KOYILANDY DIARY.COM

The Perfect News Portal

Month: June 2023

ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്ത് ജീവനക്കാരെ ആദരിച്ചു. വികസന ഫണ്ട് വിനിയോഗത്തിൽ സംസ്ഥാനത്ത് 8-ാം സ്ഥാനവും ജില്ലയിൽ ഒന്നാം സ്ഥാനവും കൈവരിച്ചതിനും നികുതി പിരിവിൽ 100% ലക്ഷ്യം നേടിയതിനും...

ഭിന്നശേഷി വിഷയം; കെ.പി.എസ്‌.ടി.എ കൺവെൻഷൻ നടത്തി. ഭിന്നശേഷി വിഷയത്തിൽ പതിനായിരത്തിൽപരം അദ്ധ്യാപകരുടെ നിയമന അംഗീകാര കാര്യത്തിൽ സർക്കാർ നടത്തുന്ന ഒളിച്ചുകളി ഉടനെ അവസാനിപ്പിക്കണമെന്ന് കെ.പി.എസ്‌.ടി.എ സംസ്ഥാന പ്രസിഡണ്ട്...

കെ.എസ്.എസ്.പി.യു പന്തലായനി നോർത്ത് യൂണിറ്റ് കൺവെൻഷൻ നടത്തി. സംസ്ഥാന കമ്മിറ്റി അംഗം കെ.വി.രാഘവൻ മാസ്റ്റർ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് സി.രാമകൃഷ്ണൻ മാസ്റ്റർ യോഗത്തിൽ അധ്യക്ഷത...

കേരള എൻ.ജി.ഒ. അസോസിയേഷൻ കൊയിലാണ്ടി ബ്രാഞ്ച് പ്രവർത്തക സമ്മേളനവും യാത്രയയപ്പും സംഘടിപ്പിച്ചു. എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എ.എം. ജാഫർ ഖാൻ പരിപാടി ഉദ്ഘാടനം ചെയ്തു....

കൊയിലാണ്ടി. കേരള എൻ.ജി.ഒ. അസോസിയേഷൻ കൊയിലാണ്ടി ബ്രാഞ്ച് പ്രവർത്തക സമ്മേളനവും യാത്രയയപ്പും നടത്തി. അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എ.എം. ജാഫർ ഖാൻ പരിപാടി ഉദ്ഘാടനം ചെയ്തു....

കൊയിലാണ്ടി: സ്കൂൾ വാഹന ഡ്രൈവർമാർക്ക് "കരുതൽ" ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു. കോതമംഗലം ഗവ: എൽ.പി സ്കൂൾ പി.ടി.എ യുടെ നേതൃത്വത്തിലാണ് കൊയിലാണ്ടിയിലെ മുഴുവൻ സ്കൂൾ വാഹന ഡ്രൈവർമാർക്കും...

കൊയിലാണ്ടി: പെരുവട്ടൂരിൽ ബൈക്കിടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു. കുന്നോത്ത് മുക്ക് സ്വദേശിയായ മലയിൽ മീത്തൽ രാഘവൻ (64) ആണ് മരണപ്പെട്ടത്. ബൈക്ക് ഓടിച്ച അരിക്കുളം കുരുടിമുക്ക് സ്വദേശിയായ...

കൊട്ടാരക്കര കുളക്കടയിൽ കെഎസ്ആർടിസി ബസും മിനി കണ്ടെയ്നറും കൂടിയിടിച്ചുണ്ടായ അപകടത്തിൽ 20ഓളം പേർക്ക് പരുക്ക്. പിക്ക് അപ് വാനിന്റെ ഡ്രൈവറുടെയും കെഎസ്ആർടിസിയിലെ ഒരു യാത്രക്കാരന്റെയും ആരോ​ഗ്യ നില...

ചിലത് നഷ്ടപ്പെടുമ്പോളാണ് അത് നമുക്ക് എത്ര പ്രിയപ്പെട്ടതായിരുന്നു എന്ന് മനസിലാവുന്നത്. ആല്‍മരമുത്തശ്ശിയുടെ അവസാന  ഇലകള്‍  ഫ്രെയിം ചെയ്തു സുക്ഷിച്ച് കൊയിലാണ്ടിക്കാരൻ സച്ചി. കൊയിലാണ്ടികാര്‍ക്ക് ഏറെ പ്രിയപ്പെട്ടതായിരുന്നു ടൗണില്‍...

കോഴിക്കോട് ദമ്പതികൾ ഉൾപ്പെടെ മൂന്നംഗം സംഘം എം.ഡി.എം.എയുമായി അറസ്റ്റിൽ. വടകര സ്വദേശി ശരത് (24), ഭാര്യ കണ്ണൂർ സ്വദേശിനി സ്നേഹ (24), സുഹൃത്ത് കോവൂർ സ്വദേശി കാർത്തിക്...