KOYILANDY DIARY.COM

The Perfect News Portal

Day: April 24, 2023

കൊയിലാണ്ടി: വീണുകിട്ടിയ സ്വർണ പാദസരം ഉടമസ്ഥയ്ക്ക് തിരിച്ച് നൽകി വിദ്യാർത്ഥി മാതൃകയായി. കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസ്- ലെ 8 (ജെ) യിൽ പഠിക്കുന്ന ആതിഷ് ഇബ്രാഹിം ആണ് തനിക്ക്...

കൊയിലാണ്ടി മുബാറക് റോഡ് ബാറാമിവളപ്പിൽ മിഹ്റാജ് മൻസിൽ ബീവി (80) നിര്യാതയായി. ഭർത്താവ് പരേതനായ അബ്ദുൽ കാദർ. കബറടക്കം സിദ്ദിഖ് പള്ളി നടന്നു. മക്കൾ: അബ്ദുൽ ലത്തിഫ്...

കൊയിലാണ്ടി: കൊല്ലം കണിയാംകുന്നുമ്മൽ (പ്രണവം) ദാസൻ (72) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കൾ: പ്രകാശൻ (ചുമട്ടു തൊഴിലാളി, കൊയിലാണ്ടി ടൗൺ), പ്രസീത. മരുമക്കൾ: ഷർളി, പരേതനായ സുകുമാരൻ....

തിരുവനന്തപുരത്ത് ഓട്ടോറിക്ഷയിൽ നിന്ന് തെറിച്ചു വീണ ഗർഭിണി മരിച്ചു. ആഴംകോണം തോപ്പുവിളയിൽ ഇന്നലെ വൈകിട്ടാണ് അപകടമുണ്ടായത്. കുഴിവിള സ്വദേശി സുമിന (22) ആണ് മരിച്ചത്. ഭർത്താവുമൊത്തു വീട്ടിലേക്ക്...

കൊയിലാണ്ടി: ആനക്കുളം അട്ടവയൽ കുറ്റിമാക്കൂൽ കുനി ശാരദ (80) നിര്യാതയായി. ഭർത്താവ്: പരേതനായ രാഘവൻ (KSEB). മക്കൾ: മൃദുല (CDS കൊയിലാണ്ടി നോർത്ത് സിപിഐ(എം) അട്ടവയൽ ബ്രാഞ്ച്...

ഉള്ള്യേരി ഫെസ്റ്റിന് ഇന്ന് വർണാഭമായ തുടക്കം. ഉള്ള്യേരി ഗ്രാമപഞ്ചായത്ത് ഗിരീഷ് പുത്തഞ്ചേരി നഗറിൽ സംഘടിപ്പിക്കുന്ന ഫെസ്റ്റ് 30ന് സമാപിക്കും. വൈകിട്ട് 4 ന് മുണ്ടോത്ത് നിന്ന് ആരംഭിക്കുന്ന...

ഹൈദരാബാദ്: ബിജെപി അധികാരത്തിലെത്തിയാൽ തെലങ്കാനയിലെ മുസ്‌ലിം സംവരണം അവസാനിപ്പിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മതത്തിന്റെ പേരില്‍ സംവരണവും ഇളവുകളും നല്‍കുന്നത് ഭരണഘടനാവിരുദ്ധമാണ്. പട്ടിക ജാതി/വർഗ, ഒബിസി,...

തിരുവനന്തപുരം: ഉയർന്ന താപനില ഉള്ള അഞ്ച് ജില്ലകളിൽ കാലാവസ്ഥ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. പാലക്കാട്, കോട്ടയം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ മലയോര മേഖലകളിൽ ഒഴികെയാണു...

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത. മധ്യ, തെക്കൻ ജില്ലകളിൽ കിഴക്കൻ മേഖലയിലാണ് കൂടുതൽ മഴ സാധ്യത. വൈകീട്ടോടെയാകും മഴ മെച്ചപ്പെടുകയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു....

പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനം: കൊച്ചിയില്‍ 12 യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരുതല്‍ തടങ്കലില്‍. പ്രതിഷേധമുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്താണ് ഇവരെ പോലീസ് കരുതൽ തടങ്കലിലാക്കിയത്‌. കൂടുതല്‍ പേരെ കസ്റ്റഡിയിലെടുത്തേക്കുമെന്നും...