ത് മീത്തൽ കണ്ണൻ (95) നിര്യാതനായി. ഭാര്യമാർ: പരേതരായ അമ്മാളൂ, ചോയിച്ചി. മക്കൾ: ചോയി, കമല. മരുമക്കൾ: ഭാർഗ്ഗവി, പരേതനായ നാരായണൻ (ഇരിങ്ങത്ത്) സഹോദരങ്ങൾ:...