KOYILANDY DIARY.COM

The Perfect News Portal

Month: March 2023

പൊലീസ് ഓഫിസർ തൂങ്ങിമരിച്ച നിലയിൽ. പാലക്കാട്: ശ്രീകൃഷ്ണപുരം പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ കയ്യറ മുണ്ടൂർ ആറുമുഖൻ്റെ മകൻ സുമേഷി(40)നെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സുമേഷ്...

കോഴിക്കോട് : സൗദിയിൽ വാഹനാപകടത്തിൽ തിരുവമ്പാടി സ്വദേശി മരിച്ചു. പെരുമാലിപടി ഓത്തിക്കൽ ഷിബിൻ (30) ആണ് മരിച്ചത്. ഇന്നലെ വൈകിട്ടാണ് സംഭവം. ഷിബിൻ ഓടിച്ച ലോറിക്ക് മുന്നിലുണ്ടായിരുന്ന...

കോഴിക്കോട്: കാട്ടുപന്നി കുറുകെ ചാടി, ഓട്ടോ മറിഞ്ഞ് അപകടം. നാദാപുരം - തലശ്ശേരി സംസ്ഥാന പാതയിലാണ് സംഭവം. അപകടത്തിൽ ഓട്ടോ ഡ്രൈവറടക്കം 3 പേർക്ക് പരിക്കേറ്റിട്ടുണ്ട്. പാറക്കടവ്...

14 കിലോ കഞ്ചാവുമായി രണ്ടു പേർ പിടിയിൽ. കോഴിക്കോട്: ശാന്തിനഗർ കോളനിയിൽ ശ്രീനി( 42), സീന എന്നിവരാണ് പിടിയിലായത്. ശ്രീനിയെ 12 കിലോ കഞ്ചാവുമായി വെസ്റ്റ്ഹിൽ ആർമി...

കോഴിക്കോട്: ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ പീഡിപ്പിച്ച സംഭവം: പരാതി പിൻവലിക്കാൻ ആശുപത്രി ജീവനക്കാരുടെ സമ്മർദമുണ്ടെന്ന് യുവതിയുടെ കുടുംബം. ജീവനക്കാരിൽ ചിലർ  മോശമായി സംസാരിച്ചതായും പരാതി പിൻവലിക്കാൻ ആവശ്യപ്പെട്ടതായും...

കൊയിലാണ്ടി താലൂക്കാശുപത്രിയിലെ ഇന്നത്തെ (മാർച്ച് 23 വ്യാഴാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ. സി.ടി. സ്കാൻ പ്രവർത്തനസജ്ജം. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽ ദന്ത രോഗം സ്‌കിൻ...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മാർച്ച്‌ 23 വ്യാഴാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1. ജനറൽ മെഡിസിൻ വിഭാഗം ഡോ. വിപിൻ  (9 am to 1...

കോഴിക്കോട്‌: ജലജീവൻ മിഷൻ പദ്ധതിയിൽ ജില്ലയിൽ നൽകിയത്‌ 1,39,933 കുടിവെള്ള കണക്‌ഷൻ. 91,226 വീട്ടിൽ വെള്ളമെത്തി. 70 പഞ്ചായത്തുകളിലായി 4,60,000 കണക്‌ഷനാണ്‌ നൽകാനുള്ളത്‌. ഇതിൽ 86,222 വീട്ടിൽ...

കോഴിക്കോട്: കാപ്പാട് മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ നാളെ (വ്യാഴം) റമസാന്‍ ഒന്നായിരിക്കുമെന്ന് ഖാസിമാരായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍,...

കെ ജി ഒ എ കൊയിലാണ്ടി ഏരിയ കമ്മറ്റി ഓഫീസ് കൊയിലാണ്ടി സാംസ്‌കാരിക നിലയത്തിൽ പ്രവർത്തനമാരംഭിച്ചു. മുനിസിപ്പാലിറ്റി വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ ഉദ്ഘാടനം ചെയ്തു....